പല്ലു തേക്കുന്ന ബ്രഷ് കൊണ്ട് ഇങ്ങനെയും ഉപയോഗമോ? ഇതൊന്നും ഇത്രയും കാലം അറിയാതെ പോയല്ലോ!! | How to Reuse an Old Toothbrush
How to Reuse an Old Toothbrush
How to Reuse an Old Toothbrush : പല്ലു തേക്കാൻ ബ്രഷ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കം പേരെ ഉണ്ടാകൂ. പല്ല് തേക്കാതെ ഒരു ദിവസം പോലും മുന്നോട്ട് പോവാന്‍ സാധിക്കാത്തവരാണ് പലരും. അതുകൊണ്ട് വീട്ടിൽ എന്തായാലും ബ്രഷ് ഉണ്ടാകും. കുറച്ചു കാലം കഴിയുമ്പോൾ നമ്മൾ പുതിയ ബ്രഷ് വാങ്ങുകയും പഴയത് വല്ലതും ക്ലീൻ ചെയ്യാൻ ഉപയോഗിക്കും.
പല്ലു തേക്കുന്ന ബ്രഷ് കൊണ്ട് പല്ലു തേക്കാൻ മാത്രമല്ല അതുകൊണ്ട് വീട്ടമ്മമാർക്ക് വേറെയും ഉപയോഗങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു ഉപയോഗമാണ് ഈ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നത്. അതിനായി നമ്മൾ പല്ലുതേക്കുന്ന ബ്രഷ് ഒരു ലൈറ്റർ ഉപയോഗിച്ച് ചൂടാക്കി അതു വളച്ചെടുത്ത് രണ്ടു സൈഡുള്ള ബ്രഷ് പോലെയാക്കുകയാണ്.
അതുകൊണ്ട് ഒരുപാട് ഉപയോഗങ്ങൾ വീട്ടമ്മമാർക്ക് ഉണ്ട്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതു പോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.
ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ.. How to Reuse an Old Toothbrush Video Credit : Smile with Lubina Nadeer