ഇതൊരു മൂടി മാത്രം മതി പത്തുമണി ചെടി ഭ്രാന്ത് പിടിച്ച പോലെ പൂക്കൾ കൊണ്ട് തിങ്ങി നിറയും! പത്തുമണിയിൽ ഇത്രയും പൂക്കളോ!! | Portulaca Flowering Tips

Portulaca Flowering Tips

Portulaca Flowering Tips : ഈ പത്തുമണി ചെടികൾക്ക് ഭ്രാന്ത് പിടിച്ചോ? ഇതൊരു മൂടി മതി പത്തുമണി ചെടി ഭ്രാന്ത് പിടിച്ച പോലെ പൂക്കൾ കൊണ്ട് തിങ്ങി നിറയും. പത്തുമണിയിൽ ഇത്രയും പൂക്കളോ! പത്തുമണി ചെടിയിൽ പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ ഇതൊരു മൂടി മതി! വളരെ എളുപ്പത്തിൽ തന്നെ വളർത്തി എടുക്കാവുന്നതും പരിപാലിക്കുന്നതും ആയ ഒരു പൂച്ചെടി ആണ് പത്തുമണി എന്ന് പറയുന്നത്.

അധികം വളപ്രയോഗങ്ങളോ ചിലവൊന്നും ആവശ്യം ഇല്ലാത്തതു കൊണ്ട് തന്നെ തുടക്കക്കാർക്ക് പോലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ മനോഹരമായ ഒരു പത്ത്മണി ചെടി യുടെ പൂന്തോട്ടം നിർമ്മിച്ചെടുക്കാൻ സാധിക്കുന്നതാണ്. വേനൽക്കാലത്താണ് പത്തുമണിച്ചെടി അധികവും നടുവാനും പരിപാലിക്കുവാനും ഉചിതമായ സാഹചര്യം. മഴക്കാലമാകുമ്പോൾ ചെടിയുടെ തണ്ടിലും ഇലയിലും ഒക്കെ വെള്ളം കയറി

ചീഞ്ഞു പോകുന്നതിനും പൂക്കളും വിത്തും കൊഴിഞ്ഞു പോകുന്ന തിനും കാരണമായേക്കാം. എങ്ങനെയാണ് പത്തുമണി ചെടി നടുന്നതിനും പരിപാലന ത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നുമാണ് ഇനി പറയാൻ പോകുന്നത്. എപ്പോഴും പത്തുമണി ചെടിയിൽ നിന്ന് ചെറിയതായി മുറിച്ചെടുത്ത തണ്ട് നമുക്ക് മണ്ണിൽ നടാവുന്നതാണ്. പത്തുമണിച്ചെടി വളരുന്നതിന് വേണ്ടി ആദ്യമുണ്ടാകുന്ന മൊട്ടും ചെറിയ തളിരും

ഒക്കെ ഒടിച്ചു കളയാവുന്നതാണ്. ഇങ്ങനെ ചെയുമ്പോൾ പുതിയ പുതിയ ബ്രാഞ്ചുകൾ ഉണ്ടാവുകയും അത് കാടുപോലെ വളരുന്നതിനു സാഹചര്യമൊരുക്കുന്നു. മഴക്കാല ത്തിനു മുമ്പേതന്നെ പത്തുമണി ചെടിയിൽ നിന്നും അതിൻറെ വിത്തുകൾ ശേഖരിച്ചു വയ്ക്കുന്നത് ആയിരിക്കും ഉചിതം. പത്തുമണി ചെടിയുടെ കൂടുതൽ പരിപാലനത്തെ പറ്റി അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ.. Video Credits : J4u Tips

Portulaca Flowering Tips

Portulaca, also known as moss rose, thrives in full sunlight and well-drained soil. To encourage abundant flowering, plant it in a sunny spot and avoid overwatering. Water only when the soil is dry, as Portulaca is drought-tolerant. Deadhead spent blooms regularly to promote new growth. Use a balanced, diluted fertilizer monthly during the growing season. Avoid shade and overly rich soil, which can reduce flowering. With proper care, Portulaca rewards you with vibrant, colorful blooms all summer long.

Read More : ഇനി പപ്പായ വേരിലും കായ്ക്കും! ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി പപ്പായ ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും! | Papaya Krishi Tips

ഇനി പപ്പായ വേരിലും കായ്ക്കും! ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി പപ്പായ ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും! | Papaya Krishi Tips

You might also like