ചൂടു വെള്ളത്തിൽ ഇത് 1 സ്‌പൂൺ ചേർക്കൂ! 5 മിനിറ്റ് കൊണ്ട് ശരീരത്തിൽ അടഞ്ഞ എല്ലാ ഞരമ്പുകളും തുറക്കും!! | Numbness and Tingling in Your Legs
Numbness and Tingling in Your Legs
Numbness and Tingling in Your Legs – Causes & Care Tips
Numbness and Tingling in Your Legs : Numbness and tingling in the legs can feel like pins and needles, reduced sensation, or temporary weakness. It may happen due to poor circulation, nerve pressure, long sitting hours, or underlying health conditions. Simple care steps can help improve comfort in mild cases.
Top Reasons for Numbness and Tingling in Legs
- Poor Blood Circulation – Sitting or standing too long can reduce blood flow.
- Nerve Pressure – Compression in the lower back or legs may cause tingling.
- Vitamin Deficiency – Low levels of certain vitamins can affect nerves.
- Dehydration – Lack of fluids may disturb electrolyte balance.
- Medical Conditions – Diabetes or nerve-related issues may contribute.
രാവിലെ എഴുന്നേറ്റാലുടൻ മേലാസകലം വേദനയാണോ? പരിഹാരമുണ്ട്. വേദനകൾ, തരിപ്പ്, മരവിപ്പ് എന്നിവ അകറ്റാം. ഇങ്ങനെ ചെയ്‌താൽ മതി. കുറച്ചു സമയം എവിടെയെങ്കിലും ഇരുന്നതിന് ശേഷം വല്ലാത്തൊരു തരിപ്പും, മരവിപ്പും കാലിലും കൈകളിലുമായി അനുഭവപ്പെടാറുണ്ടോ? ഉണ്ടെകിൽ രക്തയോട്ടം കൃത്യമായി നടക്കാനും, കാലുകൾക്ക് ബലം കൂട്ടാനും സഹായിക്കുന്ന ഒരു കിടിലൻ ഐഡിയ ഉണ്ട്. അതിനായി ഇങ്ങനെ ചെയ്ത് നോക്കൂ.
ഇതിനായി ആദ്യം ഒരു ബൗളിൽ നമ്മുടെ കാലോ, കൈയ്യോ കുതിർത്തു വെക്കാൻ തക്കവണ്ണം വെള്ളമെടുക്കുക. ശേഷം രണ്ടു പിടി മൈലാഞ്ചി ഇല ഇതിലേക്ക് ചേർക്കാം. തുടർന്ന് അല്പം ഇന്തുപ്പും മൂന്നോ നാലോ ഗ്രാമ്പുവും കൂടെ ചേർത്ത് ഈ വെള്ളം നന്നായി തിളപ്പിക്കാം. പിന്നീട് വേദനയുള്ള ഭാഗത്ത് ഈ വെള്ളം വെച്ചു പിടിപ്പിക്കാവുന്നതാണ്. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ദിവസവും ഇത് ചെയ്യണം. നമ്മുടെ സ്കിൻ പൊള്ളുന്ന തരത്തിലുള്ള ചൂട് ഈ വെള്ളത്തിന് ഉണ്ടാവാൻ പാടില്ല.
Leg Numbness Care Pro Tips
- Avoid sitting in one position for long—move and stretch regularly.
- Maintain a balanced diet rich in vitamins and minerals.
- If symptoms are persistent, severe, or accompanied by weakness, consult a healthcare professional.
