പപ്പടം വറുക്കാൻ ഇനി ഒരു തുള്ളി എണ്ണ വേണ്ട, കുക്കർ മാത്രം മതി! ഈ സൂത്രം അറിയാതെ ലിറ്റർ കണക്കിന് എണ്ണ വെറുതെ കളഞ്ഞു!! | Papadam Cooker Kitchen Tips

Papadam Cooker Kitchen Tips : അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി പാചക ആവശ്യത്തിന് പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും.

കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ സാധിക്കും. അതിനായി കല്ലുപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനുശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിലേക്ക് അത് പൊട്ടിച്ചിട്ട് രണ്ടു കഷണം ചിരട്ട കൂടി വച്ചു കൊടുക്കുക. ചിരട്ട ഉപ്പിൽ ഇറക്കി വയ്ക്കുകയാണെങ്കിൽ വെള്ളത്തിന്റെ അംശം മുഴുവനായും വലിച്ചെടുക്കുന്നതാണ്.

Ads

ചിരട്ടയ്ക്ക് പകരമായി ഒരു പേപ്പറിൽ അല്പം അരി പൊതിഞ്ഞു ഇടാവുന്നതുമാണ്. പൂർണ്ണമായും വെള്ളം വലിഞ്ഞതിനുശേഷം ഉപ്പ് സൂക്ഷിക്കാനാണ് താല്പര്യപ്പെടുന്നത് എങ്കിൽ ഒരു പാനിൽ ഉപ്പിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പ് കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം മുഴുവനായും വലിഞ്ഞു കഴിഞ്ഞാൽ ഉപ്പ് എയർ ടൈറ്റ് ആയ ഒരു പാത്രത്തിലിട്ട് സൂക്ഷിച്ചു വെക്കാവുന്നതാണ്.

Advertisement

വെണ്ടയ്ക്ക കടകളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നുകഴിഞ്ഞാൽ ഫ്രഷായി സൂക്ഷിച്ച് വക്കാൻ ഒരു ട്രിക്ക് ചെയ്തു വയ്ക്കാവുന്നതാണ്. വെണ്ടയ്ക്കയുടെ കൂർത്ത ഭാഗം കൈ ഉപയോഗിച്ച് പൊട്ടിച്ചു കളയുക. ഇങ്ങനെ ചെയ്യുമ്പോൾ വെണ്ടയ്ക്ക ഫ്രഷ് ആണോ എന്ന് അറിയാനായി സാധിക്കും. ഇനി എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്നും ബാക്കി ടിപ്പുകൾ അറിയുവാനും വീഡിയോ കാണാവുന്നതാണ്. Papadam Cooker Kitchen Tips Video Credit : shareefa shahul


Easy Kitchen Tips – Save Time, Money & Ingredients Daily!

Want to cook smarter, not harder? Whether you’re a home cook or a beginner in the kitchen, these easy kitchen tips will help you save time, reduce waste, and make cooking more enjoyable.

Perfect for those searching for kitchen hacks to save time, smart cooking tips, or easy food storage solutions, this guide will simplify your everyday cooking tasks.


Top 7 Easy Kitchen Tips for Every Home Cook

1. Keep Herbs Fresh Longer

Wrap fresh herbs like coriander or mint in a paper towel, place them in an airtight container, and store in the fridge. This slows wilting and keeps them vibrant for up to a week!

2. Use Ice Cube Trays for Leftover Stock or Purees

Freeze leftover vegetable stock, ginger-garlic paste, or lemon juice in ice trays.
Pop one out as needed — perfect for quick meal prep!

3. Sharpen Knives with a Ceramic Mug

Turn a ceramic mug upside down and gently slide the knife across the unglazed bottom. It’s a quick sharpening hack that actually works!

4. Boil Over Prevention Trick

Place a wooden spoon across the top of a pot while boiling rice or milk — it stops the liquid from spilling over. Simple yet effective!

5. Peel Garlic in Seconds

Smash the garlic cloves lightly and toss them into a closed jar. Shake vigorously — the skins will fall right off. No more sticky fingers!

6. Deodorize Cutting Boards Naturally

Rub lemon and salt on your cutting board to remove stains and odors. It’s a non-toxic kitchen cleaning hack that works wonders.

7. Soften Butter Quickly Without Melting

Grate cold butter using a cheese grater if you forgot to leave it out — it softens instantly and is ready to use in baking or spreads.


Easy Kitchen Tips

  • Easy kitchen tips and tricks
  • Time-saving cooking hacks
  • How to organize your kitchen
  • Kitchen cleaning tips naturally
  • Smart food storage solutions
  • Beginner cooking tips at home
  • Non-toxic kitchen hacks
  • How to keep herbs fresh longer

Read also : കുക്കറിൽ ഇങ്ങനെ ചെയ്താൽ മതി! എത്ര കിലോ ശുദ്ധമായ വെളിച്ചെണ്ണയും വീട്ടിൽ ഉണ്ടാക്കാം; ഇനി തേങ്ങ ചിരകണ്ട; മില്ലിൽ കൊടുക്കണ്ട.!! | Easy Make Coconut Oil Using Cooker

Amazing Kitchen TipsCookerCooker TipsEasy Kitchen TipsKitchen TipsPappadam