ഉറക്കത്തിൽ മുടി വളർച്ച ഇരട്ടിയാക്കാൻ ആവണക്കെണ്ണയിൽ ഇതും കൂടി ചേർത്ത് രാത്രി തലയിൽ തേക്കൂ! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി!! | Natural Hair Serum

Natural Hair Serum

Natural Hair Serum Using Black Cumin and Aloe Vera

Natural Hair Serum : Black cumin (Nigella sativa) and aloe vera are widely used in traditional hair care routines. When combined as a natural serum, they help nourish the scalp, improve hair texture, and support healthier-looking hair with regular use.

Top Benefits of Natural Hair Serum Using Black Cumin and Aloe Vera

  1. Supports Hair Growth – Nourishes scalp and strengthens hair roots.
  2. Reduces Hair Dryness – Aloe vera helps hydrate and soften hair.
  3. Improves Hair Shine – Makes hair look smooth and healthy.
  4. Supports Scalp Comfort – Helps keep scalp fresh and balanced.
  5. Gentle Herbal Hair Care – Suitable for regular natural routines.

ഉള്ളില്ലാത്ത മടിയാണോ? ഈ ഒരു കൂട്ട് കൊണ്ട് മുടിക്ക് ഉണ്ടായിട്ടുള്ള മാറ്റം കണ്ടാൽ ആർക്കും വിശ്വസിക്കാൻ പറ്റില്ല. കോഴിവാല് പോലെ ആയിട്ടുള്ള മുടി നല്ല തിക്കായി ഇടതൂർന്ന് വളരും. അത് മാത്രമല്ല മുടിക്ക് നല്ല ടെക്സ്ചറും നീളവും കിട്ടും. അകാലനര മാറാൻ വേണ്ടിയും ഇത് വളരെ നല്ലതാണ്. ഈ ഒരു റെമഡി നമ്മൾ നൈറ്റിലാണ് ചെയ്യേണ്ടത്. പകൽ ചെയ്യുന്നതിനേക്കാളും നൈറ്റിൽ നമ്മൾ അപ്ലൈ ചെയ്യുകയാണെങ്കിൽ നല്ല ഒരു ടെക്സ്ചറും ഗ്രോത്തും നമ്മുടെ മുടിക്ക് ഉണ്ടാവും. നിങ്ങൾ വിചാരിക്കുന്നുണ്ടായിരിക്കും ഇത്രയും മുടിയൊക്കെ പാരമ്പര്യമായിട്ട് കിട്ടുന്നതാണെന്ന്. അങ്ങനെയല്ല കോലു പോലത്തെ ഉള്ളില്ലാത്ത മുടിയിൽ ഇത് പ്രയോഗിച്ച് നല്ല റിസൾട്ട് കിട്ടിയിട്ടുള്ളതാണ്.

നമുക്ക് ഹെൽത്തിനും അതേപോലെ തന്നെ ഹെയറിനും ഒരുപാട് ഗുണങ്ങൾ തരുന്ന ഒരു സാധനമാണ് കരിഞ്ചീരകം. ഇന്ന് മിക്കവർക്കും അകാലനര ഉണ്ട്. അകാലനര ഈ കാലഘട്ടത്തിൽ വലിയൊരു പ്രശ്നം തന്നെയാണ്. കുട്ടികൾക്ക് ആണെന്നുണ്ടെങ്കിൽ ഇപ്പൊ 10 വയസ്സും 11 വയസ്സുള്ള കുട്ടികൾക്കൊക്കെ അകാലനര ഉണ്ട്. അവർക്ക് കരിഞ്ചീരകം വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേച്ച് കൊടുക്കുകയാണെന്നുണ്ടെങ്കിൽ അത് കൺട്രോൾ ചെയ്യാൻ പറ്റും. ഉറക്കത്തിൽ മുടി വളർച്ച ഇരട്ടിയാക്കാൻ രണ്ട് ടീസ്പൂൺ കരിഞ്ചീരകം കഴുകി ഉണക്കിയത് എടുക്കുക. ഇനി ഇത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്നു പൊടിച്ചെടുക്കുക. പൊടിച്ചതിനു ശേഷം ഇതൊരു പാനിലേക്ക് മാറ്റിയിട്ട് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കുക. ഇവിടെ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചിട്ടാണ് ഇത് തിളപ്പിച്ച് എടുക്കുന്നത്.

Black Cumin & Aloe Vera Serum Pro Tips

  • Mix fresh aloe vera gel with a few drops of black cumin oil.
  • Apply lightly on clean scalp and hair ends.
  • Use 2–3 times a week for better results.

