ഇതൊന്ന് തൊട്ടാൽ മതി! തുണികളിലെ എത്ര പഴക്കം ചെന്ന വാഴക്കറ പോലും നിഷ്പ്രയാസം കളയാം; പാടു പോലും കാണില്ല!! | How to Remove Banana Stains from Clothes

How to Remove Banana Stains from Clothes

Banana Stain Removal Tips: Easy Methods for Clothes, Hands & Kitchen Surfaces

How to Remove Banana Stains from Clothes : Banana stains can be surprisingly stubborn due to natural sugars and enzymes that darken when exposed to air. With the right techniques, you can quickly remove these marks from clothes, hands, and surfaces without harsh chemicals. These simple methods help keep fabrics clean and maintain a spotless kitchen.

How to Remove Banana Stains from Clothes
How to Remove Banana Stains from Clothes

തുണികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി സാധാരണ സോപ്പ് ഉപയോഗിച്ചാലും കാര്യമായ ഫലം ലഭിക്കണമെന്നില്ല. അത്തരത്തിലുള്ള കടുത്ത കറകൾ കളയാനായി പരീക്ഷിക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വാഴക്കറ പോലുള്ള കടുത്ത കറകൾ കളയാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ക്ലോറിൻ.

Top Tips to Remove Banana Stains

  1. Use Lemon Juice – The natural acidity breaks down dark stains quickly.
  2. Apply Baking Soda Paste – Lifts deep fabric stains within minutes.
  3. Use Mild Dish Soap – Works well for removing fresh stains from hands or plates.
  4. Soak in Warm Salt Water – Helps loosen older stains from clothes.
  5. Rub With White Vinegar – Restores color and removes sticky residue.

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ക്ലോറിനും വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കറ കളയാനുള്ള തുണിയിലേക്ക് ഒരു ബ്രഷ് ഉപയോഗിച്ച് ക്ലോറിൻ ചേർത്ത വെള്ളം നല്ലതുപോലെ തേച്ച് പിടിപ്പിച്ച ശേഷം ഉരയ്ക്കുക. ഇപ്പോൾ ഒരു വിധം കറകളെല്ലാം പോയിട്ടുണ്ടാകും. ബാക്കിയുള്ള കറകൾ കളയാനായി കറയുള്ള ഭാഗത്ത് അല്പം ടൂത്ത് പേസ്റ്റ് അപ്ലൈ ചെയ്യുക. ശേഷം ബ്രഷ് ഉപയോഗിച്ച് വീണ്ടും നല്ലതുപോലെ ഉരച്ച് കൊടുക്കുകയാണെങ്കിൽ കറയെല്ലാം പാടെ പോകുന്നതാണ്.

അതുപോലെ കരിമ്പന പിടിച്ച തുണികളിലും ഇതേ രീതിയിൽ ക്ലോറിൻ വെള്ളത്തിൽ മുക്കിയ ശേഷം കഴുകിയെടുത്താൽ മതി. സ്ഥിരമായി തുടയ്ക്കാൻ ഉപയോഗിക്കുന്ന മോപ്പിന്റെ തുണിയുടെ ഭാഗം കറകൾ പിടിച്ച് വൃത്തികേടായി കിടക്കുന്നത് ഒരു പതിവായിരിക്കും. അത് ഒഴിവാക്കാനായി ഒരു ബക്കറ്റിൽ കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് ഒരു വലിയ അടപ്പിന്റെ അളവിൽ വിനാഗിരി, ഹാർപിക് എന്നിവ ഒഴിച്ചു കൊടുക്കുക. ഒരു കോൽ ഉപയോഗിച്ച് ഈ ഒരു കൂട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം മോപ്പിന്റെ തുണിയുള്ള ഭാഗം രണ്ടു മണിക്കൂർ നേരത്തേക്ക് ഈ ഒരു വെള്ളത്തിൽ ഇട്ടു വയ്ക്കുക.

Pro Tips

  • Always treat banana stains immediately to prevent darkening.
  • Test any cleaning method on a small fabric area first.
  • Sun-dry clothes after cleaning for natural stain fading.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ മോപ്പിലെ തുണിയുടെ ഭാഗം വൃത്തിയായി കിട്ടുന്നതാണ്. സ്വിച്ച് ബോർഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ കളയാനായി ഉള്ളിയുടെ തണ്ടിന്റെ ഭാഗം ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഉള്ളിയുടെ മുകൾഭാഗം കട്ട് ചെയ്തെടുത്ത് സ്വിച്ച് ബോർഡിൽ നല്ലതുപോലെ ഉരച്ചു കൊടുത്താൽ മതിയാകും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. How to Remove Banana Stains from Clothes Video Credit : SN beauty vlogs

How to Remove Banana Stains from Clothes

Banana stains can be surprisingly stubborn, especially once they dry and turn brown on fabric. With simple home ingredients, you can remove banana marks quickly without damaging the cloth. These easy methods help restore freshness and keep clothes looking clean and bright.


Top Benefits

  1. Removes Tough Stains Easily – Works even on dried and dark banana patches.
  2. Safe for All Fabrics – Gentle methods suitable for cotton, kids’ clothes, and delicates.
  3. No Chemicals Needed – Simple kitchen ingredients do the job effectively.
  4. Prevents Yellow/Brown Marks – Stops stain oxidation early.
  5. Saves Money & Time – Quick home remedy instead of expensive cleaners.

Top Steps

  1. Scrape off any remaining banana gently using a spoon.
  2. Rinse the stained area under cold running water to loosen the stain.
  3. Apply liquid dish soap and rub gently for 2 minutes.
  4. For dried stains, apply a paste of baking soda + water and leave for 10 minutes.
  5. Wash normally with detergent and sun-dry for best results.

Expert Tips

  1. Never use hot water initially — it sets the stain permanently.
  2. For tough stains, soak in vinegar + water (1:2) for 15 minutes.
  3. Use lemon juice on white clothes to brighten and remove yellow marks.
  4. Treat stains immediately for faster, cleaner results.

FAQs

1. Can banana stains be removed after drying?
Yes, baking soda or vinegar works well on old stains.

2. Is dish soap safe for all fabrics?
Yes, gentle and effective for most everyday clothes.

3. Can I use bleach?
Use only on pure white fabrics, and dilute well.

4. Will lemon damage colored clothes?
Yes, use lemon only on white fabrics.

5. How long should I soak stained clothes?
10–20 minutes is enough for most stains.


Read also : കുക്കർ മാത്രം മതി! വെറും 5 മിനിറ്റ് കൊണ്ട് കൂർക്ക ക്ലീൻ ക്ലീൻ! കയ്യിൽ ഒരു തരി പോലും കറയും ആകില്ല ഇനി എന്തെളുപ്പം!! | Koorka Cleaning Using Cooker

ഇതൊന്ന് തേച്ചാൽ മാത്രം മതി! തുണികളിലെ എത്ര പഴകിയ വാഴകറയും പാടുപോലും വരാതെ ഈസിയായി മാറ്റാം!! | Easy Remove Banana Stain Tips

You might also like