എത്ര പഴകിയ കഫവും ചുമയും അലിയിച്ചു കളയാൻ ഈ ഒരു പാനീയം മാത്രം മതി! കഫം വേരോടെ ഇളകി പോകാൻ കിടിലൻ ഒറ്റമൂലി!! | Home Remedy for Cough
Home Remedy for Cough
Garlic Home Remedy for Cough Naturally
Home Remedy for Cough : Garlic is a commonly used kitchen ingredient in traditional home care. When used in simple preparations, it helps soothe throat discomfort and supports overall respiratory comfort during seasonal cough—using gentle, natural methods.
Top Benefits of Garlic for Cough Care
- Soothes Throat Discomfort – Warm garlic preparations help calm irritation.
- Supports Respiratory Comfort – Traditionally used during seasonal cough and cold.
- Natural & Simple Remedy – Easy to prepare with kitchen ingredients.
- Supports Immunity – Complements daily wellness routines.
- Suitable for Home Care – Can be used in moderation as part of diet.
കഫക്കെട്ട് കൊണ്ട് ബുദ്ധിമുട്ടുന്ന ചെറിയ കുട്ടികൾക്കും അതു പോലെ തന്നെ മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റിയ ഒരു പാനീയത്തിന്റെ റെസിപ്പി ആണിത്. എത്ര പഴയ കഫക്കെട്ട് ആണെന്നുണ്ടെങ്കിലും ചുമയാണെന്നുണ്ടെങ്കിലും ഈ ഒരു പാനീയം ഉണ്ടാക്കി കുടിച്ചാൽ നമുക്ക് വളരെ നല്ല ആശ്വാസം ലഭിക്കും. കിട്ടുകൾക്ക് വരുമ്പോൾ മരുന്നു കഴിച്ചെങ്കിൽ കൂടി അതും പൂർണമായി മാറുന്നത് വളരെ കുറവാണ്.
പക്ഷേ ഈ ഒരു ഡ്രിങ്ക് കുടിക്കുന്നത് കൊണ്ട് തന്നെ നമുക്ക് വളരെ ആശ്വാസം ലഭിക്കും. ഇതു ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. അതിന് മൂന്ന് ചേരുവകൾ മാത്രമേ നമ്മൾ ഇതിൽ ഉപയോഗിക്കുന്നുള്ളൂ. അതും നമ്മുടെ വീടുകളിൽ തന്നെ സ്ഥിരമായി ഉണ്ടാവുന്ന ചേരുവകൾ മാത്രമാണ്. ആദ്യം തന്നെ ഇഞ്ചിയും വെളുത്തുള്ളിയും നാരങ്ങയും കഴുകി വൃത്തിയാക്കി എടുക്കുക. ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ എന്നിവ വളരെ ചെറിയ കഷണങ്ങളാക്കി മുറിച്ച് എടുക്കുക.
Garlic Cough Care Pro Tips
- Boil 2–3 crushed garlic cloves in water, strain, and drink warm.
- Mix crushed garlic with a little honey and consume in small quantity.
- Use once a day in moderation; avoid on an empty stomach if sensitive.
ഇഞ്ചിയിലും വെളുത്തുള്ളിയും ഒക്കെ രോഗ പ്രതിരോധ ശേഷി ഉള്ളത് പോലെ തന്നെ ചുമ, കഫക്കെട്ട് മാറാൻ എല്ലാം ആവശ്യമായ ആന്റി ഓക്സിഡൻസുകളും എല്ലാ അടങ്ങിയിട്ടുണ്ട്. മുറിച്ചു വച്ചിരിക്കുന്ന ഇത് എല്ലാം കൂടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം ഇത് അടുപ്പിൽ വച്ച് തിളപ്പിക്കുക. വെള്ളം തിളച്ച് നന്നായി വറ്റി ഒരു ഗ്ലാസ് ആകുന്ന വരെ വേണം തിളപ്പിക്കാനായിട്ട്. എങ്കിൽ മാത്രമാണ് ഇതിലെ സത്തുകളെല്ലാം ഈ ഒരു വെള്ളത്തിലേക്ക് ഇറങ്ങിക്കിട്ടുകയുള്ളൂ.
ശേഷം തീ ഓഫാക്കി അരിച്ച് ഒരു ക്ലാസിലേക്ക് മാറ്റാം. ഇത് ഒറ്റയടിക്ക് തന്നെ കുടിക്കാതെ കുറച്ചു കുറച്ചായി കുറച്ചു ദിവസം കുടിക്കുക. കുടിക്കുമ്പോൾ എപ്പോഴും ചെറിയ ചൂടോടുകൂടി തന്നെ കുടിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ കുടിക്കുന്നതു കൊണ്ട് എത്ര പഴകിയ കഫം ആണെന്നുണ്ടെങ്കിലും നമുക്ക് ഇളകിപ്പോകും. എങ്ങിനെയാണ് ഇത് തയ്യറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തന്നിട്ടുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതൊന്ന് ഉണ്ടാക്കി നോക്കൂ. Home Remedy for Cough Credit : Malappuram Vlogs by Ayishu
Home Remedies for Cough
Cough is a common discomfort caused by cold weather, throat irritation, dust, or mild infections. Simple home remedies can help soothe the throat, reduce irritation, and provide comfort. These natural options are easy to prepare and gentle for everyday use.
Best Home Remedies for Cough
- Warm Water Sips – Drinking warm water helps calm throat irritation and loosen mucus.
- Honey with Warm Water – Honey soothes the throat and reduces dryness (avoid for infants).
- Ginger Infusion – Boil crushed ginger in water; sip warm to ease throat discomfort.
- Steam Inhalation – Inhaling steam helps clear nasal passages and relieves congestion.
- Salt Water Gargle – Gargling warm salt water helps soothe a sore, itchy throat.
FAQs
- Can home remedies stop cough completely?
They help soothe symptoms and provide comfort; results vary by cause. - How often can these remedies be used?
Most can be used 1–2 times daily as needed. - Is honey safe for everyone?
Avoid honey for children under one year old. - Does steam inhalation help dry cough?
It can help by moisturizing airways and easing irritation. - When should extra care be taken?
If cough persists for many days, worsens, or is accompanied by fever or breath difficulty.