തെളിവ് സഹിതം! ഈ ഇല കട്ടൻ ചായയിൽ കലക്കി തേച്ചാൽ മതി എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കട്ട കറുപ്പാകും!! | Natural Hair Dye Using Guava Leaves
Natural Hair Dye Using Guava Leaves
Natural Hair Dye Using Guava Leaves
Natural Hair Dye Using Guava Leaves : Guava leaves have long been used in traditional hair care routines. When prepared naturally, they help enhance hair color appearance, support scalp freshness, and improve overall hair texture without relying on harsh ingredients.
Top Benefits of Natural Hair Dye Using Guava Leaves
- Enhances Natural Hair Tone – Helps deepen and refresh natural hair color over time.
- Supports Scalp Health – Keeps the scalp clean and comfortable.
- Improves Hair Texture – Makes hair feel smoother and healthier.
- Natural & Gentle Option – Suitable for regular hair care routines.
- Easy Home Preparation – Uses simple, plant-based ingredients.
നാച്ചുറൽ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കി എടുത്താലോ.? ഒട്ടും തന്നെ കെമിക്കൽ ഒന്നും ഉപയോഗിക്കാതെ ഹെയർ ഡൈ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. മുടിക്ക് നല്ല കറുപ്പും അതു പോലെ ആരോഗ്യവും തരുന്ന ചേരുവകൾ ആണ് ഈ ഒരു ഡൈ ഉണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്. മുറ്റത്തുള്ള ഈ ഇല മതി എത്രനരച്ച മുടിയും ഒറ്റ യൂസിൽ കട്ടക്കറുപ്പാകും. അപ്പോൾ എങ്ങിനെയാണ് ഈ നാച്ചുറൽ ഹെയർ ഡൈ തയ്യറാക്കുന്നത് എന്ന് നോക്കിയാലോ.
Ingredients
- ഗ്രാമ്പു – 4 എണ്ണം
- ചായ പൊടി – 1 സ്പൂൺ
- പേര ഇല
- കരിഞ്ചീരകം
- ഉലുവ
- വേപ്പില
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് ഗ്രാമ്പുവും ചായപ്പൊടിയും ഇട്ട് നന്നായി തിളപ്പിക്കുക. വെള്ളം വറ്റി പകുതിയാകുമ്പോൾ നമുക്ക് തീ ഓഫ് ചെയ്ത് ഇത് അരിച്ചെടുത്ത് മാറ്റിവെക്കാം. ഇരുമ്പിന്റെ ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് കരിംജീരകം ഇട്ടു കൊടുത്തു ഒന്ന് റോസ്റ്റ് ചെയ്യുക. ശേഷം അതിലേക്ക് ഉലുവയും ചേർത്തു കൊടുത്ത് ഉലുവ നന്നായി ബ്ലാക്ക് നിറമാകുന്ന വരെയും റോസ്റ്റ് ചെയ്യുക. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചൂടാറി കഴിയുമ്പോൾ ഇട്ടുകൊടുത്തു നല്ല ഫൈനായി തന്നെ പൊടിച്ചെടുത്ത് മാറ്റിവെക്കുക.
ഇനി മിക്സിയുടെ ജാറിലേക്ക് പേരയില മുറിച്ചതും വേപ്പിലയും നമ്മൾ ആദ്യം ഉണ്ടാക്കി വച്ചിരിക്കുന്ന ആ ഒരു ചായയുടെ മിക്സും ചേർത്തു കൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. എന്നിട്ട് ഇതൊരു അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചെടുത്ത് അതിന്റെ വെള്ളവും എടുക്കുക. ഇനി ഒരു ഇരുമ്പിന്റെ ചട്ടിയിലേക്ക് ഈയൊരു കരിഞ്ചീരകവും ഉലുവയും പൊടിയുടെ മിക്സ് ചേർത്തു കൊടുക്കുക. അതുപോലെ തന്നെ ഹെന്ന പൗഡർ നിങ്ങളുടെ നര എത്രയാണോ അതനുസരിച്ച് ചേർത്തു കൊടുക്കുക.
Guava Leaves Hair Dye Pro Tips
- Boil fresh guava leaves well and allow the water to cool before use.
- Apply the liquid to clean hair and scalp for better absorption.
- Use consistently once or twice a week for visible results.
ശേഷം ഇതിലേക്ക് നമ്മൾ മിക്സ് ചെയ്തു വച്ചിരിക്കുന്ന ഒരു പേരയുടെ വേപ്പിലയുടെ വെള്ളം ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അധികം കട്ടിയില്ലാതെ ആക്കി ചട്ടിയുടെ എല്ലാ ഭാഗത്തും എത്തുന്ന പോലെ സ്പ്രെഡ് ചെയ്തു വച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ആ ഒരു ഇരുമ്പിന്റെ എല്ലാ അംശവും ഇതിലേക്ക് ഇറങ്ങി നമുക്ക് നല്ലൊരു നിറം കിട്ടും. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഇത് ഇങ്ങനെ തന്നെ അടച്ചുവെച്ച് റസ്റ്റ് ചെയ്യാൻ വെക്കുക.
പിന്നീട് എടുക്കുമ്പോൾ നല്ല കറുപ്പ് നിറം ആയിരിക്കും. തലയിൽ തേച്ചു കൊടുത്തു കുറച്ചുനേരം വെച്ച ശേഷം കഴുകി കളയുക. ഈ ഡൈ ഉപയോഗിക്കുന്ന സമയത്ത് രണ്ടു മൂന്നു ദിവസത്തേക്ക് ഷാംപൂ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ നാച്ചുറൽ ഹെയർ ഡൈ പരീക്ഷിച്ചു നോക്കൂ. Natural Hair Dye Using Guava Leaves Credit : Saranya’s Dream Catcher Vlogz
Natural Hair Dye Using Guava Leaves – Simple Plant-Based Hair Care
Guava leaves have been traditionally used in natural hair care routines for their conditioning and nourishing qualities. Preparing a guava-leaf rinse at home is easy, budget-friendly, and fits well into gentle, plant-based grooming habits—especially for those who prefer minimal, everyday ingredients.
Why Guava Leaves Are Used for Hair Care
- Supports Natural Hair Appearance – Often used to enhance the look of darker tones over time with regular use.
- Gentle on Scalp & Hair – A mild, plant-based option suitable for routine hair care.
- Helps Maintain Hair Texture – Regular rinsing can leave hair feeling smoother and more manageable.
- Easy Home Preparation – Requires only fresh leaves and water, with no complex steps.
- Cost-Effective Hair Routine – Uses easily available leaves for ongoing care.
FAQs
1. How are guava leaves used for hair care?
Leaves are boiled in water, cooled, and the liquid is used as a final hair rinse.
2. Can guava leaves be used regularly?
Yes, they are commonly used as part of weekly or routine hair care practices.
3. Does this work instantly like chemical dyes?
No, results are gradual and depend on consistent use and hair type.
4. Is it suitable for all hair types?
Generally suitable for most hair types; a small patch test is recommended.
5. Can this be combined with other hair care steps?
Yes, it can be used after regular washing as a natural rinse.