കുക്കറിന്റെ മുകളിൽ ഇങ്ങനെ ഗ്ലാസ് വെച്ച് നോക്കൂ! എന്നും അടുക്കളയിൽ ഉപയോഗിക്കുന്ന കുക്കർ കൊണ്ട് ഇതുപോലെ ഒരു ഉപയോഗം അറിയാതെ പോയല്ലോ!! | Pressure Cooker and Steel Glass Tips
Pressure Cooker and Steel Glass Tips
Pressure Cooker and Steel Glass Tips for Easy Kitchen Care and Better Maintenance
Pressure Cooker and Steel Glass Tips : Simple kitchen care habits can help maintain pressure cookers and steel glasses in better condition for daily use. Proper cleaning and handling improve convenience, support hygiene, and help kitchen items stay useful for longer.
Top Benefits of Pressure Cooker and Steel Glass Tips
- Supports Better Kitchen Hygiene – Regular care helps maintain cleaner utensils and cookware.
- Improves Daily Cooking Convenience – Well-maintained items work more efficiently.
- Helps Maintain Shine and Cleanliness – Steel glasses stay fresh and polished with proper care.
- Supports Long-Term Use – Good maintenance helps kitchen items remain durable.
- Makes Kitchen Work Easier – Organized and clean utensils improve daily routines.
Pressure Cooker and Steel Glass Tips : ഇന്ന് നമുക്ക് കുറച്ചു ടിപ്പുകൾ നോക്കിയാലോ? വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ ആണിത്. കടുത്ത ചൂടിന്റെ കാലമാണ്. ചൂട് സഹിക്കുക എന്നതിനേക്കാൾ പ്രയാസമാണ് പലർക്കും വെള്ളം കുടിക്കുക എന്നത്. അപ്പോൾ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇത്തരമൊരു സാഹചര്യത്തിൽ മുതിർന്നവരെയും, കുട്ടികളെയും ഹെൽത്തിയായിട്ടിരിക്കാൻ വെറും വെള്ളം കുടിക്കുന്നതിന് പകരം ഇങ്ങനെ ചെയ്ത് നോക്കൂ. ഈ ചൂടുകാലത്ത് വെള്ളം കുടിക്കാൻ മടിയാണോ? വഴിയുണ്ട്.
ഇതിനായി ആദ്യം മൂന്ന് നെല്ലിക്കയെടുത്ത് നന്നായി ചതച്ചെടുക്കുക. ശേഷം അത് ഒരു കുപ്പി വെള്ളത്തിലേക്കിട്ട് നന്നായി കുലുക്കിക്കൊടുക്കുക. ശേഷം ആ ദിവസം തന്നെ കുടിച്ച് തീർക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ശരീരം ഉന്മേഷത്തോടെ നിലനിർത്താനും, മുടി കൊഴിച്ചിൽ കുറക്കാനും സഹായിക്കും. മാമ്പഴം ധാരാളമായി കിട്ടുന്ന സമയമാണ്. എന്നാൽ കിട്ടുന്നതിൽ പലതിലും പുഴു തിന്ന് കേടാവുന്ന അവസ്ഥയാണ്. ഇതിനൊരു പരിഹാരമുണ്ട്. ഇതിനായി ഒരു പാത്രത്തിൽ അല്പം ചെറു ചൂടു വെള്ളം എടുത്ത് അതിൽ ഉപ്പ് ചേർത്ത് നന്നായി ഇളക്കിക്കൊടുത്ത് പഴുക്കാനായി വെക്കുന്ന മാമ്പഴം ഇതിലേക്കിട്ട്, ഒന്ന് ഡിപ്പ് ചെയ്തെടുത്താൽ മതി.
Pressure Cooker and Steel Glass Pro Tips
- Check Pressure Cooker Parts Regularly – Inspect the gasket and valve to maintain smooth operation.
- Clean Steel Glasses Properly – Use mild cleaning methods to maintain shine and avoid stains.
- Dry Items Before Storing – Proper drying helps keep utensils fresh and ready for use.
