മത്തനും ചെറുപയറും കൊണ്ടൊരു കിടിലൻ ഐറ്റം! മത്തൻ ഇതുപോലെ ഒന്ന് കറി വച്ച് നോക്കൂ! ഇതിന്റെ രുചി അറിയാതെ പോകല്ലേ!! | Pumpkin Mung Bean Curry Recipe
Naadan Pumpkin Green Bean Curry Recipe
Pumpkin Curry Recipe
Pumpkin Mung Bean Curry is a wholesome, flavorful dish made with yellow pumpkin and split mung beans. This mildly spiced curry is prepared by cooking soaked mung beans until soft, then adding diced pumpkin and simmering until tender. A coconut paste with cumin, garlic, and green chili is blended and stirred into the mix, adding a rich, creamy texture. Finally, the dish is tempered with mustard seeds, curry leaves, and dried red chilies in coconut oil. This curry pairs perfectly with rice or flatbreads and is packed with nutrients, making it both comforting and healthy for everyday meals.
Pumpkin Mung Bean Curry Recipe: മത്തനും ചെറുപയറും എല്ലാം കൂടിയിട്ട് ഒരു സിമ്പിൾ കൂട്ടുകറിയുടെ റെസിപ്പി ആണിത്. അധികം സമയം ഒന്നും ഇല്ലാതെ പയർ എല്ലാം വേവുന്ന സമയം കൊണ്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സിമ്പിൾ കൂട്ടുകറിയുടെ റെസിപ്പി നോക്കാം. അധികം എരിവില്ലാത്തത് കൊണ്ട് തന്നെ നമുക്ക് കുട്ടികൾക്കും കൊടുക്കാൻ സാധിക്കുന്ന ഒരു സിമ്പിൾ പയർ മത്തങ്ങ കറിയാണിത്.
- Pumpkin – 1/4 part
- Mung bean – 1/4 cup
- Turmeric powder
- Salt – as needed
- Grated coconut – 1/2 cup
- Shallot – 3 pieces
- Green chilies – 2 pieces
- Curry leaves
- Fennel seeds powder – 1/2 teaspoon
- Vegetable oil
ഒരു മത്തങ്ങയുടെ കാൽഭാഗം എടുത്ത് അതിന്റെ തൊലി കളഞ്ഞ ശേഷം കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇതുപോലെതന്നെ കുറച്ച് പയർ എടുത്ത ശേഷം ഇത് കഴുകി വൃത്തിയാക്കി മത്തങ്ങയും പയറും കൂടി കുക്കറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുത്ത ശേഷം മഞ്ഞൾ പൊടിയും ഉപ്പും ഇട്ട് വേവിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് പച്ചമുളക് ചെറിയ ഉള്ളി
ചെറിയ ജീരകത്തിന്റെ പൊടി എന്നിവ ഇട്ടു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പയർ എല്ലാം വെന്തു കഴിഞ്ഞ് കുക്കറിന്റെ പ്രഷർ പോയിക്കഴിയുമ്പോൾ തുറന്ന ശേഷം ഇതിലേക്ക് നമ്മൾ അരച്ചുവെച്ചേക്കുന്ന തേങ്ങയുടെ മിക്സ് ചേർത്തു കൊടുത്ത് ചെറിയ തീയിൽ വച്ച് നന്നായി ചൂടാക്കി എടുക്കുക. ശേഷം തീ ഓഫാക്കി കഴിയുമ്പോൾ ഇതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. കൂടെത്തന്നെ വേപ്പിലയും ഇട്ടു കൊടുത്ത് കുറച്ചുനേരം അടച്ചു വെക്കുക. പിന്നീട് ഇത് തുറന്നു ഇളക്കി യോജിപ്പിച്ച് എടുത്ത് നമുക്ക് ചോറിന്റെ കൂടെയോ അല്ലെങ്കിൽ ചപ്പാത്തിയുടെ കൂടെയോ വിളമ്പാവുന്നതാണ്. Pumpkin Mung Bean Curry Recipe Credit: Adi’s Kitchen N Beauty Tips
Pumpkin Mung Bean Curry Recipe
- Soak mung beans for 30 minutes to reduce cooking time.
- Use fresh, tender pumpkin for a naturally sweet flavor.
- Cook mung beans until soft before adding pumpkin.
- Blend grated coconut, green chili, garlic, and cumin for the curry base.
- Simmer the curry until the pumpkin is tender and blends well.
- Temper with mustard seeds, curry leaves, and dry red chilies in coconut oil.
- Serve hot with rice or chapati for a balanced, nutritious meal.