ഒരൊറ്റ ചുവന്നുള്ളി ഇങ്ങനെ കഴിച്ചാൽ മതി എത്ര വിട്ടുമാറാത്ത ചുമയും കഫക്കെട്ടും പമ്പ കടക്കും!! | Home remedy for cough

Home remedy for cough Malayalam

Home remedy for cough : തണുപ്പു കാലമായാൽ കുട്ടികളിലും പ്രായമായവരിലും ഒരേ രീതിയിൽ ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. മരുന്ന് എത്ര കഴിച്ചിട്ടും ചുമ മാറാത്തവർ ആണെങ്കിൽ തീർച്ചയായും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാവുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.

ചുമ, ജലദോഷം, കഫക്കെട്ട് എന്നിവയിൽ നിന്നും ആശ്വാസം നൽകുക മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ചെറിയ ഉള്ളി സഹായിക്കുന്നു. മുടികൊഴിച്ചിൽ, കഷണ്ടി പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഉള്ളിനീര് തലയിൽ തേച്ച് പിടിപ്പിക്കുകയാണ് എങ്കിൽ മുടി കിളിർക്കാനായി സഹായിക്കുന്നതാണ്. മോണ സംബന്ധമായ പ്രശ്നങ്ങൾ, പല്ലുവേദന എന്നിവയ്ക്ക്

Home remedy for cough

മൂന്നോ നാലോ ചെറിയ ഉള്ളി തൊലി കളഞ്ഞ് ചതച്ച് പാലിലിട്ട് തിളപ്പിച്ച് കുടിച്ചാൽ മതി. ചുമ, കഫക്കെട്ട് എന്നിവ മാറാനായി ഉള്ളി മിശ്രിതം ഉണ്ടാക്കേണ്ട രീതി നോക്കാം. ആദ്യം ഒരു കൈപ്പിടി ഉള്ളിയെടുത്ത് അതിന്റെ തൊലി നല്ലപോലെ കളഞ്ഞ് വൃത്തിയാക്കി എടുക്കുക. അതിനു ശേഷം തൊലി കളഞ്ഞ ഉള്ളി വെള്ളമൊഴിച്ച് കഴുകി ഒരു ചതക്കാനുള്ള കല്ലിൽ ഇട്ടു കൊടുക്കുക. ഉള്ളി ചതയ്ക്കുമ്പോൾ ഒട്ടും വെള്ളം ഉപയോഗിക്കേണ്ടതില്ല.

ശേഷം ഉള്ളിയുടെ സത്ത് മുഴുവനായും ഒരു അരിപ്പ ഉപയോഗിച്ച് പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ അളവിൽ കുരുമുളക് പൊടിച്ചതും, അല്പം തേനും ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്യാവുന്നതാണ്. ചുമ, കഫക്കെട്ട് എന്നിവ മാറാനായി പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസത്തിൽ മൂന്ന് നേരം എന്ന അളവിലും, കുട്ടികൾക്ക് അര ടീസ്പൂൺ ഒരു നേരം എന്ന അളവിലും ഈ ഒരു മിശ്രിതം ഉപയോഗിക്കാവുന്നതാണ്. Home remedy for cough Video credit : Rehana Jinan


🤧 Effective Home Remedy for Cough | Natural Relief at Home

Suffering from a persistent cough? Before reaching for over-the-counter syrups, try these natural home remedies for dry and wet cough. They’re safe, chemical-free, and highly effective for all ages.


Home remedy for cough

  • Home remedy for dry cough at night
  • Best natural remedy for wet cough
  • Ayurvedic cough treatment at home
  • How to stop coughing naturally
  • Herbal cure for throat infection and cough

🌿 Top 3 Home Remedies for Cough Relief:

✅ 1. Honey and Ginger Juice

  • Mix 1 tsp fresh ginger juice with 1 tsp raw honey.
  • Take twice a day for dry and sore throat relief.
  • Why it works: Ginger fights inflammation; honey soothes the throat.

✅ 2. Turmeric Milk (Golden Milk)

  • Add ½ tsp turmeric powder to warm milk + a pinch of black pepper.
  • Drink before bed to reduce nighttime coughing.
  • Boosts immunity and clears mucus.

✅ 3. Tulsi & Pepper Herbal Tea

  • Boil water with tulsi (holy basil) leaves, black pepper, and cardamom.
  • Sip 2–3 times a day to ease chest congestion and throat irritation.
  • Traditional Ayurvedic remedy.

🧠 Bonus Tip:

Steam inhalation with eucalyptus oil helps loosen phlegm and clears blocked airways. Combine with a humidifier for fast relief.


Read also : ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!! | Panikoorka Water Benefits

You might also like