പഴയ ന്യൂസ് പേപ്പർ ഉണ്ടോ! പുക കുഴൽ ഇനി ഒരു വർഷത്തേക്ക് ക്ലീനാക്കേണ്ട; ന്യൂസ് പേപ്പർ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി!! | Puka Kuzhal Cleaning Tips

Pukakuzhal Cleaning Tips

Easy Ways to Clean Kitchen Chimney Pipes

Puka Kuzhal Cleaning Tips : Keeping your kitchen chimney pipes clean is essential for efficient ventilation, better air quality, and long-lasting appliance performance. Over time, oil and grease buildup can reduce suction power and cause unpleasant odors. Regular cleaning not only saves repair costs but also improves overall kitchen hygiene.

അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ തീർക്കാനായി പലവിധ പരീക്ഷണങ്ങളും നടത്തി നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇവയിൽ പലതും കൂടുതൽ സമയമെടുത്ത് മാത്രം ചെയ്യാൻ സാധിക്കുന്നവരായിരിക്കും എന്നതാണ് മറ്റൊരു സത്യം. വളരെ കുറഞ്ഞ സമയം കൊണ്ട് ഉപകാരപ്രദമായ രീതിയിൽ ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

Simple Kitchen Chimney Pipe Cleaning Tips

  • Use Baking Soda and Vinegar: Mix equal parts and pour through the pipe to dissolve oil and carbon deposits effectively.
  • Hot Water Flush: Pour hot water with a mild detergent to remove sticky grease layers inside the pipe.
  • Use Dishwashing Liquid: Apply dish soap solution with a brush or soft cloth for easy manual cleaning.
  • Steam Cleaning Method: Run the chimney for 10–15 minutes after boiling water to loosen grease particles naturally.
  • Regular Maintenance: Clean every 15 days for heavy cooking and once a month for light use.

അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിരവയുടെ മൂർച്ച പോകുന്നത് സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിൽ ചിരവയുടെ ബ്ലേഡിന്റെ മൂർച്ച നഷ്ടപ്പെടുകയാണെങ്കിൽ ചെറിയ ഇടികല്ല് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് ഒന്ന് ഉരച്ചു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ ചിരവയുടെ അറ്റത്തുള്ള മൂർച്ചയെല്ലാം നല്ലതുപോലെ കൂടി കിട്ടുന്നതാണ്. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഗസ്റ്റ് വരുമ്പോൾ ബിസ്ക്കറ്റ് എടുത്ത് പ്ലേറ്റിൽ ആക്കി വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും.

മിക്കപ്പോഴും ഫാനിന്റെ ചുവട്ടിലിരുന്ന് അവ പെട്ടെന്ന് തന്നെ തണുത്ത് പോവുകയും ചെയ്യും. തണുത്ത സാധനങ്ങൾ കഴിക്കാൻ അധികമാർക്കും താൽപര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ അതെടുത്ത് കളയുകയായിരിക്കും ചെയ്യുന്നത്. എന്നാൽ അതിന് പകരമായി ഈയൊരു രീതിയിൽ വച്ച ബിസ്ക്കറ്റ് അല്ലെങ്കിൽ മിക്സ്ചർ അതേപടി കുറച്ചുനേരം ഫ്രിഡ്ജിനകത്ത് കൊണ്ടുവന്നു വയ്ക്കുക. പിന്നീട് എടുക്കുകയാണെങ്കിൽ പഴയ രൂപത്തിലേക്ക് അവ മാറി കിട്ടുന്നതാണ്. ഒരുപാട് തക്കാളി ഒരുമിച്ച് വാങ്ങിക്കൊണ്ടുവന്ന് വയ്ക്കുമ്പോൾ പെട്ടെന്ന് കേടായി പോകാറുണ്ട്.

Pro Cleaning Tips for Efficiency

  • Avoid harsh chemicals that may corrode the pipe surface.
  • Wipe with a dry cloth after each cleaning to prevent rust formation.
  • Check the chimney filter regularly to maintain strong suction power.

അത് ഒഴിവാക്കാനായി തക്കാളി ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ശേഷം ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചുവച്ചാൽ മതിയാകും. നേന്ത്രപ്പഴം കൂടുതലായി പഴുത്ത് പോകുമ്പോൾ അതെടുത്ത് പഴംപൊരി ഉണ്ടാക്കുന്നത് മിക്ക വീടുകളിലെയും പതിവായിരിക്കും. എന്നാൽ കൂടുതൽ പഴുത്ത പഴം ഉപയോഗിച്ച് പഴംപൊരി ഉണ്ടാക്കുമ്പോൾ അത് ഉടഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി പഴത്തിന്റെ തോല് കളഞ്ഞ് സ്ലൈസ് ആക്കിയ ശേഷം കുറച്ച് നേരം ഫ്രിഡ്ജിൽ വെച്ച് പിന്നീട് പഴംപൊരി ഉണ്ടാക്കി നോക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ. Puka Kuzhal Cleaning Tips Video Credit : Anshis Cooking Vibe

Easy Ways to Clean Kitchen Chimney Pipes

The kitchen chimney is one of the most useful appliances for keeping your kitchen smoke-free, but over time, chimney pipes collect oil, grease, and dirt, reducing performance. Regular cleaning helps improve suction power, prevent bad odors, and extend the chimney’s lifespan. The best part? You don’t need expensive cleaners — simple home ingredients like vinegar, baking soda, and lemon can do wonders.


Easy Methods to Clean Chimney Pipes

1. Use Baking Soda and Vinegar

  • Mix 2 tablespoons of baking soda and 1 cup of vinegar in warm water.
  • Soak a cloth in the mixture and wipe the chimney pipes thoroughly.
  • Leave it for 10 minutes before wiping again with a clean damp cloth.
  • This combination removes grease and odor effectively.

2. Lemon Cleaning Trick

  • Cut lemons in half and rub directly on the oily surface of the chimney pipe.
  • The natural acid in lemon dissolves grease and leaves a fresh citrus smell.
  • Wipe clean with a warm wet cloth afterward.

3. Dish Soap and Hot Water

  • Add a few drops of dish soap to hot water and dip a sponge or soft cloth.
  • Gently scrub the chimney pipes in circular motions.
  • This is an easy method for weekly maintenance.

4. Use Baking Soda Paste for Heavy Grease

  • Make a paste of baking soda and water and apply to the greasy parts.
  • Leave for 15–20 minutes, then wipe clean.
  • Works best for stubborn oil buildup.

5. Don’t Forget Regular Maintenance

  • Clean once every 15–20 days to avoid hard grease buildup.
  • Use a soft brush to reach corners of the pipe for a thorough clean.

FAQs About Cleaning Chimney Pipes

Q1: How often should I clean my kitchen chimney?
At least once every 15–20 days for regular use.

Q2: Can I use detergent instead of vinegar?
Yes, but vinegar works better on oil and odor removal.

Q3: What’s the easiest home method?
A mix of baking soda, vinegar, and lemon gives the best results naturally.

Q4: Can I clean the chimney motor at home?
No, it’s best to call a professional for the motor and filters.

Q5: How do I prevent oil buildup?
Run your chimney regularly and wipe after every heavy cooking session.


Read also : ഈ ഒരു സൂത്രം ചെയ്താൽ മതി ചിലന്തിയും പല്ലിയും ഇനി വീട്ടിൽ വരില്ല! ജനലുകളും വാതിലും നിമിഷനേരം കൊണ്ട് പള പളാ തിളങ്ങും!! | Window Cleaning Tips

അനുഭവിച്ചറിഞ്ഞ സത്യം! വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Easy Wall Dampness Treatment

You might also like