ഈ ഒരു സൂത്രം ചെയ്താൽ മതി! എത്ര കറുത്തു പോയ ആഭരണങ്ങളും ഒറ്റ മിനിറ്റിൽ 916 സ്വർണം പോലെ വെട്ടിത്തിളങ്ങും!! | Jewellery Cleaning Tips

Jewellery Cleaning Tips

Jewellery Cleaning Tips : സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആഭരണങ്ങൾ അഴുക്കും മറ്റും കയറി പെട്ടെന്ന് കറുത്ത് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത്തരം അവസരങ്ങളിൽ ആഭരണങ്ങൾ കെമിക്കൽ അടങ്ങിയ ലായനികളിൽ മുക്കി കഴുകി വൃത്തിയാക്കി എടുക്കാൻ ശ്രമിച്ചാൽ പലപ്പോഴും നിറം മങ്ങുകയാണ് പതിവ്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ എത്ര അഴുക്കു പിടിച്ച ആഭരണങ്ങളും എങ്ങിനെ നിമിഷങ്ങൾക്കുള്ളിൽ

വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു നാരങ്ങ എടുത്ത് അത് രണ്ട് കഷണങ്ങളായി മുറിച്ച് നീര് മുഴുവനായും പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് വൃത്തിയാക്കാൻ ആവശ്യമായ ആഭരണമിട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവെക്കണം. ശേഷം നാരങ്ങാ നീരിൽ നിന്നും ആഭരണമെടുത്ത് വെള്ളത്തിലിട്ട് നല്ലതുപോലെ കഴുകുക.

ഒരു ചെറിയ പ്ളേറ്റിൽ കുറച്ച് ഡിറ്റർജന്റ് പൗഡർ എടുത്ത് അത് ഒരു ഉപയോഗിക്കാത്ത ബ്രഷിൽ മുക്കി ആഭരണത്തിന് മുകളിൽ നല്ല രീതിയിൽ മിക്സ് ചെയ്ത് ഉരച്ചു പിടിപ്പിക്കുക. ശേഷം ആഭരണം നല്ല വെള്ളത്തിൽ കഴുകി പിന്നീട് ചെറിയ ചൂടുള്ള വെള്ളത്തിൽ കുറച്ചുനേരം ഇട്ടു വയ്ക്കുക. ചൂടുവെള്ളത്തിൽ നിന്നും എടുക്കുന്ന ആഭരണം ഒരു ടർക്കിയോ മറ്റോ ഉപയോഗിച്ച് വെള്ളം പൂർണമായും കളഞ്ഞ് എടുക്കണം.

ഒരു പാത്രത്തിൽ കുറച്ച് മഞ്ഞൾപ്പൊടി എടുത്ത് അതിലേക്ക് ആഭരണമിട്ട് നല്ല രീതിയിൽ റോൾ ചെയ്ത് എടുത്തശേഷം വീണ്ടും വെള്ളത്തിൽ മുക്കി തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയാണെങ്കിൽ ആഭരണത്തിന് പഴയ അതേ നിറം തിരികെ ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Jewellery Cleaning Tips Video Credit: lachus monus world


How to Clean Gold Plated Jewelry | Easy At-Home Tips

Gold plated jewelry looks elegant and stylish, but over time it can lose its shine due to sweat, perfume, dust, and regular use. Since gold plating is delicate, it needs gentle cleaning methods to restore its sparkle without damaging the layer. Here’s a simple guide on how to clean gold plated jewelry at home safely.


Why Gold Plated Jewelry Loses Shine

  • Exposure to moisture, oils, and perfumes.
  • Regular contact with soap, lotion, or sweat.
  • Improper storage leading to scratches.
  • Harsh cleaning methods that wear off plating.

Step-by-Step Guide to Clean Gold Plated Jewelry

1. Use Mild Soap and Water

  • Mix a few drops of mild dish soap in lukewarm water.
  • Dip a soft cloth or cotton ball in the solution.
  • Gently wipe the jewelry to remove dirt and oil.

2. Soft Brush for Detailing

  • For intricate designs, use a very soft toothbrush.
  • Lightly scrub to remove dirt from corners and edges.

3. Rinse Carefully

  • Rinse with clean lukewarm water.
  • Do not soak the jewelry for too long, as it may affect plating.

4. Pat Dry with a Soft Cloth

  • Use a microfiber or cotton cloth to pat dry.
  • Avoid rubbing too hard to prevent scratches.

5. Polish Gently

  • Use a jewelry polishing cloth designed for gold plated pieces.
  • Avoid chemical cleaners, as they can remove the plating.

Pro Tips to Maintain Gold Plated Jewelry

  • Remove jewelry before bathing, swimming, or exercising.
  • Avoid contact with perfume, hairspray, and lotions.
  • Store in a soft pouch or separate jewelry box to prevent scratches.
  • Clean regularly to maintain shine and durability.
  • If plating wears off, consider replating by a jeweler.

Read also : കിട്ടി മക്കളെ ജ്വല്ലറിക്കാർ സ്വർണം ക്ലീൻ ചെയ്യുന്ന ആ രഹസ്യം! സ്വർണം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ട്രിക്ക്.!! | Easy Gold Cleaning Trick

ഈ ഒരു സൂത്രം ചെയ്താൽ മതി എത്ര അഴുക്കു പിടിച്ച സ്വിച്ച് ബോർഡും ഒറ്റ മിനിറ്റിൽ ക്ലീനാക്കാം! ഇനി സ്വിച്ച് ബോർഡുകൾ വെട്ടിത്തിളങ്ങും!! | Easy Switch Board Cleaning Tips

You might also like