പാഴ്‌ചെടി എന്ന് കരുതി ആരും ഉപേക്ഷിക്കരുതേ! ഇത് അറിയാതെ പോയ ദിവ്യ ഔഷധം; ഈ ചെടിയുടെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ.!! | Krishna Kireedam Plant Benefits
Krishna Kireedam Plant Benefits
The Krishna Kireedam plant, also known as Clerodendrum paniculatum or Pagoda Flower, is admired for both its striking ornamental beauty and medicinal properties. Its layered red-orange flowers resemble a crown, hence the name “Krishna Kireedam.” Traditionally used in Ayurveda, this plant is known to possess anti-inflammatory, antibacterial, and antioxidant qualities. Its leaves and roots have been used to treat skin infections, wounds, and digestive issues. In addition to its healing properties, it also attracts pollinators like butterflies, enhancing garden biodiversity. It’s an excellent plant for both health and decorative purposes in home gardens or landscapes.
Krishna Kireedam Plant Benefits : ഇന്ത്യയിലെ പല സ്ഥലങ്ങളിൽ കണ്ടുവരുന്ന ഒരിനം ചെടിയാണ് കൃഷ്ണകിരീടം. ഹനുമാൻകിരീടം പെറു കൃഷ്ണമുടി ആറുമാസം ചെടി കാവടി പൂവ് പഗോഡ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ഏകദേശം ഒന്നര മീറ്ററോളം നീളത്തിൽ വളരുന്ന ചെടികൾക്ക്
ചുവന്ന കളറുകളിൽ ഓറഞ്ച് നിറത്തിലാണ് പൂക്കൾ കാണപ്പെടുന്നു. ഇവയുടെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഓണത്തിനു പൂക്കളം ഇടുവാനും ഉപയോഗിക്കുന്നു. നിരവധി ശലഭങ്ങളെ ആകർഷിക്കാനുള്ള കഴിവ് ഉള്ള ഒരു ചെടി കൂടിയാണ് ഇവ. മരി ച്ചുപോയവരുടെ ആത്മാക്കളെ തിരിച്ചു കൊണ്ടുവരാൻ ഈ ചെടികൾക്ക് കഴിയുമെന്നാണ്
മലേഷ്യയിൽ ഉള്ള ജനങ്ങൾ വിശ്വസിക്കുന്നത്. ഇവയുടെ ഇലകൾ കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഇവയുടെ വേര് വേപ്പെണ്ണയിൽ കാച്ചി എടുക്കുകയാണ് എങ്കിൽ പൊള്ളലുകൾ ഏറ്റ പാട് മായ്ക്കാൻ സഹായിക്കും. എന്നാൽ ഇവയുടെ പൂവ് വെളിച്ചെണ്ണയിൽ ആണ് കാച്ചിയെടുക്കുന്നത് എങ്കിൽ അത് മുറിവുകളിൽ പുരട്ടാനും പറ്റിയ ഒന്നാണ്.
ഈ ചെടിയുടെ പൂങ്കുലകൾ കിരീടത്തിന് ആകൃതി ഉള്ളതിനാൽ ആണ് കൃഷ്ണകിരീടം എന്ന പേര് വന്നത്. വൈറ സിനെതിരെ പ്രതികരിക്കാൻ ഇവയുടെ ചെടികൾക്ക് ആകും എന്ന് മാത്രമല്ല പനി, കിഡ്നിയുടെ ആരോഗ്യം, മൂത്രാശയ രോഗങ്ങൾക്ക് ഇവ പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണൂ.. Krishna Kireedam Plant Benefits Video credit : Reenas Green Home
Krishna Kireedam Plant Benefits
- Anti-inflammatory properties help reduce swelling and inflammation naturally.
- Traditionally used in Ayurveda for treating skin ailments and wounds.
- Leaf extracts possess antibacterial effects useful against infections.
- Improves digestive health when consumed in traditional herbal preparations.
- Rich in antioxidants that help in combating oxidative stress.
- Attracts butterflies and bees, promoting pollination in gardens.
- Ornamental value makes it ideal for landscaping and spiritual gardens.