ഈ ഇല കട്ടൻ ചായയിൽ കലക്കി മുടിയിൽ തേച്ചാൽ മതി എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാക്കാം! മുടിയുടെ എല്ലാ പ്രശനങ്ങൾക്കും ഈ ഒരു ഇല മതി!! | Natural Hair Dye Betel Leaf

Natural Hair Dye Betel Leaf

Natural Hair Dye Using Betel Leaf

Natural Hair Dye Betel Leaf : Betel leaf is traditionally used in natural hair care routines for its refreshing and herbal properties. When prepared gently, it helps enhance natural hair tone, support scalp comfort, and improve overall hair appearance without harsh processing.

Top Benefits of Natural Hair Dye Using Betel Leaf

  1. Enhances Natural Hair Tone – Helps refresh and deepen the natural shade over time.
  2. Supports Scalp Freshness – Keeps the scalp feeling clean and comfortable.
  3. Improves Hair Texture – Makes hair feel smoother and more manageable.
  4. Gentle Herbal Care – Suitable for routine use without strong ingredients.
  5. Easy Home Preparation – Uses fresh leaves with simple steps.

തലമുടി കറുപ്പിക്കാനും അതുപോലെതന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ എല്ലാം മാറാനും പറ്റുന്ന ഒരു നാച്ചുറൽ ഡൈ ഉണ്ടാക്കിയാലോ? ഈ ഡൈ ഉണ്ടാക്കുന്നതിൻ മെയിൻ ആയിട്ട് ഉപയോഗിക്കുന്നത് വെറ്റിലയാണ്. വെറ്റിലയിൽ മുടിക്ക് ആവശ്യമായ ഒരുപാട് പോഷകങ്ങൾ ഉണ്ട് അതുകൊണ്ടു തന്നെ മുടിക്ക് നല്ല തിളക്കവും അതുപോലെ തന്നെ നല്ല കറുപ്പു നിറവും കിട്ടാൻ സഹായിക്കും.

തലയോട്ടിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഫംഗസിനെ നശിപ്പിക്കാനും അതുപോലെ തന്നെ അലർജി പോലുള്ള കാര്യങ്ങൾക്ക് പരിഹാരം കാണാനും സഹായിക്കുന്നതാണ്. ഇനി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് വെക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചായപ്പൊടിയും വെറ്റിലയും മുറിച്ച് ചേർത്തു കൊടുത്ത് നന്നായി തിളപ്പിക്കുക. വെള്ളം ഒരു ഗ്ലാസ് ആയി വറ്റിക്കഴിയുമ്പോൾ നമുക്ക് തീ ഓഫ് ആക്കി ചൂടാറാൻ വേണ്ടി മാറ്റിവെക്കാം. ചൂടാറിയ വെള്ളം നമുക്ക് അരിപ്പയിലൂടെ അരിച്ച് ഒരു ഗ്ലാസ്സിലേക്ക് എടുക്കാം.

Betel Leaf Hair Dye Pro Tips

  • Use fresh, well-washed betel leaves for better results.
  • Boil gently, cool completely, and apply on clean hair.
  • Use once or twice a week consistently for gradual improvement.

ഇനിയൊരു ഇരുമ്പിന്റെ ചട്ടിയിലേക്ക് നെല്ലിക്കാപ്പൊടി ചേർത്ത് കൊടുക്കുക. നിങ്ങളുടെ തലമുടിയിൽ എത്രയും നര ഉണ്ടോ അതനുസരിച്ച് വേണം നെല്ലിക്ക പൊടി എടുക്കാൻ. കുറച്ചു നരച്ച മൂടി ഒള്ളു എങ്കിൽ കുറച്ചു നെല്ലിക്കപ്പൊടി മാത്രം ഉപയോഗിച്ചാൽ മതിയാകും. ഇനി അതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ആ ഒരു മിക്സ് കുറച്ച് ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതൊരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുത്ത് അഞ്ചുമണിക്കൂർ എങ്കിലും ചട്ടിയിൽ അത് അടച്ചു വയ്ക്കുക ഇങ്ങനെ ചെയ്തു കഴിയുമ്പോൾ ഇത് നല്ല കറുത്ത നിറമായി വരും.

പിന്നീട് ഇത് തലയിൽ തേച്ചു പിടിപ്പിച്ച് രണ്ടു മണിക്കൂന് ശേഷം വേണം കഴുകി കളയാൻ. തലയിൽ ഇത് തേച്ചു കൊടുക്കുമ്പോൾ ഒട്ടും എണ്ണമയം ഇല്ലാതിരിക്കുക. എങ്കിൽ മാത്രമാണ് ഇതിൽ നല്ല റിസൾട്ട് കിട്ടുകയുള്ളു. ഷാംപൂ ഉപയോഗിക്കുമ്പോൾ വളരെ കുറച്ച് മാത്രം യൂസ് ചെയ്യാൻ ശ്രെദ്ധിക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും കൂടുതൽ വിവരങ്ങൾക്കും വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Natural Hair Dye Betel Leaf Credit : Sreejas foods

Natural Hair Dye Using Betel Leaf – Gentle Herbal Hair Care

Betel leaves are traditionally used in home-based hair care routines for their refreshing and conditioning nature. When prepared as a mild herbal rinse or paste, betel leaf supports natural hair appearance and routine scalp care over time. This method is simple, budget-friendly, and ideal for those who prefer gentle, plant-based grooming using easily available ingredients.


Why Betel Leaf Is Used for Hair Care

  1. Supports Natural Hair Appearance – Regular use may help enhance the overall look of hair gradually.
  2. Helps Maintain Scalp Freshness – Leaves the scalp feeling clean and comfortable.
  3. Improves Hair Texture – Hair feels smoother and more manageable with routine use.
  4. Easy Home Preparation – Uses fresh betel leaves and water with simple steps.
  5. Cost-Effective Herbal Routine – No special products needed for ongoing care.

FAQs

1. How is betel leaf used as a natural hair dye?
Fresh betel leaves are washed, boiled in water, cooled, strained, and the liquid is used as a hair rinse or light mask.

2. Does betel leaf give instant color like chemical dyes?
No, results are gradual and depend on consistent use and hair type.

3. How often can betel leaf hair rinse be used?
Usually once a week as part of regular hair care routines.

4. Is it suitable for all hair types?
Generally suitable for most hair types; a patch test is recommended.

5. Can it be used after shampooing?
Yes, it is commonly applied on clean hair as a final rinse.


Read also : ചിരട്ട മതി എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ! ലക്ഷകണക്കിന് ആളുകൾക്ക് 100% റിസൾട്ട് കിട്ടിയത്; ഇനി കെമിക്കൽ ഡൈ മറന്നേക്കൂ!! | Hair Dye Using Chiratta

ചെമ്പരത്തി പൂവ് കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഷുഗർ ഉള്ളവർക്കും വണ്ണം കുറയ്ക്കാനും കിടിലൻ ചെമ്പരത്തി ജ്യൂസ്!! | Hibiscus Squash Recipe and Benefits

You might also like