മാമ്പഴം പുഴു തിന്നു പോകുന്നതിൽ നിന്നും ഇത് തടയും. വീട്ടിൽ പെട്ടെന്നൊരു ഗസ്റ്റ് വരുമ്പോൾ അവർക്കായി ആഹാരം ഉണ്ടാക്കുന്ന തിരക്കിൽ വെളുത്തുള്ളിയും, ഇഞ്ചിയുമൊക്കെ ചതച്ചെടുക്കുന്നതിന് ഒരുപാട് സമയം ആവശ്യമായി വരാറുണ്ട്. വളരെ എളുപ്പത്തിൽ വെളുത്തുള്ളി ചതച്ചെടുക്കാൻ ഒരു മാർഗ്ഗമുണ്ട്. ഇതിനായി കട്ടിംഗ് ബോർഡ് എടുത്ത് അതിനു മുകളിലായി വെളുത്തുള്ളി വെച്ച് ഒരു സ്റ്റീൽ ഗ്ലാസ് എടുത്ത് അതിന്റെ പുറകുവശം ഉപയോഗിച്ച് വെളുത്തുള്ളിയുടെ മുകളിലേക്ക് തട്ടിക്കൊടുത്താൽ മതി. എളുപ്പത്തിൽ ഇതിന്റെ തൊലിയിളകി ചതഞ്ഞ രൂപത്തിൽ ലഭിക്കും. വെക്കേഷൻ സമയമായതിനാൽ തന്നെ വൈകുന്നേരങ്ങളിൽ പലതരം പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയമാണ്.
അതിനാൽ പലതും ഫ്രൈ ചെയ്യാനായി പൊടി കൂട്ടി നാം വെക്കാറുണ്ട്. ഈ സമയം അത് വേസ്റ്റാവാതെ ഉപയോഗിക്കാനായി, ഒരു ഗ്ലാസിൽ മാവ് മിക്സ് ചെയ്തെടുക്കുന്നത് സഹായിക്കും. ഉണ്ടാക്കുന്ന സാധനത്തിൽ മാവ് എല്ലായിടത്തും ഒരുപോലെ എത്തിക്കുന്നതിൽ ഇത് സഹായിക്കും. വീട്ടിലെ ഗ്ലാസ് മുട്ട മിക്സ് ചെയ്യാനും മറ്റും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇത് ഗ്ലാസിൽ വിട്ടുമാറാത്ത മണം ഉണ്ടാക്കാറുണ്ട്. ഇത് വളരെ വേഗത്തിൽ മാറ്റാനായി കുക്കറിന്റെ വിസിൽ ഇടേണ്ട ഭാഗത്ത് ഈ ഗ്ലാസ് വെച്ച് കൊടുത്താൽ മതി. പിന്നീട് ആ മണം സഹിക്കേണ്ടതില്ല. ഇതെല്ലം എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും കൂടുതൽ ടിപ്പുകൾ അറിയാനും വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Pressure Cooker and Steel Glass Tips Credit : Simple tips easy life
Pressure Cooker and Steel Glass Tips – Simple Kitchen Hacks for Better Daily Use
Pressure cookers and steel glasses are essential kitchen items used every day. With proper cleaning and maintenance habits, they can stay cleaner, shinier, and more efficient for longer periods. Simple kitchen care routines can help improve usability, maintain hygiene, and keep cookware looking fresh and well-maintained.
Useful Pressure Cooker Tips
- Clean the Gasket Regularly
Helps maintain proper sealing and smoother cooking performance. - Check Steam Vent Frequently
Ensures safe and efficient pressure release during use. - Avoid Overfilling
Leaving enough space inside helps improve cooking results. - Dry Completely After Washing
Prevents moisture buildup and helps maintain freshness. - Use Medium Flame When Possible
Supports efficient cooking and helps save energy.
Easy Steel Glass Care Tips
- Wash Immediately After Use
Helps prevent stains and odor buildup. - Use Mild Cleaning Ingredients
Gentle cleaning helps maintain natural shine. - Dry Properly Before Storing
Keeps glasses fresh and water-spot free. - Avoid Rough Scrubbing Tools
Helps protect the smooth steel surface. - Store in a Clean, Dry Area
Maintains hygiene and long-term usability.
FAQs
1. Why is pressure cooker maintenance important?
Regular care helps maintain cooking performance and cleanliness.
2. How can steel glasses stay shiny longer?
Proper washing and drying habits help maintain appearance.
3. Should cooker parts be checked regularly?
Yes, routine inspection supports safe and smooth use.
4. Can moisture affect steel utensils?
Excess moisture may cause water spots and odor buildup.
5. Is gentle cleaning better for kitchen utensils?
Yes, mild cleaning methods help preserve quality over time.