ചോറിനും ചപ്പാത്തിക്കും പകരം ഒരാഴ്ച്ച ഈ ഒരു സാലഡ് കഴിച്ചു നോക്കൂ കുടവയർ ചുരുങ്ങി വരും! അമിത വണ്ണവും വയറും കുറയ്ക്കാം!! | High Protein Salad for Weight Loss

High Protein Salad for Weight Loss

High Protein Salad for Weight Loss & Fat Control

High Protein Salad for Weight Loss : A high protein salad is one of the best meal choices for weight loss because it keeps you full longer and reduces unnecessary snacking. When prepared with the right balance of protein, fiber, and fresh vegetables, it supports fat loss while maintaining energy levels.

Top Benefits of High Protein Salad for Weight Loss

  1. Controls Hunger – Protein keeps you full and reduces cravings.
  2. Supports Fat Loss – Helps manage calorie intake effectively.
  3. Maintains Muscle Mass – Important during weight loss.
  4. Boosts Metabolism – Protein requires more energy to digest.
  5. Light Yet Nourishing – Easy to digest and suitable for daily meals.

ചോറും ചപ്പാത്തിയും ഒന്ന് മാറ്റിവെച്ച് ഒരാഴ്ച ഈ സാലഡ് ഒന്ന് കഴിച്ചു നോക്കൂ. നിങ്ങളുടെ വണ്ണം കുറഞ്ഞ് വയറൊക്കെ ചുരുങ്ങി വരും. എപ്പോഴും ചോറ് അല്ലെങ്കിൽ ചപ്പാത്തി അല്ലേ നമ്മൾ കഴിക്കാറ്. വെയിറ്റ് കൂടുമല്ലോ എന്നു വിചാരിച്ച് പലരും ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കാറുണ്ട്. ഇനി അതൊക്കെ ഒന്ന് മാറ്റി വെച്ചിട്ട് ഇതുപോലെയുള്ള സാലഡ് ഒക്കെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇതുപോല ഇപോലൊരു സാലഡ് മതി നമ്മുടെ വയറും നിറയും വെയിറ്റും കുറയും.

ഒരു രക്ഷയുമില്ല, നല്ല കിടിലൻ ടേസ്റ്റ് ആണ് ഒന്ന് ട്രൈ ചെയ്തു നോക്കൂ. നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പകുതി കുക്കുംബർ ആണ് ഇവിടെ എടുത്തിരിക്കുന്നത്. കൂടെ ഒരു ചെറിയ സവോളയും, ഒരു ചെറിയ തക്കാളിയും ചെറിയ കഷ്ണങ്ങൾ ആക്കി ഇതിലേക്ക് ചേർക്കുക. ഇനി ഇതിലേക്ക് ബോയിൽഡ് സ്വീറ്റ് കോൺ ആണ് ചേർക്കുന്നത്. സ്വീറ്റ് കോൺ ചേർക്കുമ്പോൾ സലാഡിന് നല്ല ടേസ്റ്റ് കിട്ടുന്നതാണ്. ഇനി കടല ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കണം.

High Protein Salad Pro Tips

  • Add protein sources like boiled eggs, sprouts, paneer, beans, or grilled chicken.
  • Include fiber-rich vegetables for volume without extra calories.
  • Use lemon juice, olive oil, or curd dressing instead of heavy sauces.

ഇതിനായി ഒരു പാനിലേക്ക് ഒരു സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. ഇതിലേക്ക് പകുതി സ്പൂൺ ചില്ലി പൗഡറും ചാറ്റ് മസാലയും ചേർക്കാം. ഇനി ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന വെള്ളക്കടല ഒരു മിനിറ്റ് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കുക. കടല വെറുതെ കഴിക്കുന്നതേക്കാൾ കുറച്ചുകൂടെ ടേസ്റ്റി ആണ് ഒന്ന് റോസ്റ്റ് ചെയ്തു കൊടുക്കുന്നത്. കടല നല്ലപോലെ ഫ്രൈ ആയി വരുമ്പോൾ ഇത് സാലഡിലേക്ക് ചേർത്തു കൊടുക്കാം. ഇതിന്റെ ഡ്രസ്സിങ്ങിന് വേണ്ടി ഒരു മിക്സി ജാറിലേക്ക് നാല് ക്യൂബ്സ് പനീറും രണ്ട് സ്പൂൺ യോഗർട്ടും ചേർക്കുക. ഇനി ഇതിലേക്ക് ഒരു പിഞ്ച് ഉപ്പ്, കുരുമുളകുപൊടി, ലെമൺ ജ്യൂസും കൂടി ചേർക്കാം.

കുറച്ചു മല്ലിയിലയും കൂടി ചേർത്ത് ഒരു സ്പൂൺ വെള്ളവും കൂടി ഒഴിച്ച് നന്നായിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. കുറച്ചുകൂടെ ക്രീമി ആയിട്ട് വേണം എന്നുള്ളവർക്ക് വെള്ളം കുറച്ചു അരച്ചെടുത്താൽ മതി. ഇനി ഇത് സലാഡിലേക്ക് ചേർത്ത് കൊടുത്ത് എല്ലാം കൂടെ ഒന്ന് മിക്സ് ചെയ്തു കൊടുക്കാം. അങ്ങിനെ നമ്മുടെ റോസ്റ്റഡ് ചിക്പി സാലഡ് ഇവിടെ റെഡി ആയിട്ടുണ്ട്. വെയിറ്റ് കുറക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഏഴു മണിക്ക് മുന്നേ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ. High Protein Salad for Weight Loss Credit : Finger Family


High Protein Roasted Chickpea Salad for Weight Loss – Crunchy, Filling & Satisfying

This high-protein roasted chickpea salad is a smart, balanced meal option for weight loss routines. Packed with plant-based protein, fiber, and fresh vegetables, it keeps you full longer and supports portion control—without feeling heavy. Perfect for lunch or early dinner, this salad is simple, nutritious, and meal-prep friendly.


Why This Chickpea Salad Supports Weight Loss

  1. High in Plant Protein – Roasted chickpeas help promote fullness and reduce frequent snacking.
  2. Rich in Fiber – Supports digestion and steady appetite control.
  3. Low-Calorie, High-Volume Meal – You can eat a satisfying portion without excess calories.
  4. Steady Energy Release – Balanced nutrients help avoid sudden hunger dips.
  5. Easy to Customize – Add seasonal vegetables for variety and nutrition.

FAQs

1. How do you prepare roasted chickpeas for salad?
Boil chickpeas, dry them, toss lightly with spices, and roast until crispy.

2. Can this salad replace a full meal?
Yes, when portioned well, it works as a light and balanced meal.

3. What dressing works best?
Lemon juice, yogurt-based dressing, or a small amount of olive oil.

4. Is this suitable for daily intake?
Yes, when ingredients are varied and portions are balanced.

5. When is the best time to eat it?
Lunch or early dinner helps maintain better appetite control.


Read also : ചോറിന് പകരം ഈ സാലഡ് കഴിച്ചു നോക്കൂ വയർ ചുരുങ്ങി വരും! ഒരാഴ്ച കൊണ്ട് കൊഴുപ്പുരുക്കി വണ്ണം കുറയ്ക്കാം!! | Healthy Salad For Weight Loss

ചൂടു വെള്ളത്തിൽ ഇത് 1 സ്‌പൂൺ ചേർക്കൂ! 5 മിനിറ്റ് കൊണ്ട് ശരീരത്തിൽ അടഞ്ഞ എല്ലാ ഞരമ്പുകളും തുറക്കും!! | Numbness and Tingling in Your Legs

You might also like