വെറും 3 ചേരുവ മതി! മനസ്സും ശരീരവും ഒരു പോലെ തണുപ്പിക്കുന്ന കിടിലൻ മാംഗോ ഐസ് ആർക്കും എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം!! | Homemade Mango Ice Cream Recipe
Homemade Mango Ice Cream Recipe
Homemade Mango Ice Cream Recipe
Homemade mango ice cream is a delicious and refreshing dessert made with ripe, juicy mangoes, fresh cream, and condensed milk. It requires no ice cream maker and can be prepared easily at home. The mango pulp is blended until smooth and then mixed with whipped cream and sweetened condensed milk to create a creamy, fruity base. This mixture is poured into a container and frozen for several hours until firm. The result is a naturally sweet, rich, and flavorful ice cream that captures the essence of fresh mangoes. It’s perfect for summer and free from preservatives or artificial flavors.
Homemade Mango Ice Cream Recipe : ഈ ചൂടുകാലത്ത് മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കുന്ന ഒരു മാംഗോ ഐസ്ക്രീമിന്റെ റെസിപ്പി ആണിത്. നമ്മുടെ വീട്ടിൽ തന്നെയുള്ള കുറച്ചു ചേരുവകൾ വച്ചാണ് ഈ ഒരു മാംഗോ ഐസ്ക്രീം ഉണ്ടാക്കിയെടുക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു ഐസ്ക്രീം ഉണ്ടാക്കിയെടുക്കാനും വളരെ സിമ്പിളാണ്. ഇതിൽ ആർട്ടിഫിഷ്യൽ ആയ കളറോ അല്ലെങ്കിൽ കെമിക്കൽസോ ഒന്നും തന്നെ നമ്മൾ ചേർക്കുന്നില്ല. അതുകൊണ്ടു തന്നെ ധൈര്യത്തിൽ കുട്ടികൾക്കും കൊടുക്കാൻ സാധിക്കും
Ingredient
- Mango
- Wheat flour – 4 tablespoons
- Milk – 500 ml
- Sugar – 1/2 cup
- Milk powder – 2 tablespoons
- Vanilla essence
നല്ല പഴുത്ത മാങ്ങ നോക്കിയെടുത്ത് അത് തൊലിയെല്ലാം കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തു മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക് ഗോതമ്പ് പൊടി ചേർത്ത് ഒന്ന് ചൂടാക്കുക. ശേഷം ഇത് ബൗലിലേക് മാറ്റി ചൂടാറി കഴിയുമ്പോൾ പാൽ ചേർത്ത് ഒന്ന് മിക്സ് ആക്കുക. ഇനി ഒരു പാത്രത്തിൽ പാൽ എടുത്ത് അതു തിളപ്പിക്കുക. ശേഷം ഇതിലേക്കു മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക.
പാൽ നന്നായി കുറുകി വരുമ്പോൾ അതിലേക് ഗോതമ്പ് മിക്സ് ചേർത്ത് കൊടുത്ത് ഇളക്കുക. ശേഷം തീ ഓഫ് ആക്കി ഇത് ചൂട് ആറി കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കണം. കൂടെ തന്നെ മാങ്ങ അരിഞ്ഞതും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇനി ഇത് ഒരു ബൗലിലേക് ഒഴിച്ച് ഫ്രിഡ്ജിൽ വെക്കുക. 2 മണിക്കൂർ കഴിഞ്ഞ് വീണ്ടും എടുത്ത് ഒന്നൂകൂടി മിക്സിയിൽ ഇട്ട് അടിച്ച് വീണ്ടും ഫ്രീസറിൽ വെക്കുക. ഇങ്ങനെ ചെയ്‌താൽ നല്ല സോഫ്റ്റ് ഐസ് ക്രീം ലഭിക്കും. Homemade Mango Ice Cream Recipe Credit : Malappuram Vlogs by Ayishu
Mango Ice Cream Recipe
- Use ripe, sweet mangoes like Alphonso for the best flavor.
- Blend mango pulp until smooth with no lumps.
- Whip the cream until soft peaks form for a creamy texture.
- Gently fold the cream into the mango mixture to retain airiness.
- Add condensed milk for sweetness and smooth consistency.
- Freeze in an airtight container to avoid ice crystals.
- Let it sit at room temperature for 5 minutes before serving.