എന്താ രുചി! ഇതാണ് യഥാർത്ഥ ബട്ടർ ചിക്കൻ റെസിപ്പി! ബട്ടർചിക്കൻ ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ!! | എന്നും വീട്ടിൽ വെച്ചുപോകും!! | Perfect Butter Chicken Recipe

Perfect Butter Chicken Recipe

Perfect Butter Chicken Recipe: എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചിക്കൻ റെസിപ്പി ആണ്. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഒരേപോലെ ഇഷ്ടപ്പെടുന്ന വിഭവം. പൊറോട്ട മറ്റും നല്ല കോമ്പാണ്. കൂടാതെ പനീർ ബട്ടർ മസാല ഈ ബേസിക് ബട്ടർ മസാല ഉപയോഗിച്ച് വളരെ പെട്ടെന്ന് ഉണ്ടാക്കാം.

Ingredients

  • Chicken
  • Butter
  • Cashew nuts-5
  • Fresh cream
  • Yogurt
  • Onion -2
  • Tomato-1
  • Dried Red Chili
  • Ginger garlic paste

How To Make Perfect Butter Chicken

ആദ്യം ഒരു കുക്കർ അടുപ്പത്ത് വെച്ച് അതിനുശേഷം അതിലേക്ക് രണ്ട് കട്ട ബട്ടർ ചേർത്ത് നല്ലപോലെ മെൽറ്റാക്കുക. അതിലേക്ക് ഉള്ളി ചേർത്ത് ഇളക്കുക. ശേഷം അഞ്ചാറ് കശുവണ്ടി നല്ല രീതിയിൽ അതിലേക്ക് ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർക്കുക. ഇതിലേക്ക് 5 വറ്റൽ മുളക്, രണ്ട് തക്കാളി ചെറുതായി എന്നിവ ചേർത്ത നല്ല പോലെ വൈറ്റുക. ഇതിലേക്ക് വെള്ളത്തിന്റെ ആവശ്യം വരുന്നില്ല. ശേഷം 20 മിനിറ്റോളം വേവിച്ചെടുക്കുക. ശേഷം അതിലെ വെള്ളം ഊറ്റി തക്കാളി ഉള്ളി നിശ്ചിതം ഒരു ജാറിൽ ഇട്ട് നല്ലപോലെ അരച്ചെടുക്കുക.

Perfect Butter Chicken Recipe 1

അതിനുശേഷം അരിച്ചെടുത്ത മിശ്രിതം അരിപ്പയിലിട്ട് വീണ്ടും അരിച്ചെടുക്കുക. അത് നല്ലപോലെ ഇളക്കിയതിനു ശേഷം ഒരു പാനിൽ വെച്ച് ലോ ഫ്ലെയ്മിൽ ഇട്ട് നല്ലപോലെ ചൂടാക്കി എടുക്കുക. അതിലേക്ക് ഉപ്പ്,പഞ്ചസാര, കസ്തൂരി മേത്തി എന്നിവ ചേർത്ത് ഒരു മൂന്നു മിനിറ്റ് വേവിച്ചെടുക്കുക. ബട്ടർ മസാല തയ്യാർ ഇവ മൂന്ന് ദിവസം വരെ ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിച്ചു വെക്കാവുന്നതാണ്. ശേഷം ചിക്കൻ മാഗ്നേറ്റ് ചെയ്യാം. അതിനായിട്ട് കുറച്ച് തൈർ ഉപ്പ് ചില്ലി പൗഡർ ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ചിക്കൻ ചേർക്കുക. അരക്കപ്പ് മൈദപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇത് ഫ്രിഡ്ജിൽ റസ്റ്റ് ചെയ്യാൻ വെക്കുക. പിന്നീട് ഈ ചിക്കൻ ശാലോ ഫ്രൈ ചെയ്യുക. ഒരിക്കൽ വറുത്തെടുക്കാതെ സൂക്ഷിക്കണം. പിന്നീട് ഈ ചിക്കൻ നേരത്തെ തയ്യാറാക്കിവെച്ച ആ ഒരു ബട്ടർ മസാലയിലേക്ക് ആഡ് ചെയ്തു നല്ലപോലെ മിക്സ് ചെയ്ത് അതിലേക്ക് അരക്കപ്പ് ചൂടുവെള്ളം ഒഴിക്കുക. ശേഷം ലോ ഫ്ലൈമിലിട്ട് വേവിക്കുക. അവസാനമായി അതിലേക്ക് മല്ലിയിലയും രണ്ട് ടീസ്പൂൺ ഫ്രഷ് ക്രീം നല്ല രീതിയിൽ മിക്സ്‌ചെയ്തെടുക്കുക. നല്ല ബട്ടർ ചിക്കൻ തയ്യാർ. Credit: Ayesha’s Kitchen

Read also: വായില്‍ കപ്പലോടും രുചിയിൽ ഒരടിപൊളി ചിക്കൻ കൊണ്ടാട്ടം! ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Simple Chicken kondattam Recipe

രുചിയൂറും ചിക്കൻ ചുക്ക ഇങ്ങനെ ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ!! | Special Chicken Chukka Recipe

You might also like