നമുക്ക് ഇത് വെള്ളത്തിന്റെ പകുതി ആകുന്നതുവരെ ഒന്ന് കുറുക്കി എടുക്കണം. ഹൈ ഫ്ലെയിമിൽ വച്ച് കഴിഞ്ഞാൽ ഒന്നാകെ പതഞ്ഞ് പുറത്തേക്ക് പോകും. അതുകൊണ്ട് തീ കൂട്ടിയും കുറച്ചും ഇതൊന്ന് തിളപ്പിച്ച് എടുക്കുക. കുറുക്കി എടുത്ത ശേഷം ഒരു അരിപ്പയിൽ വെച്ച് അരിച്ചിട്ട് വേറൊരു പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് ചേർക്കുന്നത് രണ്ട് ടീസ്പൂൺ ആവണക്കെണ്ണ ആണ്. നൈറ്റിൽ മുടിക്ക് ഏറ്റവും നല്ല ഗ്രോത്ത് കിട്ടാൻ നല്ലത് ആവണക്കെണ്ണ തന്നെയാണ്. ഇനി ഇതിലേക്ക് ചേർക്കുന്നത് അലോവേര ജെൽ അല്ലെങ്കിൽ കറ്റാർവാഴ ജെൽ ആണ്. ഇവിടെ രണ്ട് ടീസ്പൂൺ നിറയെ തന്നെ അലോവേര ജെൽ എടുത്തിട്ടുണ്ട്. എന്നിട്ട് നന്നായി മിക്സ് ചെയ്തു കൊടുക്കുക. അലോവേര ജെൽ നന്നായിട്ട് വെള്ളത്തിൽ ഒന്ന് അലിയണം. ഇനി നിങ്ങൾക്ക് നല്ല തിക്ക് ആയിട്ട് സെറം കൺസിസ്റ്റൻസിയിൽ ആണ് വേണ്ടതെങ്കിൽ നന്നായിട്ട് ഇത് കുറുക്കി എടുക്കുക. അതേപോലെ തന്നെ അലോവേര ജെല്ലിന്റെ അളവ് കൂട്ടുക.

അപ്പോൾ നല്ല സെറം മോഡലിൽ നമുക്ക് കിട്ടും. നമ്മൾ ഇവിടെ സ്പ്രേ ആയിട്ട് തലയിൽ തളിച്ചിട്ട് ജസ്റ്റ് ഒന്ന് മസാജ് ചെയ്ത് കൊടുക്കുന്ന ആ ഒരു പരുവത്തിലാണ്. ഏത് തരത്തിൽ വേണമെങ്കിലും നമുക്കിത് ചെയ്യാം കേട്ടോ. ഇനി ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വെക്കാവുന്നതാണ്. എന്നിട്ട് എപ്പോഴാണോ ഉപയോഗിക്കേണ്ടത് അതിന്റെ ഒരു രണ്ട് മണിക്കൂർ മുന്നേ പുറത്ത് എടുത്തു വെച്ച് കഴിഞ്ഞാൽ ആ തണുപ്പൊക്കെ മാറി കിട്ടും. യൂസ് ചെയ്തതിനു ശേഷം വീണ്ടും നമ്മൾ ഫ്രിഡ്ജിൽ തന്നെ സ്റ്റോർ ചെയ്യുക. ഫ്രിഡ്ജിൽ തന്നെ വെക്കുവാണെങ്കിൽ ഒരു എട്ട് ദിവസത്തേക്ക് ഇതൊരു കുഴപ്പവും ഇല്ലാണ്ടിരിക്കും. ആഴ്ചയിൽ രണ്ടു തവണ നന്നായിട്ട് ഓയിൽ ചെയ്തിട്ട് ഷാംപൂ ചെയ്ത് അത് വാഷ് ചെയ്തിരിക്കണം. പിന്നെ ബാക്കിയുള്ള ദിവസം കുറച്ച് എടുത്തിട്ട് ജസ്റ്റ് ഒന്ന് അപ്ലൈ ചെയ്തിട്ട് ഷാംപൂ ഒന്നും യൂസ് ചെയ്യാതെ വാഷ് ചെയ്യുക അങ്ങനെയാണ് ചെയ്യേണ്ടത്. തല മസാജ് ചെയ്തതിനു ശേഷം നമ്മുടെ സ്കാൽപ്പിലൊക്കെ ഈ ഒരു സ്പ്രേ തെളിച്ചു കൊടുക്കുക. മുടിയിലേക്ക് ഒന്നും സ്പ്രേ ചെയ്യേണ്ടതില്ല. എന്നിട്ട് ജസ്റ്റ് ഒരു മസാജ് കൊടുക്കുക. എന്നിട്ട് മുടി മുടഞ്ഞിടുക ഞങ്ങൾ ഇവിടെ മുടഞ്ഞു ഇടുക മെടഞ്ഞിടുക.

