രുചിയൂറും പ്രഷർ കുക്കർ അവിയല്‍! കല്യാണ സദ്യയിലെ രുചികരമായ അവിയൽ ഇങ്ങനെ കുക്കറിൽ ഉണ്ടാക്കി നോക്കൂ!! | Pressure Cooker Aviyal Recipe

Pressure Cooker Aviyal Recipe

Pressure Cooker Aviyal Recipe : രുചിയൂറും പ്രഷർ കുക്കർ അവിയല്‍! പച്ചക്കറികൾ ഒന്നും കുഴഞ്ഞു പോകാതെ കുക്കറിൽ പെർഫെക്റ്റ് അവിയൽ റെഡി! സദ്യ സ്പെഷ്യൽ അവിയൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; കല്യാണ സദ്യയിലെ രുചികരമായ അവിയൽ. സദ്യ ഉണ്ടാക്കുമ്പോൾ പലതരത്തിലുള്ള വിഭവങ്ങളെ കുറിച്ചുള്ള ചിന്തകൾ എല്ലാവരുടെയും മനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ടാവും. സദ്യയിൽ പ്രധാന വിഭവം അവിയൽ തന്നെയാണ്.

അവിയൽ വളരെ എളുപ്പമാണെങ്കിൽ പോലും കുഴഞ്ഞു പോകുന്നു എന്നു അധികം സമയം വേണമെന്ന് പച്ചക്കറി വേകാൻ എടുക്കുന്ന ആ ഒരു സമയം പോകും എന്നൊക്കെ പറയാറുള്ള ആൾക്കാർക്ക്, ഇത് വളരെ എളുപ്പത്തിൽ കുക്കറിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഈ അവിയിൽ. കൂടാതെ കുഴഞ്ഞു പോകുന്ന എന്ന പരാതിയും ഉണ്ടാവില്ല വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.

ചേരുവകൾ

  • ചേന
  • വെള്ളരിക്ക
  • പച്ചക്കായ
  • കാരറ്റ്
  • മഞ്ഞൾ
  • ഉപ്പ്
  • തേങ്ങ
  • ചുവന്നുള്ളി – 6
  • പച്ചമുളക് – 4
  • തൈര്
  • വെള്ളം -1 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
  • കറിവേപ്പില

Ingredients

  • Yam
  • Cucumber
  • Raw banana
  • Carrot
  • Turmeric
  • Salt
  • Coconut
  • Shallots-6
  • Green chilli-4
  • Curd
  • water-1 tbsp
  • Coconut oil-2 tbsp
  • Curry leaves
Pressure Cooker Aviyal Recipe

How To Make Pressure Cooker Aviyal

അതിനായി ആദ്യം ചെയ്യേണ്ടത് കുറച്ച് വെള്ളം കുക്കറിൽ വച്ചതിനു ശേഷം കട്ട് ചെയ്ത് വെച്ചിട്ടുള്ള പച്ചക്കറികൾ എല്ലാം അതിലേക്ക് ചേർത്ത് കൊടുത്ത്, കുറച്ചു ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് രണ്ടു വിസിൽ വച്ച് ഒന്ന് വേവിക്കുക. ശേഷം മറ്റൊരു ചട്ടിയിലേക്ക് മാറ്റിക്കഴിഞ്ഞ് അരയ്ക്കാൻ ആയിട്ട് തേങ്ങ, പച്ചമുളക്, ജീരകം, നന്നായി അരച്ചെടുത്ത് ഇതിലോട്ട് ചേർത്ത് ഒരു നുള്ളു മഞ്ഞപ്പൊടിയും ചേർത്ത്

ഈ അരപ്പ് എല്ലാം പച്ചക്കറിയിൽ നന്നായിട്ട് ചേർന്ന് കഴിയുമ്പോൾ അതിലേക്ക് പച്ചവെളിച്ചെണ്ണയും, കറിവേപ്പിലയും, ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാം.വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ കിടിലൻ അവിയൽ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Pressure Cooker Aviyal Recipe Video credit : Izzah’s Food World


Pressure Cooker Avial Recipe | Quick & Authentic Kerala Style

Avial is a classic Kerala-style mixed vegetable curry, flavored with coconut, green chilies, and curry leaves. Traditionally cooked slowly, you can now make it quickly using a pressure cooker without compromising taste. This recipe is perfect for lunch, dinner, or festive meals.


Why Pressure Cooker Avial is a Great Choice

  • Saves time: Vegetables cook faster while retaining nutrients.
  • Authentic taste: Maintains the traditional Kerala flavors.
  • Healthy & nutritious: Packed with vegetables, coconut, and mild spices.
  • Versatile: Goes well with rice, chapati, or dosa.

Ingredients for Pressure Cooker Avial

  • 1 cup drumsticks (cut into 2-inch pieces)
  • 1 cup carrots (sliced)
  • 1 cup beans (cut into 2-inch pieces)
  • 1 cup raw banana (cubed)
  • ½ cup yam/taro root (cubed)
  • 1 cup grated coconut
  • 3–4 green chilies
  • 1 tsp cumin seeds
  • 1 tsp curry leaves
  • 1–2 tbsp coconut oil
  • ½ tsp turmeric powder
  • Salt to taste
  • ½ cup water

Step-by-Step Pressure Cooker Avial Recipe

1. Prepare the Coconut Paste

  • Grind grated coconut, green chilies, and cumin seeds to a smooth paste.

2. Cook Vegetables

  • Add chopped vegetables, turmeric powder, salt, and water to the pressure cooker.
  • Close the lid and cook for 1–2 whistles on medium flame.

3. Add Coconut Paste

  • After pressure releases naturally, open the lid.
  • Add the coconut paste and mix gently.
  • Simmer for 2–3 minutes without pressure to blend flavors.

4. Finish with Coconut Oil & Curry Leaves

  • Drizzle coconut oil and add curry leaves.
  • Cover for a minute and serve hot.

Tips for Perfect Pressure Cooker Avial

  • Use fresh vegetables for authentic taste and color.
  • Avoid overcooking to retain texture and nutrients.
  • Add coconut paste after cooking to preserve flavor and aroma.
  • Serve with steamed rice or Kerala parotta for a traditional meal.
  • For slightly tangy flavor, add a teaspoon of yogurt or raw mango.

Read also: രുചികരമായ സദ്യ സ്പെഷ്യൽ അവിയൽ ഏറ്റവും എളുപ്പത്തിൽ! ഒട്ടും വെള്ളം ചേർക്കാതെ അവിയൽ! ഒരിക്കലെങ്കിലും ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ!! | Tasty Sadhya Special Avial Recipe

കല്യാണ സദ്യയിലെ രുചികരമായ അവിയലിന്റെ രഹസ്യം! സദ്യ സ്റ്റൈലിൽ അവിയൽ തയ്യാറാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!! | Perfect Avial Recipe

You might also like