ഇളകി തുടങ്ങിയ നോൺസ്റ്റിക്ക് പാത്രങ്ങൾ ഉണ്ടോ? ഈ സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ സ്റ്റീൽ പാത്രങ്ങൾ പോലെ വെട്ടിത്തിളങ്ങും!! | Nonstick Pan Reuse Tips
Nonstick Pan Reuse Tips
Nonstick Pan Reuse Tips : അടുക്കളയിലെ പണികൾ എളുപ്പത്തിൽ തീർക്കാനായി ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. കാഴ്ചയിൽ ഭംഗിയും, പണി എളുപ്പത്തിൽ ആക്കി തരികയും ചെയ്യുന്ന നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗ് ഇളകി തുടങ്ങിയാൽ അവ ഉപയോഗിക്കാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതല്ലെങ്കിൽ കോട്ടിംഗ് ഇളകി തുടങ്ങിയ പാത്രത്തെ പൂർണ്ണമായും വൃത്തിയാക്കി എടുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്.
ഇത്തരത്തിൽ കോട്ടിംഗ് ഇളകിയ പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. കോട്ടിംഗ് ഇളകി തുടങ്ങിയ പാത്രങ്ങൾ വൃത്തിയാക്കി എടുക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് ബേക്കിംഗ് സോഡാ. അതിനായി കടകളിൽ നിന്നും പുതിയ ബേക്കിംഗ് സോഡ വാങ്ങി ഉപയോഗിക്കേണ്ട ആവശ്യമൊന്നും വരുന്നില്ല. മറിച്ച് ഡേറ്റ് തീർന്ന് കിടക്കുന്ന ബേക്കിംഗ് സോഡ വീട്ടിൽ ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താം.
അതോടൊപ്പം തന്നെ ആവശ്യമുള്ള മറ്റൊരു സാധനമാണ് സോപ്പ് ലിക്വിഡ്. അതല്ലെങ്കിൽ അടുക്കളയിൽ പാത്രം കഴുകാനായി ഉപയോഗിക്കുന്ന ഏത് ലിക്വിഡ് വേണമെങ്കിലും ഇതിനായി ഉപയോഗപ്പെടുത്താം. ആദ്യം തന്നെ പാത്രമെടുത്ത് അതിലേക്ക് ബേക്കിംഗ് സോഡ വിതറി കൊടുക്കുക. ശേഷം സോപ്പ് ലിക്വിഡ് ഒന്നോ രണ്ടോ തുള്ളി കൂടി ഒറ്റിച്ചു കൊടുക്കുക. ആദ്യം ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ഈയൊരു കൂട്ട് പാത്രത്തിന്റെ എല്ലാ ഭാഗത്തേക്കും നല്ല രീതിയിൽ ഉരച്ച് സ്പ്രെഡ് ചെയ്തു കൊടുക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കോട്ടിങ് നല്ല രീതിയിൽ ഇളകി തുടങ്ങുന്നതാണ്. ശേഷം സാൻഡ് പേപ്പർ ലഭിക്കുമെങ്കിൽ അത് ഉപയോഗിച്ച് ബാക്കി ഭാഗം കൂടി ഉരച്ചു കൊടുക്കാം. ഈയൊരു രീതിയിൽ ഉരച്ചു വച്ച് കുറച്ചുനേരം പാത്രം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം കഴുകി കളയുകയാണെങ്കിൽ പാത്രത്തിലെ കോട്ടിംഗ് പൂർണമായും ഇളകി പോകുന്നതാണ്. അതിനുശേഷം ഉപയോഗിക്കുകയാണെങ്കിൽ ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാൻ യാതൊരു പേടിയും വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Nonstick Pan Reuse Tips Video Credit : Malappuram Thatha Vlog by ridhu
Nonstick Pan Reuse Tips
Nonstick pans are an essential part of every modern kitchen, but over time they may lose their shine or cooking efficiency. Instead of throwing them away, you can reuse them smartly at home. By following a few kitchen hacks and eco-friendly cooking tips, you can extend the life of your nonstick cookware and save money.
Preparation Time to Clean & Reuse: 10 minutes
Best Nonstick Pan Reuse Tips
- Season the Pan Again
– Apply a thin layer of cooking oil and heat the pan on low flame for 2–3 minutes. This helps restore the coating and reduces sticking. - Use as a Serving Bowl
– If the nonstick surface is scratched, avoid cooking in it. Instead, reuse it for serving snacks, fruits, or dry foods. - Grow Kitchen Herbs
– Old nonstick pans can be repurposed as small containers for growing coriander, mint, or spinach at home. - Make a DIY Drip Tray
– Use damaged nonstick pans as drip trays under potted plants. It helps avoid water leakage. - Use for Low-Heat Cooking
– Even with scratches, you can still use the pan for dry roasting spices, nuts, or warming chapatis. - Eco-Friendly Recycling
– If the pan is fully damaged, send it to a local metal recycling unit instead of throwing it in the trash.
Safety Note
Avoid cooking acidic foods like tomato curry in damaged nonstick pans, as the coating may leach harmful chemicals.
Nonstick Pan Reuse Tips: reuse nonstick pan, eco-friendly kitchen hacks, nonstick cookware recycling, kitchen reuse ideas, money-saving cooking tips.