ദിവസവും ഇത് ഒരു സ്‌പൂൺ കഴിച്ചാൽ! ആരോഗ്യവും സൗന്ദര്യവും ഉറപ്പ്; വൃദ്ധന്മാരെ പോലും യുവാവാക്കും മുക്കുറ്റി ലേഹ്യം!! | Mukkutti Lehyam Benefits

Mukkutti Lehyam Benefits

Mukkutti Lehyam Benefits – Traditional Ayurvedic Immunity Booster

Mukkutti Lehyam Benefits : Mukkutti Lehyam is a powerful Ayurvedic herbal preparation made from the Mukkutti plant (Biophytum sensitivum), widely known for its natural healing, immunity-boosting, and detoxifying properties. This traditional remedy is used in Ayurveda to improve energy, support digestion, and promote better skin and respiratory health. It is one of the most effective natural supplements for overall wellness and vitality.

സൗന്ദര്യവർദ്ധക വസ്തുക്കളായി നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയുടെ നിരന്തരമായ ഉപയോഗം പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ സൗന്ദര്യ വർദ്ധക വസ്തുവായി ഉപയോഗപ്പെടുത്തിയിരുന്ന ഒന്നാണ് മുക്കുറ്റി ലേഹ്യം. അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം.

Major Health Benefits of Mukkutti Lehyam

  • Boosts Immunity: Strengthens the body’s defense system and helps prevent seasonal infections.
  • Improves Digestion: Aids in digestion and reduces bloating and acidity naturally.
  • Enhances Skin Health: Detoxifies blood, giving clearer and glowing skin.
  • Relieves Fatigue: Improves energy levels and reduces tiredness or weakness.
  • Supports Respiratory Health: Useful for mild cold, cough, and throat infections.
  • Balances Hormones: Helps maintain internal hormonal balance, especially in women.

മുക്കുറ്റിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കുറ്റി നാലു മുതൽ അഞ്ചെണ്ണം വരെ വേരോടു കൂടി കഴുകി വൃത്തിയാക്കി എടുത്തത്, ഒരു കപ്പ് അളവിൽ അരിപ്പൊടി, മധുരത്തിന് ആവശ്യമായ പനംചക്കര, ഒരു ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ കുരുമുളക് പൊടിച്ചത്, മഞ്ഞൾപൊടി, തേങ്ങയുടെ ഒന്നാം പാൽ, തേങ്ങയുടെ രണ്ടാം പാൽ, നെയ്യ് ഇത്രയും സാധനങ്ങൾ ആണ്.

ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച മുക്കുറ്റി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കണം. അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് സത്ത് മുഴുവൻ കിട്ടുന്ന രീതിയിലാണ് അരച്ചെടുക്കേണ്ടത്. അതിനുശേഷം ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. അതിനുശേഷം ശർക്കരപ്പാനി തയ്യാറാക്കണം. എടുത്തു വച്ച ശർക്കരയിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് തിളപ്പിച്ച് അരിച്ചെടുത്ത് മാറ്റിവയ്ക്കുക.

Pro Tips for Maximum Benefits

  • Consume 1–2 teaspoons daily with warm milk or water after meals.
  • Store in an airtight container and avoid direct sunlight.
  • Combine with a healthy diet for better results and long-term wellness.

അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച മുക്കുറ്റിയുടെ നീരും ശർക്കരപ്പാനിയും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. അരിപ്പൊടി ചേർക്കുന്നതിനു മുമ്പായി തേങ്ങയുടെ രണ്ടാം പാലിലേക്ക് ചേർത്ത് ഒട്ടും കട്ടയില്ലാതെ ഇളക്കിയെടുക്കണം. അതുകൂടി ഉരുളിയിലേക്ക് ഒഴിച്ചു കൊടുക്കണം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mukkutti Lehyam Benefits Video Credit : Mridulaanandam

Mukkutti Lehyam Benefits


Mukkutti, also known as Biophytum sensitivum, is a traditional Ayurvedic herb widely used in preparing Mukkutti Lehyam, a powerful herbal tonic. This lehyam is rich in antioxidants, anti-inflammatory compounds, and essential nutrients, making it highly beneficial for overall health. In Ayurveda, Mukkutti is valued for its ability to boost immunity, digestion, and reproductive health, while also providing natural relief from several common ailments.


Key Health Benefits of Mukkutti Lehyam

  • Strengthens the immune system and protects against infections.
  • Improves digestion and appetite, reducing stomach-related problems.
  • Supports respiratory health, useful in cough, cold, and asthma.
  • Enhances liver function and helps in natural detoxification.
  • Boosts energy and stamina, making it a natural rejuvenator.
  • Beneficial for women’s health, helps in regulating menstrual cycles.
  • Supports joint health and reduces inflammation.

Usage Tips

  • Take a small spoon of Mukkutti Lehyam daily with warm milk or water.
  • Consult an Ayurvedic practitioner for the right dosage, especially for children and elderly.
  • Store in a clean, dry container to retain freshness.

Why Choose Mukkutti Lehyam

  • 100% natural Ayurvedic formulation.
  • Safe and effective for long-term use.
  • Provides holistic benefits for body, mind, and immunity.

Read also : ഒരു ഇളനീർ മാത്രം മതി മൂത്രക്കല്ല് പൂർണമായി മാറാൻ! വെറും 3 ദിവസത്തിൽ മൂത്രക്കല്ല് പൊടിഞ്ഞു പോകും ഇങ്ങനെ ചെയ്താൽ!! | How to Remove Kidney Stones

ദിവസവും ഇത് രണ്ടെണ്ണം കഴിച്ചാൽ മതി ഇനി മരുന്നൊന്നും വേണ്ട! റാഗി ഇങ്ങനെ കഴിച്ചാൽ എല്ലുകൾക്കും പല്ലുകൾക്കും ഇരട്ടി ശക്തി!! | Ragi Banana Balls

You might also like