തക്കാളി ഉണ്ടോ തക്കാളി..! നിമിഷ നേരം കൊണ്ട് കിടിലൻ രുചിയിൽ ഒരു തക്കാളി കറി തയ്യാറാക്കാം! | Kerala Tomato Curry With Coconut Milk

Kerala Tomato Curry With Coconut Milk

Kerala Tomato Curry With Coconut Milk : കറികൾ ഉണ്ടാക്കുമ്പോൾ കൂടുതൽ പേരും ചിന്തിക്കുന്ന ഒരു കാര്യമായിരിക്കും ഒരേ കറി തന്നെ ചോറിനും പലഹാരങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുമോ എന്നുള്ളത്. നല്ല രുചികരമായ കറികളാണ് തയ്യാറാക്കുന്നത് എങ്കിൽ ഇത്തരത്തിൽ രണ്ട് ആവശ്യങ്ങൾക്കും ഒരേ രീതിയിൽ ഉപയോഗിക്കാനായി സാധിക്കും. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു തക്കാളി കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ചേരുവകൾ

  • വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
  • കടുക് – 1 ടേബിൾസ്പൂൺ
  • കറിവേപ്പില
  • സവാള – 1
  • പച്ചമുളക് – 4
  • തക്കാളി – 2
  • ഉപ്പ്
  • മുളകുപൊടി – 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടേബിൾസ്പൂൺ
  • തേങ്ങാപ്പാൽ – 1 കപ്പ്
  • മല്ലിയില – 1 ടേബിൾസ്പൂൺ

Ingredients

  • Coconut oil -3 tbsp
  • Mustard seeds -1 tsp
  • Curry leaves
  • onion -1
  • Green chillies -4
  • Tomatoes -2
  • Salt
  • Chilli powder -1 tsp
  • Coriander powder -1 tsp
  • Turmeric powder -1/4 tsp
  • Coconut milk -1 cup
  • Coriander leaves -1 tbsp

How to make Kerala Tomato Curry With Coconut Milk

ഈയൊരു രീതിയിൽ തക്കാളി കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും, പച്ചമുളക് നീളത്തിൽ കീറിയതും ഇട്ട് ഒന്ന് വഴറ്റി എടുക്കാം. ശേഷം സവാള നീളത്തിൽ അരിഞ്ഞത് കൂടി ഈയൊരു മിക്സിലേക്ക് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച തക്കാളി കഷണങ്ങൾ അതിലേക്ക് ചേർത്ത് ഉടയുന്നത് വരെ വേവിച്ചെടുക്കുക.

ശേഷം അല്പം മഞ്ഞൾപൊടി, മുളകുപൊടി,മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഈ ഒരു കൂട്ടിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.പൊടികളുടെ പച്ചമണം പൂർണമായും പോയി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങയിൽ നിന്നും പിഴിഞ്ഞെടുത്ത രണ്ടാം പാൽ ഒഴിച്ചുകൊടുക്കണം. കറി കുറുകി തുടങ്ങുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ കൂടി ഒഴിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.

സാധാരണ ഉണ്ടാക്കുന്ന തക്കാളി കറികളിൽ നിന്നും തീർത്തും വ്യത്യസ്തമായി എന്നാൽ രുചികരമായി കഴിക്കാവുന്ന ഒരു കറിയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല ചോറ്,ചപ്പാത്തി എന്നിവയോടൊപ്പമെല്ലാം ഒരേ രീതിയില്‍ ഈ കറി ഉപയോഗിക്കാവുന്നതാണ്. ഇഞ്ചി, വെളുത്തുള്ളി പോലുള്ളവ ഈ ഒരു കറിയിൽ ഉപയോഗിക്കേണ്ട ആവശ്യവും വരുന്നില്ല. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Tomato Curry With Coconut Milk Credit : Kannur kitchen


Kerala Tomato Curry with Coconut Milk | Easy Tomato Curry Recipe for Rice

Looking for a delicious and comforting curry to go with rice or appam? Try this Kerala-style Tomato Curry with Coconut Milk, a simple yet flavorful dish that combines fresh tomatoes, spices, and creamy coconut milk — a staple in traditional South Indian cuisine.


📝 Ingredients:

  • 3 ripe tomatoes, chopped
  • 1 small onion, sliced
  • 2–3 green chilies, slit
  • ½ tsp mustard seeds
  • ½ tsp cumin seeds
  • 1 sprig curry leaves
  • ½ tsp turmeric powder
  • 1 tsp red chili powder
  • ½ tsp coriander powder
  • 1 cup thick coconut milk
  • ½ cup thin coconut milk
  • 1 tbsp coconut oil
  • Salt to taste

🍳 Preparation Method:

Step 1: Sauté the Base

  • Heat coconut oil in a pan.
  • Add mustard seeds, let them splutter.
  • Add cumin seeds, curry leaves, sliced onions, and green chilies.
  • Sauté until onions are soft.

Step 2: Add Spices & Tomatoes

  • Add turmeric, chili powder, and coriander powder.
  • Sauté until raw smell disappears.
  • Add chopped tomatoes and salt. Cook until soft and pulpy.

Step 3: Add Coconut Milk

  • Pour in thin coconut milk first and simmer for 5–7 minutes.
  • Once slightly thickened, add thick coconut milk.
  • Simmer for 2 minutes on low heat (do not boil after adding thick coconut milk).
  • Switch off the flame and serve hot!

✅ Best Served With:

  • Steamed rice
  • Appam or idiyappam
  • Chappathi or poori

Kerala Tomato Curry

  • tomato curry with coconut milk
  • Kerala tomato curry recipe
  • South Indian coconut curry
  • vegetarian tomato curry
  • easy tomato curry for rice

Read also : തക്കാളി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ! 10 മിനുട്ടിൽ കിടിലൻ തക്കാളി കറി റെഡി; ഞൊടിയിടയിൽ കറിയും കാലി ചോറും കാലി!! | Easy Tomato Curry Recipe

You might also like