ഒരു പിടി മുതിര മതി മുട്ട് വേദന പൂർണമായി മാറാൻ! മുട്ട് വേദനയും സന്ധി വേദനയും നിമിഷനേരം കൊണ്ട് മാറ്റി എടുക്കാം!! | Muthira For Knee Pain

Muthira For Knee Pain : എല്ലാവരിലും കാണുന്ന ഒന്നാണ് കൈ മുട്ട് വേദന, കാൽ മുട്ട് വേദന എന്നിവ. പ്രായഭേദമന്യേ മിക്കവരും പറയുന്ന ഒരു പ്രശ്‌നമാണിത്. മുട്ട് വേദനയും സന്ധി വേദനയും നിമിഷ നേരം കൊണ്ട് മാറ്റി എടുക്കാൻ ഉള്ള ഒരു പരമ്പരാഗത വഴി ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. എല്ലാവർക്കും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. എത്ര കടുത്ത മുട്ട് വേദനയും മാറാൻ

വീട്ടിലുള്ള മുതിര മാത്രം മതി. എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ മുതിരയും കല്ലുപ്പും എടുക്കാം. നന്നായി മിക്സ് ചെയ്തു മാറ്റിവെക്കാം. അടുപ്പത്ത് ഒരു മൺചട്ടിയോ മറ്റോ വെച്ച ശേഷം ചൂടായി വരുമ്പോൾ അതിലേക്ക് മുതിരയും കല്ലുപ്പും ഇട്ടു കൊടുക്കാം. ഇത് നന്നായി ചൂടാക്കിയെടുക്കാം.
വറുത്തെടുത്ത മുതിര ഒരു കോട്ടൺ തുണിയിലാക്കി

Ads

കെട്ടി വെക്കാം. ഈ കിഴിയാണ് നമ്മൾ സന്ധിവേദനക്കും മുട്ടുവേദനക്കും മരുന്നായി ഉപയോഗിക്കുന്നത്. ചൂടായിരിക്കുന്ന ഈ കിഴി മെല്ലെ വേദനയുള്ള ഭാഗങ്ങളിൽ വെച്ച് കൊടുക്കുകേം. പൊള്ളാതെ സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ ഉപകാരപ്പെടും.

Advertisement

വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗമാണിത്. പ്രായമായവർക്കും ചെറുപ്പക്കാർക്കും ഇത് ഫലപ്രദമായ ഒരു പി[രതിവിധിയാണ്..വീഡിയോ ഇഷ്ട്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്‍. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. Muthira For Knee Pain Video Credit : PRS Kitchen


Horse Gram for Knee Pain Relief | Natural Ayurvedic Remedy

Looking for a natural treatment for knee pain? Discover the powerful benefits of Horse Gram (Kulthi dal) – a traditional Ayurvedic remedy known to reduce joint pain, inflammation, and support bone health.


How Horse Gram Helps in Knee Pain:

  • Anti-inflammatory properties: Reduces swelling and pain in joints
  • Rich in calcium and iron: Supports bone strength and joint lubrication
  • Detoxifies the body: Flushes out excess uric acid that causes joint stiffness
  • Improves digestion: Helps with weight management, easing pressure on knees

Simple Horse Gram Recipe for Knee Pain:

Ingredients:

  • ½ cup horse gram
  • 3 cups water
  • 2 garlic cloves
  • A pinch of turmeric
  • Salt to taste

Method:

  1. Wash and soak horse gram overnight.
  2. Pressure cook it with garlic, turmeric, and water (3-4 whistles).
  3. Add salt and consume warm as soup or side dish.

Drink the decoction (kashayam) daily on an empty stomach for best results.


Muthira For Knee Pain

  • home remedies for joint pain
  • horse gram benefits for bones
  • ayurvedic treatment for knee pain
  • kulthi dal for arthritis
  • natural cure for joint inflammation

Read also : വീട്ടിലുള്ള ചേരുവകൾ മതി കുക്കറിൽ വെറും 10 മിനിറ്റിൽ കർക്കിടക കഞ്ഞി റെഡി; ഷുഗർ ഉള്ളവർക്കും കഴിക്കാം!! | Special Karkkidaka Kanji Recipe

HealthKneeKnee PainMuthiraMuthira For Knee Pain