ചിലർക്ക് മൈലാഞ്ചി ഇല, ഗ്രാമ്പു എന്നിവ അലർജി ഉണ്ടാക്കാറുണ്ട്. അതിനാൽ ശരീരത്തിൽ എവിടെയെങ്കിലും ഇതൊന്ന് പരീക്ഷിച്ച് നോക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക. ചൊറിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ മറ്റുള്ളവ ഒഴിവാക്കി ഇന്തുപ്പ് മാത്രം ഉപയോഗിച്ചാൽ മതി. വെള്ളം വേദനയുള്ള ഭാഗത്ത് പിടിപ്പിക്കുന്നതിന് പകരം ഈ ഇൻഗ്രീഡിയൻസ് ചേർത്ത വെള്ളം തിളപ്പിച്ച് അതിൽ കുളിച്ചാലും മതി. ഹൃദയ സംബന്ധമായ പ്രശ്നങ്ങളോ, ബ്ലഡ് പ്രഷറോ ഉള്ള ആളാണ് നിങ്ങളെങ്കിൽ അമിതമായ ചൂടുവെള്ളം എടുക്കരുത്.
അതുപോലെ ഉപയോഗിക്കുന്ന ചൂടുവെള്ളം അഞ്ചു മുതൽ പത്ത് മിനിറ്റ് വരെ മാത്രം ഉപയോഗിക്കുക. ഇത് ആഴ്ച്ചയിൽ മൂന്ന് തവണ മാത്രം ചെയ്താലും മതി. ഇങ്ങനെ ചെയ്യുന്ന സമയത്ത് നിങ്ങളുടെ വേദനകളും, ചുട്ടു നീറ്റലിന്റെയും തരിപ്പിന്റെയും പ്രശ്നങ്ങൾ മാറും. ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനായി മറ്റൊരു മാർഗം കൂടി ഉണ്ട്. അതിനായി ആദ്യം അര ടീ സ്പൂൺ അയമോദകവും, അല്പം ഇഞ്ചി ചതച്ചതും, രണ്ട് നുള്ള് കുരുമുളകും, നാലോ അഞ്ചോ കിസ്മിസും എടുക്കുക. ശേഷം ഒരു ഗ്ലാസ് പാൽ എടുത്ത് ഇവയെല്ലാം അതിലേക്ക് ചേർത്ത് അഞ്ചു മിനിറ്റ് നേരം തിളപ്പിക്കാം.
ശേഷം ഉറങ്ങുന്നതിന് അര, മുക്കാൽ മണിക്കൂർ മുമ്പേ ഇത് കുടിക്കാം. രാവിലെ എഴുന്നേറ്റാലുടൻ അനുഭവപ്പെടുന്ന മസിൽ ടൈറ്റ്നെസും വേദനകളും ഒഴിവാക്കാൻ ഈ ഡ്രിങ്ക് സഹായിക്കുന്നതാണ്. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയിലൂടെ Dr. Monica വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കാണു നോക്കൂ. ഏവർക്കും ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Arogya theeram എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Numbness and Tingling in Your Legs Credit : Arogya theeram
Numbness and Tingling in Your Legs – Causes & Simple Care Tips
Numbness and tingling in the legs can feel like pins and needles, temporary weakness, or reduced sensation. It often happens due to prolonged sitting, poor posture, pressure on nerves, or reduced circulation. While occasional episodes are common, persistent or severe symptoms should be evaluated professionally.
Common Reasons & Simple Supportive Tips
- Prolonged Sitting or Standing – Staying in one position can compress nerves and reduce blood flow.
- Poor Posture Habits – Crossing legs or slouching may increase pressure on nerves.
- Temporary Nerve Compression – Often resolves after movement and stretching.
- Gentle Leg Stretching – Light stretching and short walks support circulation.
- Stay Hydrated & Active – Balanced hydration and daily activity help overall comfort.
FAQs
1. Is occasional leg tingling normal?
Yes, temporary tingling after sitting long is common.
2. When should I seek professional advice?
If numbness is frequent, persistent, painful, or accompanied by weakness.
3. Can posture really cause numbness?
Yes, nerve compression from posture can trigger tingling sensations.
4. Does walking help reduce tingling?
Gentle movement often improves circulation and eases symptoms.
5. Can dehydration cause tingling?
Low fluid balance may affect overall comfort; proper hydration is helpful.