Original Papadam Checking : നിങ്ങൾ പപ്പടം കഴിക്കുന്നവരാണോ? ഇത് കണ്ടാൽ ആരും ഇനി പപ്പടം കഴിക്കില്ല ഉറപ്പ്! പപ്പടം കഴിക്കുന്നവർ ഇനിയെങ്കിലും സൂക്ഷിക്കുക; പപ്പടം കഴിക്കുന്നവർ ഇതു കണ്ടില്ലെങ്കിൽ നഷ്ടം. ഇനിയും അറിയാതെ പോകരുതേ! പപ്പടം കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല. പപ്പടം ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല എന്ന് വേണം പറയുവാൻ. സദ്യയിൽ ഒഴുച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം.
പുട്ട് – പപ്പടം, ഉപ്പുമാവ് – പപ്പടം, പായസം – പപ്പടം, സദ്യ – പപ്പടം എന്നിങ്ങനെ നിരവധി കോമ്പൊയാണ്. ഇന്ന് പലർക്കും പപ്പടം ഇല്ലാതെ ഭക്ഷണം കഴിക്കാൻ പറ്റാതെയായിരിക്കുന്നു. മിക്കവാറും കടകളിൽ നിന്നായിരിക്കും പപ്പടം വാങ്ങാറുണ്ടാകുക. വീട്ടിൽ വളരെ കുറച്ചുപേർ മാത്രമേ പപ്പടം ഉണ്ടാക്കുന്നുള്ളൂ.. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന പപ്പടം നല്ലതാണോ ചീത്തയാണോ എന്ന് അറിയാതെയാണ് പപ്പടം വറുത്ത് കഴിക്കുന്നത്.
Ads
നമ്മൾ ഉപയോഗിക്കുന്ന പപ്പടം നല്ലതോ ചീത്തയോ എന്ന് കണ്ടുപിടിക്കാനുള്ള വിദ്യയാണ് നമ്മൾ ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമുക്കിത് കണ്ടുപിടിക്കാവുന്നതാണ്. അതിനായി ആദ്യം വെത്യസ്ത സ്ഥലങ്ങളിൽ നിന്നും വാങ്ങിയിട്ടുള്ള പപ്പടങ്ങൾ ഓരോന്നും ഓരോ പ്ലേറ്റിൽ എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. ഏകദേശം 5 മിനിറ്റ് കഴിഞ്ഞ ശേഷം ഓരോ പപ്പടവും കൈകൊണ്ട് എടുത്തു നോക്കുക.
Advertisement
നല്ല പപ്പടമാണെങ്കിൽ അത് എടുക്കുമ്പോൾ തന്നെ പൊട്ടി പൊട്ടി വരുന്നത് കാണാം. നല്ലരീതിയിൽ മാവ് തയ്യാറക്കിയതുകൊണ്ടാണ് ഇത് പൊട്ടി പോരുന്നത്. ചീത്ത പപ്പടമാണെങ്കിൽ അത് പൊട്ടാതെ അതുപോലെ തന്നെ ഉണ്ടാകും. ഇത്തരത്തിൽ ഉണ്ടാക്കുന്ന പപ്പടത്തിൽ ഒരുപാട് മായങ്ങൾ ചേർത്തിട്ടുണ്ടാകും. അലക്കുകാരവും എൻജിൻ ഓയിലും മറ്റു കെമിക്കലുകളൊക്കെ ചേർത്തായിരിക്കും ഇത്തരം പപ്പടങ്ങൾ ഉണ്ടാകുന്നത്. Original Papadam Checking credit: Mammy’s Kitchen
Here are some authentic tips to check the originality and quality of papadams (pappad/papad) before buying or consuming them. These tips will help you identify pure, handmade papads vs. machine-made or adulterated versions.
Original Papadam Checking Tips
1. Check the Ingredients Label
- Look for natural ingredients like:
- Urad dal flour (black gram)
- Asafoetida (hing)
- Black pepper, cumin, salt
- Edible oil (minimal)
- Avoid papads with artificial flavors, preservatives, or MSG.
Pro Tip: Original papadams often mention “handmade” or “traditional recipe”.
2. Smell and Texture
- Original papads have a distinct, earthy aroma of lentils.
- The texture is slightly uneven if it’s handmade – you might see slight bumps or imprints from drying.
Machine-made papads are usually too smooth and uniform in shape.
3. Color Test
- Natural papads are light beige or slightly yellowish (depending on the dal used).
- Bright white or off-color papads could indicate bleaching or chemical use.
4. Bubbling Test (When Fried or Roasted)
- When roasted or fried:
- Original papads puff up evenly and release a pleasant roasted smell.
- Low-quality papads either don’t puff properly or give off a chemical or rubbery smell.
5. Brittleness
- Break a raw papad:
- It should be crispy and snap cleanly.
- If it bends or feels rubbery, it may have added moisture or starches.
6. Taste Test
- A real papad is slightly spicy, salty, and has a nutty aftertaste from urad dal.
- A synthetic one may taste too salty or bland, with an artificial mouthfeel.
7. Packaging and Brand Reputation
- Trusted brands or local handmade sellers will often show:
- “Sun-dried”
- “No preservatives”
- “Made with urad dal / moong dal”
Avoid overly commercialized brands with too many chemicals listed.
Bonus: Make Your Own!
Want 100% control over quality? Learn to make homemade urad dal papad with minimal ingredients. Let me know if you’d like the recipe!