അല്ലാന്നുണ്ടെങ്കിൽ ഷവർ ക്യാപ്പ് തലയിലിട്ട് കൊടുത്തിട്ടും അങ്ങനെ കിടക്കാം. ഒറ്റ ദിവസം കൊണ്ട് മുടി വളരും അല്ലെങ്കിൽ ഒറ്റ ദിവസം കൊണ്ട് മുടിക്ക് ഉള്ള് കൂടുന്നു എന്നും പറഞ്ഞു കഴിഞ്ഞാൽ അത് എല്ലാവർക്കും അറിയാം അത് നടക്കുന്ന കാര്യമല്ല എന്ന്. പക്ഷെ നമ്മൾ ഒരു റെമഡി ചെയ്തിട്ട് അത് നമ്മുടെ മുടിക്ക് പറ്റിയത് ആണോ അത് നമ്മുടെ സ്കാൽപ്പിന് പറ്റിയത് ആണോ എന്ന് ഒറ്റ ദിവസം കൊണ്ട് തന്നെ അറിയാൻ പറ്റും. ഒന്നെങ്കിൽ പിടിച്ചാൽ ഊരി പോരുന്ന മുടി നമ്മൾ പിടിച്ചു വലിച്ചാലും പൊഴിയാതിരിക്കും. അല്ലെങ്കിൽ മുടിക്ക് നല്ല ഷൈനിങ് തോന്നുക, നമുക്ക് തന്നെ മുടിക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് തോന്നും. പിന്നീട് ഓരോ ദിവസവും മുടിക്ക് നല്ല മാറ്റങ്ങൾ സംഭവിക്കുന്നതാണ്. മുടി കൊഴിച്ചിൽ മാറി നല്ല തെക്കായി തഴച്ചു വളരുന്നതാണ്. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇത് ഉണ്ടാക്കി ഉപയോഗിച്ച് നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Natural Hair Serum Credit : Get GLamwith Anjali


Natural Hair Serum Using Black Cumin and Aloe Vera – Smooth & Light Hair Care

Black cumin (black seed) and aloe vera are widely used in traditional hair care routines for their nourishing and conditioning feel. When combined into a light homemade serum, they help support smoother hair texture and a refreshed scalp. This plant-based option is simple to prepare and suitable for regular, gentle hair care.


Why Black Cumin & Aloe Vera Are Used for Hair Care

  1. Supports Smooth Hair Texture – Aloe vera helps hair feel soft and manageable.
  2. Lightweight Natural Serum – Leaves hair with a light, non-greasy feel.
  3. Helps Maintain Scalp Comfort – Mild herbal blend suitable for routine care.
  4. Easy Home Preparation – Requires only a few natural ingredients.
  5. Affordable Hair Routine – No special cosmetic products needed.

Simple Preparation Method

  1. Crush Black Cumin Seeds – Lightly crush to release natural oil.
  2. Warm with Carrier Oil – Gently heat with coconut or another mild oil.
  3. Cool & Strain – Filter the oil after it cools.
  4. Mix with Fresh Aloe Vera Gel – Blend small amounts for a light serum.
  5. Store in Clean Bottle – Keep refrigerated for freshness.

FAQs

1. How often can this serum be used?
Usually once or twice a week or as needed for hair care.

2. Should it be applied on wet or dry hair?
It can be applied lightly on damp or dry hair.

3. Is it suitable for all hair types?
Generally suitable, but a patch test is recommended.

4. How long can homemade serum be stored?
Fresh preparations are best used within a few days.

5. Can it replace commercial hair serums?
It provides natural conditioning but may not replicate commercial formulas.


Read also : ഇത് ഒരു തുള്ളി തലയിൽ പുരട്ടിയാൽ മതി ഏത് കഷണ്ടിയായ മൊട്ട തലയിലും മുടി കിളർത്ത് പനങ്കുല പോലെ വളരും!! | Hair Tip to Get Long and Thick Hair

രണ്ട് സാധനങ്ങൾ മതി! പനംകുല പോലെ മുടി വളരാനും മുഖം തിളങ്ങാനും ചെമ്പരത്തി ജെൽ! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി!! | Fast Hair Growth Gel Using Hibiscus

You might also like