ഈ ഒരു സൂത്രം ചെയ്താൽ മതി എത്ര കരിഞ്ഞു ഉണങ്ങിയ റോസും മുന്തിരിക്കുല പോലെ പൂക്കൾ തിങ്ങി നിറയും!! | Rose Care Tips

Rose Care Tips

Rose Care Tips : പൂച്ചെടികളും പൂന്തോട്ടങ്ങളും ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. വ്യത്യസ്ത തരത്തിലുള്ള പൂച്ചെടികൾ പലപ്പോഴും നമ്മൾ നേഴ്സറിയിൽ നിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ ഇങ്ങനെ നേഴ്സറികളിൽ നിന്ന് വാങ്ങി വയ്ക്കുന്ന ചെടികൾ ഒന്നോ രണ്ടോ വർഷത്തിനു ശേഷം നശിച്ചു പോകുന്ന ഒരു കാഴ്ച പലപ്പോഴും കാണാൻ സാധിക്കുന്നു. പ്രധാനമായും ഇത് റോസാച്ചെടികളെയാണ് ബാധിക്കുന്നത്. ചെടി വീട്ടിൽ കൊണ്ടുവന്ന് വയ്ക്കുമ്പോൾ

പൂവിടാതെയും വളരെ പെട്ടെന്ന് തന്നെ അത് നശിച്ചു പോവുകയും ചെയ്യുന്ന ഒരു കാഴ്ച നമുക്ക് കാണാം. ഈ പ്രശ്നത്തിന് ഒരു പ്രതിവിധിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നഴ്സറിയിൽ നിന്ന് വാങ്ങിയ ചെടിയുടെ കവർ പാടെ ഇളക്കി കളയുക. ശേഷം ഇതിൻറെ മണ്ണ് നീക്കം ചെയ്യുന്നതായിരിക്കും ഉചിതം. കടയിൽ നിന്നും മറ്റും വാങ്ങുന്ന ചെടിയുടെ കവർ ഇളക്കുമ്പോൾ തന്നെ അതിന്റെ ഉള്ളിലെ

മണ്ണ് തറച്ചിരിക്കുന്ന നിലയിൽ കാണാൻ കഴിയും. ഇത് ചെടി വളരെ പെട്ടെന്ന് നശിച്ചു പോകുന്നതിനും വേരോട്ടം തടസ്സപ്പെടുത്തുന്നതിനും കാരണമാകും. അതുകൊണ്ടാണ് ഈ മണ്ണ് നമ്മൾ നീക്കം ചെയ്യുന്നത്. കൈ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയാണ് എങ്കിൽ ചെടിയുടെ വേര് പൊട്ടിപ്പോകുന്നതിന് സാധ്യതയുണ്ട്. അത് ഒഴിവാക്കുന്നതിന് ചെടി ഒരു കപ്പ് അല്ലെങ്കിൽ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് മുക്കി നന്നായി ഒന്ന് കഴുകാം.

ഈ പ്രക്രിയ ചെയ്യുന്നതിന് വീഡിയോ സഹായം ആകും. ഇങ്ങനെ ചെടി വെള്ളത്തിൽ ഇട്ട് അതിൻറെ മണ്ണ് നീക്കം ചെയ്തതിനുശേഷം എന്താണ് ചെയ്യേണ്ടത് എന്ന് അറിയാൻ വീഡിയോ കണ്ടു നോക്കാം. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പൂന്തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Easy Rose Care Tips Video credit : J4u Tips

Rose Care Tips

The rose is a beautiful and fragrant flower known for its delicate petals and rich symbolism. Found in many colors, each rose hue carries its own meaning—red for love, white for purity, and yellow for friendship. Roses are popular in gardens, bouquets, and celebrations, admired for their elegance and charm. Beyond beauty, roses are used in perfumes, oils, and teas. They have inspired poets, artists, and lovers for centuries, making them a timeless symbol of emotion and beauty.

Read more : വാടി പോയ കാന്താരി മുളക് പറിച്ചു കളയല്ലേ! ഒരു സവാള മാത്രം മതി വാടി പോയ കാന്താരി മുളക് കുലകുത്തി കായ്ക്കാൻ !!

വീട്ടിലെ പ്ലാവ് നിറയെ കായ്ക്കാൻ കിടിലൻ സൂത്രം! പ്ലാവിൽ ചക്ക തിങ്ങി നിറയാൻ ഇത്രയേ ചെയ്യേണ്ടൂ! ഇനി ചക്ക പറിച്ചു മടുക്കും!!

You might also like