Restaurant Style Mackerel Fish Curry Recipe : നല്ല പച്ചമാങ്ങ ഒക്കെ ഇട്ട് റസ്റ്റോറന്റിൽ കിട്ടുന്ന പോലത്തെ അതേ ടേസ്റ്റിൽ മീൻ കറി ഉണ്ടാക്കിയെടുത്താലോ. ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് പച്ചതേങ്ങ അരച്ച കിടിലൻ മീൻകറിയുടെ റെസിപ്പിയാണ്. തേങ്ങ അരച്ച സൂപ്പർ ടേസ്റ്റി ആയ ഒരു സിമ്പിൾ മീൻ കറിയുടെ റെസിപ്പി ആണിത്. അയലയിൽ ഈ ഒരു മാന്ത്രിക രുചിക്കൂട്ട് നിങ്ങളും തയ്യാറാക്കി നോക്കൂ. വളരെ പെട്ടെന്ന് ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകൾ
- മീൻ – 1 കിലോ
- വെളിച്ചെണ്ണ
- ഇഞ്ചി – 2 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ
- ചെറിയുള്ളി – 10 എണ്ണം
- പെരുംജീരകം – 1/2 ടീ സ്പൂൺ
- മുളക് പൊടി – 4 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- മല്ലി പൊടി – 2 ടീ സ്പൂൺ
- തേങ്ങ ചിരകിയത് – 6 ടേബിൾ സ്പൂൺ
- തക്കാളി – 1 എണ്ണം
- കടുക് – 1 ടീ സ്പൂൺ
- വറ്റൽ മുളക് – 3 എണ്ണം
- വേപ്പില
- പച്ചമുളക് – 3 എണ്ണം
- പച്ചമാങ്ങ
Ingredients
- Mackerel -1 kg
- Coconut oil-2 tablespoons
- Chopped Ginger -1 tablespoon
- Chopped Garlic -1 tablespoon
- Grated Coconut- 5-6 tablespoon
- Turmeric powder-1/2 teaspoon
- Chilli powder-4 teaspoon
- Coriander powder-2 teaspoon
- Shallots- 5
- Coconut oil-2 tablespoons
- Mustard – 1/2 teaspoon
- Fennelseed-1/2 teaspoon
- Curryleaves – few
- Green chilli-3
- Tomato-1(Big)
- Raw mango – 1
- Hot water-1 glass
How to Make Restaurant Style Mackerel Fish Curry Recipe
ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് അഞ്ച് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. ചെറിയുള്ളി നന്നായി വാടിക്കഴിയുമ്പോൾ ഇതിലേക്ക് പെരുംജീരകം ചേർത്ത് കൊടുക്കാം. ഇനി ഇതും മൂത്തു കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം. മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറി കഴിയുമ്പോൾ തേങ്ങ ചിരകിയത് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം. തേങ്ങ അധികം വറുക്കേണ്ട ആവശ്യമില്ല.
Ads
ജസ്റ്റ് ഒന്ന് ചൂടാവുമ്പോഴേക്കും നമുക്ക് ഇതിലേക്ക് തക്കാളി അരിഞ്ഞതും ചേർത്ത് കൊടുത്ത് കുറച്ച് ചൂടുവെള്ളവും ഒഴിച്ചു കൊടുത്തു കുറച്ചു നേരം ഒന്ന് ചൂടാക്കാം. തക്കാളി ഉടഞ്ഞു കഴിയുമ്പോൾ നമുക്ക് ഇത് ചൂടാറാനായി മാറ്റിവെക്കാം. ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലോട്ട് മാറ്റി നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മീൻ കറി ഉണ്ടാക്കാൻ ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കടുകിട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക് വറ്റൽമുളക്, ചെറിയ ഉള്ളി അരിഞ്ഞത്, വേപ്പില, ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുത്തു മൂപ്പിക്കുക.
Advertisement
ഇനി ഇതിലേക്ക് പച്ചമുളക് കീറിയതും കൂടെ തന്നെ തേങ്ങയുടെ മിക്സും ചേർത്ത് കൊടുത്ത ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി അരിഞ്ഞു വച്ചിരിക്കുന്ന മീൻ കഷണങ്ങളും കൂടി ചേർത്തു കൊടുത്ത് കൂടെ തന്നെ മാങ്ങ അരിഞ്ഞതും ചേർത്ത് അടച്ചുവെച്ച് തിളപ്പിക്കുക. മീൻ നന്നായി വെന്ത് കഴിയുമ്പോൾ നമുക്ക് തീ ഓഫാക്കാം. ഇനി ഇതിലേക്ക് കുറച്ചു വേപ്പിലയും പച്ച വെളിച്ചെണ്ണയും കൂടി മുകളിലേക്കായി ഒഴിച്ചു കൊടുത്ത് അടച്ചുവെക്കുക. Restaurant Style Mackerel Fish Curry Recipe Credit : Jess Creative World
Restaurant Style Mackerel Fish Curry Recipe
🐟 Restaurant Style Mackerel Fish Curry Recipe | Authentic Spicy Meen Curry
Want to make mackerel fish curry that tastes just like your favorite coastal restaurant? This restaurant-style fish curry is rich in flavor, perfectly spiced, and simmered in a tangy gravy that pairs beautifully with steamed rice or kappa (tapioca). Try this mouthwatering Indian fish curry recipe with simple ingredients at home!
Kerala Style Ayala Fish Curry Recipe
- Mackerel fish curry recipe
- Restaurant style Indian fish curry
- How to make spicy mackerel curry
- Mackerel curry with coconut gravy
- South Indian meen curry recipe
🍛 Ingredients:
- 4–6 mackerel fish (cleaned and cut)
- 1 cup grated coconut
- 1 small onion (sliced)
- 2 cloves garlic
- ½ inch ginger
- 1½ tbsp red chili powder
- 1 tsp turmeric powder
- 1½ tsp coriander powder
- 1 small tamarind ball (soaked) or 1 tbsp tamarind paste
- 1 sprig curry leaves
- 2 tbsp coconut oil
- Salt to taste
- Water as needed
🐠 How to Make Restaurant-Style Mackerel Curry
✅ Step 1: Prepare the Coconut Masala
- In a pan, dry roast grated coconut until golden brown.
- Add ginger, garlic, and sliced onion. Roast until aromatic.
- Add red chili, turmeric, and coriander powder. Sauté for a minute.
- Let it cool, then grind to a smooth paste using water.
✅ Step 2: Make the Gravy
- Heat coconut oil in a clay pot or pan.
- Add the ground masala, and cook for 3–5 minutes until the oil separates.
- Add tamarind pulp and water to adjust the consistency.
- Bring to a boil.
✅ Step 3: Cook the Fish
- Add cleaned mackerel pieces gently into the curry.
- Cover and simmer for 10–12 minutes until fish is cooked through.
- Add curry leaves and drizzle 1 tsp coconut oil on top for aroma.
📝 Serving Suggestions:
- Serve hot with steamed rice, Kerala red rice, appam, or kappa.
- Let it sit for an hour for the flavors to deepen.
💡 Pro Tips:
- Always use fresh mackerel for the best taste.
- Clay pots enhance the flavor of traditional fish curry.
- Adjust spice and tamarind to suit your taste buds.