മാതളത്തിന്റെ തോട് ഉണ്ടെങ്കിൽ എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കട്ട കറുപ്പാക്കാം! ഇനി ഒരിക്കലും ഡൈ കൈ കൊണ്ടു തൊടില്ല!! | Natural Hair Dye Using Pomegranate

Natural Hair Dye Using Pomegranate : വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കൽ. ഇത്തരത്തിൽ തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. സ്ഥിരമായി ഇത്തരം ഹെയർ ഡൈ തലയിൽ അപ്ലൈ ചെയ്യുന്നതു മൂലം മുടിക്ക് അത് പലരീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

അതേസമയം മുടി കറുപ്പിക്കാനുള്ള ഹെയർ ഡൈ നിർമ്മിക്കാനായി മാതളനാരങ്ങയുടെ തോല് മാത്രം മതി. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഹെയർ ഡൈ നിർമ്മിക്കാനായി ആവശ്യമായിട്ടുള്ള ഏറ്റവും പ്രധാന ചേരുവ മാതളനാരങ്ങയുടെ തൊണ്ടാണ്. അല്ലിയെല്ലാം പൂർണ്ണമായും അടർത്തി എടുത്ത ശേഷം എല്ലാവരും ഇത്തരം തൊണ്ട് കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി അത് ചെറിയ കഷണങ്ങളായി അരിഞ്ഞിട്ട് കുറച്ചു വെള്ളവും ചേർത്ത് ഒരു ഇരുമ്പ് ചീനചട്ടിയിൽ നല്ലതുപോലെ തിളപ്പിച്ചെടുക്കുക.

Ads

Natural Hair Dye Using Pomegranate

നല്ല കറുപ്പ് നിറം ആകുന്നത് വരെ തിളപ്പിച്ച് എടുക്കണം. ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം ചീനച്ചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ നീലയമരിയുടെ പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് തയ്യാറാക്കി വെച്ച നീര് കുറേശ്ശെയായി ഒഴിച്ചു കൊടുക്കുക. ഒട്ടും കട്ടയില്ലാതെ ഒരു ഹെയർ പാക്കിന്റെ രൂപത്തിലേക്ക് അത് മാറ്റിയെടുക്കണം. ഇത് അരമണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് മുടിയിൽ നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.

Advertisement

മാതളനാരങ്ങയുടെ തൊണ്ടിൽ നിന്നും ഉണ്ടാകുന്ന കറ മുടി കറുപ്പിക്കാനായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. ആഴ്ചയിൽ ഒരു തവണ ഈ ഒരു രീതിയിൽ ഹെയർ പാക്ക് അപ്ലൈ ചെയ്യുകയാണെങ്കിൽ മുടി എപ്പോഴും കറുത്തിരിക്കാനായി സഹായിക്കുന്നതാണ്. അത് കൊണ്ട് മറ്റ് ദൂഷ്യഫലങ്ങൾ ഉണ്ടാവുകയും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Pomegranate Video Credit : Resmees Curry World


Natural Hair Dye Using Pomegranate | Herbal Hair Coloring

Pomegranate is not just a superfood for health—it’s also a natural solution for hair coloring. Using pomegranate juice or powder, you can enhance hair shine, reduce greys naturally, and improve scalp health. This method is chemical-free, safe, and nourishing, making it ideal for anyone looking for herbal hair dye alternatives.


Benefits of Using Pomegranate for Hair

1. Natural Hair Color

  • Pomegranate contains antioxidants and natural pigments that subtly darken hair.
  • Works best on brown, black, or dark hair for a reddish tint.

2. Strengthens Hair

  • Rich in vitamin C and tannins, which strengthen hair strands.
  • Reduces hair breakage and split ends.

3. Prevents Premature Greying

  • Regular use of pomegranate helps slow down grey hair formation naturally.

4. Improves Scalp Health

  • Anti-inflammatory and antimicrobial properties prevent dandruff and scalp infections.

5. Adds Shine & Softness

  • Nourishes hair cuticles, leaving hair soft, shiny, and manageable.

How to Make Natural Hair Dye Using Pomegranate

Ingredients:

  • Pomegranate juice – ½ cup (freshly extracted)
  • Pomegranate powder – 2 tbsp (optional for stronger color)
  • Coconut oil – 2 tbsp (for smooth application)

Method:

  1. Mix pomegranate juice and powder in a bowl.
  2. Add coconut oil and blend into a smooth paste.
  3. Apply evenly on clean, dry hair.
  4. Cover with a shower cap and leave for 1–2 hours.
  5. Rinse with lukewarm water and mild shampoo.
  6. Repeat 2–3 times a week for best results.

Tips for Best Results

  • Perform a patch test before full application.
  • Use fresh pomegranate juice for stronger pigment.
  • For lighter shades, mix with henna or herbal powders.
  • Consistent use improves both color and hair health.

Read also : രാത്രി ഒരു സ്പൂൺ ചായപ്പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്താൽ പിന്നെ മുടി വെട്ടിക്കൊണ്ടേ ഇരിക്കണം! ഒറ്റ യൂസിൽ തന്നെ റിസൾട്ട്‌ ഉറപ്പ്! | Tips To Hair Growth Using Tea Powder

AnarBeauty TipsHairHair CareHair DandruffHair DyeHair GrowthNatural Hair ColourNatural Hair DyePomegranate