പപ്പടം കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി ഏത് മീനും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം! ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കില്ല!! | Mathi Fish Cleaning Tips
Mathi Fish Cleaning Tips
Mathi Fish Cleaning Tips
Mathi Fish Cleaning Tips : Cleaning sardine fish properly helps retain flavor, hygiene, and freshness — a key step for healthy seafood dishes. With simple steps, you can clean them easily without mess or odor, ensuring your meal stays fresh and safe.
നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നമ്മൾക്കു പ്രയോജനപ്രദമാകുന്ന കുറച്ച് ടിപ്സുകളാണ് ഇവിടെ പറയാൻ പോകുന്നത്. വീട്ടമ്മമാർക്ക് തങ്ങളുടെ അടുക്കളയിൽ ചെയ്യാൻ കഴിയുന്ന ഉപകാരപ്രദമായ പൊടിക്കൈകളാണിവ. പലപ്പോഴും നമ്മൾ കൂടുതൽ അളവ് മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടി വരാറുണ്ട്. എന്നാൽ പലപ്പോഴും അത് കൂടുതൽ നാൾ ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കാറില്ല. എന്നാൽ ഇത് ഒരാഴ്ച്ച വരെ കേടാവാതെ സൂക്ഷിക്കാനൊരു മാർഗമുണ്ട്.
Step-by-Step Cleaning Tips
- Rinse Fresh Sardines First – Wash with cold water to remove scales and dirt.
- Remove Scales Gently – Use the back of a knife or spoon; clean from tail to head.
- Cut Open the Belly – Make a small slit to remove internal parts carefully.
- Wash with Salt Water – Helps remove smell and ensures better hygiene.
- Use Lemon Water Rinse – Natural deodorizer that enhances freshness.
- Dry Before Cooking – Pat dry with a paper towel to avoid splattering while frying.
അതിനായി മീൻ കഴുകാതെ എയർ ടൈറ്റ് ആയിട്ടുല്ല അടച്ചു വെക്കാവുന്ന ഒരു കണ്ടയ്നറിൽ ഇട്ട് കൊടുക്കുക. ശേഷം മീൻ മുങ്ങാവുന്ന അത്രയും വെള്ളം ഒഴിച്ച് കൊടുത്ത് നല്ല പോലെ അടച്ചു ഫ്രീസറിൽ വച്ചു കൊടുത്താൽ മീൻ പൊട്ടിപ്പൊടിയാതെയും നല്ല ഫ്രഷ് ആയും കിട്ടും. ചിക്കനും ബീഫുമെല്ലാം ഫ്രഷ് ആയി സൂക്ഷിക്കാൻ നമുക്ക് ഇതു പോലെ ചെയ്യാവുന്നതാണ്. അടുത്തതായി നമ്മുടെ കയ്യിൽ പറ്റിയ മീനിന്റെയും മറ്റും ചീത്ത സ്മെല്ല് മാറി കിട്ടാനുള്ളൊരു ടിപ്പാണ്.
കയ്യിൽ കറിവേപ്പില എടുത്ത് നല്ല പോലെ ഞെരടിക്കൊടുത്താൽ ഇത് പോയിക്കിട്ടും. നമ്മുടെ വീട്ടമ്മമാർ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഉരുളൻകിഴങ്ങിൽ മുളപൊട്ടുന്നത്. മുളപൊട്ടിയ ഉരുളൻകിഴങ്ങ് കഴിക്കാൻ ഒട്ടും രുചിയുണ്ടാവില്ല. സവാള, ചെറിയുള്ളി ഇവയുടെയെല്ലാം കൂടെ കിഴങ്ങ് വയ്ക്കുമ്പോളാവും മുളപൊട്ടുക. അത്തരത്തിൽ ഒരുമിച്ച് വയ്ക്കാതെ ഓരോന്നും മാറ്റി വെക്കുക. അല്ലെങ്കിൽ ഉരുളൻകിഴങ്ങിന്റെ കൂടെ ഒരു ആപ്പിൾ വച്ച് കൊടുത്താലും കിഴങ്ങ് മുള വരാതെ സൂക്ഷിക്കാം.
Expert Pro Tip for Odor-Free Cleaning
Soak cleaned sardines for 5 minutes in vinegar or turmeric water. This natural step removes the strong fishy smell, kills bacteria, and keeps the meat firm — perfect for crispy, fresh fish recipes.
തീർന്നില്ല. വീട്ടമ്മമാർക്ക് ഉപയോഗപ്രദമായ ടിപ്‌സുകൾ ഇനിയും ധാരാളമുണ്ട്. മത്തി വൃത്തിയാക്കാൻ ഇനി എന്തെളുപ്പം.. പപ്പടം ഉണ്ടെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ.. ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കില്ല. അവ എന്തെന്നറിയാൻ വേഗം വീഡിയോ കണ്ടോളൂ.. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവാണിത്. മറ്റുള്ളവരിലേക്കും ഈ അറിവ് ഷെയർ ചെയ്‌തെത്തിക്കാൻ മറക്കല്ലേ കൂട്ടുക്കാരെ. Mathi Fish Cleaning Tips Video credit : Ramshi’s tips book
Easy Sardine Fish Cleaning Tips: Quick & Hygienic Method for Beginners
Sardines are a nutritious, affordable, and flavorful fish, rich in omega-3 fatty acids and perfect for a variety of recipes. But cleaning them can feel tricky if you’re not used to handling small fish. With a few easy steps, you can clean sardines quickly, neatly, and without any mess — right in your kitchen.
1. Preparation Before Cleaning
- Choose fresh sardines with shiny skin and clear eyes.
- Rinse them under cold running water to remove surface dirt and scales.
- Keep a clean workspace, gloves (optional), and a bowl of clean water ready.
Affiliate ideas: Fish cleaning board, gloves, stainless steel bowls, kitchen faucet sprayers.
2. Remove Scales Easily
- Hold the sardine gently by the tail.
- Using the back of a knife or spoon, scrape from tail to head.
- Rinse again to remove any loose scales.
(Tip: You can skip this step if the skin will be removed later.)
3. Cut and Remove Head
- Place the fish on a cutting board.
- Cut just behind the gills using a small sharp knife.
- The head and part of the guts will come off together — discard or compost safely.
4. Gut the Fish Cleanly
- Insert your thumb or knife tip into the belly (from head to tail).
- Pull out the internal organs gently and rinse the cavity under running water.
- Repeat for all sardines.
5. Optional: Remove Backbone
If you want boneless sardines:
- Insert your thumb along the spine and gently pull the bone out.
- Rinse once more before marinating or storing.
6. Storage Tips
- After cleaning, pat dry with paper towels.
- Store in an airtight container or wrap in foil.
- Keep refrigerated and cook within 24 hours for best freshness.
Affiliate ideas: Zip-lock bags, fish storage containers, paper towels, cutting boards.
FAQs About Cleaning Sardines
Q1: Should I remove the scales of sardines?
Yes, but only lightly — sardines have soft scales that come off easily.
Q2: Can I clean sardines without cutting the head?
Yes, but removing the head makes it easier to gut and reduces odor.
Q3: How can I reduce the fishy smell?
Rinse cleaned sardines with lemon juice or vinegar water.
Q4: Are gloves necessary while cleaning?
Optional — they help if you’re sensitive to fish smell or texture.
Q5: How long can cleaned sardines stay fresh?
Up to 1 day in the fridge or 1 month if properly frozen.