റാഗി ദിവസവും ഇങ്ങനെ കഴിച്ചു നോക്കൂ! ഷുഗർ, കൊളസ്‌ട്രോൾ നോർമൽ ആകും; ക്ഷീണം, അമിത വണ്ണം കുറയും!! | Ragi Health Drink Recipe

Ragi Health Drink Recipe

Ragi Health Drink Benefits for Daily Nutrition

Ragi Health Drink Recipe : Ragi (finger millet) health drink is a traditional, nourishing beverage prepared from ragi flour or malt. Rich in natural nutrients and fiber, this drink supports energy, digestion, and overall wellness, making it suitable for kids, adults, and elders.

Top Benefits of Ragi Health Drink

  1. Boosts Natural Energy – Provides slow-releasing energy that keeps you active longer.
  2. Supports Bone Strength – Naturally rich in calcium and essential minerals.
  3. Improves Digestion – High fiber content helps maintain smooth digestion.
  4. Keeps You Full Longer – Helps control hunger and supports balanced eating.
  5. Suitable for All Ages – Gentle, nourishing drink for the whole family.

റാഗി പൊടി കൊണ്ട് ഡെയിലി ഉണ്ടാക്കി കുടിക്കാൻ പറ്റുന്ന ഒരു ഹെൽത്തി ഡ്രിങ്ക് റെസിപിയാണിത്. ക്ഷീണം മാറാനും ഷുഗർ കുറയാനും നിറം കൂടാനും റാഗി ദിവസവും ഇങ്ങനെ കഴിച്ചു നോക്കൂ. ഡെയിലി കുടിക്കുന്നത് കൊണ്ട് ഷുഗർ കുറയാനും നിറം വെക്കാനും ക്ഷീണം മാറാനും ഇത് സഹായിക്കും. അയൺ കണ്ടെന്റ് കൂടുതലുള്ള ഒന്നാണ് റാഗി. അതുകൊണ്ടു തന്നെ ഇത് അയൺ കുറവ് ഉള്ളവർക്കൊക്കെ നല്ലതാണ്. അതുപോലെ തന്നെ ഇതിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ല ഒരു ഹെൽത്തി ഡ്രിങ്കാണിത്.

Ingredients

  • റാഗി പൊടി – 3 സ്പൂൺ
  • ബദാം – 7 എണ്ണം
  • കശുവണ്ടി – 7 എണ്ണം
  • ഉണക്ക മുന്തിരി
  • ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 കപ്പ്
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • ചിയാ സീഡ് – 2 സ്പൂൺ
  • ശർക്കര

ആദ്യം തന്നെ ഒരു ബൗളിലേക്ക് റാഗിപ്പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കട്ടയില്ലാതെ ഒന്ന് മിക്സ് ചെയ്തു വെക്കുക. ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം അടുപ്പിൽ വച്ച് അത് ഒന്ന് തിളച്ചു വരുമ്പോൾ ഇതിലേക്ക് നമ്മൾ മിക്സ് ചെയ്തു വച്ചിരിക്കുന്ന റാഗി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് ലോ ഫ്ലൈമിൽ വച്ച് നന്നായി കുറുക്കി എടുക്കുക. ഇനി ഇത് ചൂടാറി കഴിയുമ്പോൾ നമുക്കൊരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം.

ശേഷം ബദാമും കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റും അതുപോലെ തന്നെ തേങ്ങ ചിരകിയതും ചേർത്ത് അരച്ചെടുക്കുക. ഇപ്പോഴുള്ള കട്ടിയിൽ തന്നെ നമുക്കിത് ഉപയോഗിക്കാവുന്നതാണ്. ഇല്ലെങ്കിൽ കട്ടി കുറയ്ക്കണം എന്നുള്ളവർക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുത്ത് നന്നായി ലൂസ് ആയി തന്നെ അടിച്ചെടുക്കാം. കുട്ടികൾക്കൊക്കെ കൊടുക്കാൻ ആണെന്നുണ്ടെങ്കിൽ കുറച്ച് ശർക്കര പൊടി കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.

Ragi Health Drink Pro Tips

  • Use sprouted or soaked ragi for better nutrient absorption.
  • Prepare the drink fresh and warm for easy digestion.
  • Sweeten lightly with jaggery or palm sugar instead of refined sugar.

ഇനി ഇതൊരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊടുത്ത് അതിലേക്ക് കുതിർത്തു വച്ച ചിയാ സീഡ് മുകളിലേക്ക് ഇട്ടു ഡെക്കറേറ്റ് ചെയ്യാം. അതുപോലെ തന്നെ കുറച്ച് നട്ട്സും ചേർത്തു കൊടുക്കാവുന്നതാണ്. എങ്ങിനെയാണ് ഈ റാഗി ഡ്രിങ്ക് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഈ ഡ്രിങ്ക് തയ്യാറാക്കി അനുഭവിച്ചറിയൂ ഇതിന്റെ ഗുണങ്ങൾ. Ragi Health Drink Recipe Credit : Dhanya’s Home Kitchen

Ragi Health Drink Recipe

Ragi (finger millet) health drink is a nutritious, filling beverage commonly prepared at home. When made properly, it is easy to digest and suitable for all ages. This drink supports daily energy needs and fits well into a balanced, natural food routine.


Best Tips to Prepare Ragi Health Drink

  1. Use Sprouted Ragi Flour – Sprouting improves digestibility and nutrient absorption.
  2. Mix Flour with Water First – Always dissolve ragi flour in water before heating to avoid lumps.
  3. Cook on Low Flame – Stir continuously while cooking for a smooth, thick texture.
  4. Adjust Consistency – Add water to make it thin or thick as preferred.
  5. Serve Fresh & Warm – Freshly prepared drink tastes better and is gentler on digestion.

FAQs

  1. Can ragi health drink be taken daily?
    Yes, in moderate quantity as part of regular meals.
  2. Is it suitable for children and elders?
    Yes, when cooked well to a smooth consistency.
  3. Should ragi be roasted before use?
    Yes, roasting improves taste and shelf life.
  4. Can milk be used instead of water?
    Water is preferred; milk can be added if digestion suits.
  5. When is the best time to drink it?
    Morning or daytime is commonly preferred.

Read also : ഷുഗർ ഉള്ളവർ ഇത് ശീലമാക്കൂ! ഈ ഒരു പുട്ട് ഒരാഴ്ച കഴിച്ചാൽ മതി ഷുഗറും കൊളെസ്ട്രോളും ഒരാഴ്ച്ച കൊണ്ട് വരുതിയിലാക്കാം!! | Healthy Puttu Recipe

ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ! എന്നും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Flax Seed Laddu Recipe

You might also like