How to Increase Vitamin D Naturally
How to Increase Vitamin D : Vitamin D is essential for bone strength, muscle function, and overall wellness. Many people have low vitamin D due to limited sunlight exposure or dietary gaps. With a few simple daily habits, you can help improve vitamin D levels naturally and safely.
Ads
Top Benefits of Maintaining Healthy Vitamin D Levels
- Supports Bone Strength – Helps the body absorb calcium effectively.
- Improves Muscle Function – Supports flexibility and physical strength.
- Supports Immunity – Plays a role in daily immune balance.
- Improves Energy Levels – Helps reduce tiredness and weakness.
- Supports Overall Wellness – Important for long-term health.
Advertisement
വൈറ്റമിൻ ഡി അളവ് ശരീരത്തിൽ നാച്ചുറലായി കൂട്ടാൻ വേണ്ടിയുള്ള ഒരു ടിപ്പാണ് നമ്മൾ ഇവിടെ പറയുന്നത്. വൈറ്റമിൻ ഡി കൂടാൻ നമുക്ക് സൂര്യപ്രകാശമൊക്കെ കൊള്ളാം അങ്ങനെ പറ്റാത്ത ആൾക്കാർക്ക് കഴിക്കാൻ പറ്റുന്ന ഒരു കൂട്ടാണ് ഇത്. ഇതു മുടങ്ങാതെ കുറച്ചു ദിവസം കഴിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഉണ്ടാകുന്ന ഈ കാൽ മുട്ട് വേദന, ശരീരം വേദന, എല്ല് തേയ്മാനം എല്ലാം മാറി കിട്ടുന്നതായിരിക്കും.
അതായത് വെള്ള മുസ്‌ലിഎടുത്ത് ഒരു മക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചു എടുക്കുക. എന്നിട്ട് ഇത് ഒരു എയർ ടൈറ്റായ ഒരു ഗ്ലാസ് കണ്ടിനറിൽ സൂക്ഷിക്കാം. ഇനി അതവ നിങ്ങൾ കടയിൽ നിന്ന് വാങ്ങിക്കുന്ന മുസ്‌ലി പൊടി ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിൽ നിന്ന് കാൽ ടീസ്പൂൺ എടുത്ത് തൈരിൽ മിക്സ് ചെയ്ത് വെറും വയറ്റിൽ രാവിലെ കഴിക്കാം എന്നുണ്ടെങ്കില്‍ അത്രയും ബെറ്റർ.
Vitamin D Boosting Pro Tips
- Get morning sunlight (10–20 minutes) on arms and face, 3–4 times a week.
- Include vitamin D–rich foods like eggs, mushrooms, milk, and curd in your diet.
- Maintain a balanced lifestyle with outdoor activity and proper nutrition.
ഇനി അങ്ങനെ കഴിക്കാൻ പറ്റാത്തവരാണ് എന്നുണ്ടെങ്കിൽ ബ്രേക്ക് ഫാസ്റ്റിന് ശേഷം അര മണിക്കൂർ കഴിഞ്ഞ് ഇത് കഴിക്കുക. ശേഷം പിന്നീട് ഒന്നരമണിക്കൂറോളം വേറൊന്നും കഴിക്കരുത്. ഇങ്ങനെ ഒരു 45 ദിവസത്തോളം അടുപ്പിച്ചു നമ്മൾ ഇത് കഴിക്കാം എന്നുണ്ടെങ്കിൽ നാച്ചുറൽ ആയി തന്നെ നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി യുടെ അളവ് നല്ല രീതിക്ക് കൂടുന്നത് ആയിരിക്കും. വൈറ്റമിൻ ഡി കുറവ് ഉള്ളവർക്ക് ആണ് കൂടുതലും കാൽ മുട്ട് വേദന, എല്ലിൻ തേയ്മാനം അങ്ങനെയൊക്കെ വരുന്നത്.
ഇത് ജോയിന്റ് പെയിൻ ഒക്കെ വരാതിരിക്കാൻ വേണ്ടി ഇങ്ങനെ ചെയ്താൽ മതി. ടാബ്ലെറ്റും അതു പോലെ തന്നെ സൂര്യ പ്രകാശം കൊള്ളുന്നതും നല്ലതു തന്നെയാണ്. നമുക്ക് നാച്ചുറലായി നമ്മുടെ ശരീരത്തിൽ തന്നെ വൈറ്റമിൻ അളവ് കൂട്ടാൻ സാധിക്കുമെങ്കിൽ അതല്ലേ കൂടുതൽ നല്ലത്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. How to Increase Vitamin D Credit : Arogya theeram
How to Increase Vitamin D Naturally
Vitamin D is important for bone strength, muscle comfort, and overall wellness. Many people have low levels due to limited sunlight exposure and indoor lifestyles. With a few simple daily habits, vitamin D levels can be supported naturally.
Best Tips to Increase Vitamin D
- Get Regular Sunlight – Spend 15–30 minutes in morning sunlight (before noon) on arms and face.
- Include Vitamin D–Rich Foods – Add foods like eggs, mushrooms, fish, and fortified milk in moderation.
- Outdoor Activity – Walking, gardening, or light exercise outdoors helps natural vitamin D formation.
- Maintain Healthy Fats in Diet – Vitamin D is fat-soluble; small amounts of healthy fats help absorption.
- Be Consistent – Daily short exposure and balanced food habits work better than occasional effort.
FAQs
- What is the best time for sunlight?
Morning sunlight is commonly preferred for comfort and routine. - Can food alone increase vitamin D?
Food helps, but sunlight plays a major role. - Does glass block vitamin D from sunlight?
Yes, direct sunlight exposure is more effective than sunlight through glass. - How long does it take to see improvement?
Gradual improvement happens with consistent habits over time. - Who should be more mindful about vitamin D?
People who stay indoors most of the time or avoid sunlight.