ചെമ്പരത്തി പൂവ് കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഷുഗർ ഉള്ളവർക്കും വണ്ണം കുറയ്ക്കാനും കിടിലൻ ചെമ്പരത്തി ജ്യൂസ്!! | Hibiscus Squash Recipe and Benefits

Hibiscus Squash Recipe and Benefits : എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങൾ ഉള്ള ഒരു പൂവാണ് ചെമ്പരത്തിപ്പൂ. ഇതുകൊണ്ട് ഒരു സ്ക്വാഷ് ഉണ്ടാക്കിയാലോ.? ചെമ്പരത്തി പൂവ് ഇനി ആരും വെറുതെ കളയല്ലേ അത്ഭുതപ്പെടുത്തും ആരോഗ്യ ഗുണങ്ങൾ മക്കളെ. എത്ര വേണമെങ്കിലും ഉണ്ടാക്കി സ്റ്റോർ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി സ്കോഷിന്റെ റെസിപ്പി ആണിത്. എല്ലാവർക്കും ഒരുപോലെ ശരീരത്തിന് ഗുണങ്ങൾ ഉള്ള ഈ ഒരു സ്ക്വാഷ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

Ingredients

  • Hibiscus Flower
  • Lemon
  • Honey
  • Ginger
  • Chia Seed / Couscous

How to Make Hibiscus Squash Recipe

ചെമ്പരത്തി പൂവിന്റെ ഇതളുകൾ മാത്രമാക്കി വേർതിരിച്ച ശേഷം നന്നായി രണ്ടുമൂന്നു തവണയെങ്കിലും കഴുകി വൃത്തിയാക്കി എടുക്കുക. പ്രത്യേകിച്ച് റോഡ്സൈഡിൽ ഒക്കെ ഉള്ള പൂവാണ് എന്നുണ്ടെങ്കിൽ നല്ല രീതിക്ക് പൊടിയും അഴിക്കും ഉണ്ടാവും അതുകൊണ്ട് തന്നെ വളരെ നന്നായി തന്നെ കഴുകിയെടുക്കാൻ ശ്രദ്ധിക്കുക. ഇനി അടുപ്പിൽ ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കാൻ വെക്കുക. വെള്ളം തിളച്ചു വരുമ്പോൾ നമുക്ക് ഇതിലേക്ക് ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ചേർത്ത് കൊടുക്കാം. പൂവിന്റെ ഇലകൾ ഇട്ടു കൊടുക്കുമ്പോൾ തന്നെ ഇതിൽ കളർ വ്യത്യാസം വരും. ഇലകൾ വൈറ്റ് നിറമാകുമ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇനി ഇത് ചൂടാറാൻ വെക്കാം. ശേഷം ഇതിലേക്ക് ചതച്ച ഒരു ഇഞ്ചിക്കഷണം ചേർത്തു കൊടുക്കുക. ഇനി ഇത് ചൂടാറി കഴിയുമ്പോൾ ഒരു ജഗ്ഗിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കുക.

Ad

ശേഷം ഇതിലേക്ക് കുറച്ചു നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കുക. നാരങ്ങാനീര് ചേർക്കുമ്പോൾ തന്നെ ഇതൊരു ഡാർക്ക് റെഡ് കളറിൽ നിന്ന് ഒരു ലൈറ്റ് റെഡ് കളറിലേക്ക് വരുന്നതായിരിക്കും. ഇനി ഇത് നമുക്ക് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാവുന്നതാണ്. ഇത് കുടിക്കാൻ സമയമാകുമ്പോൾ ഒരു ഗ്ലാസ്സിലേക്ക് കുറച്ച് ഐസ്ക്യൂബ് ചേർത്തു കൊടുക്കുക. ശേഷം കുതിർത്ത ചിയാ സീഡ് അല്ലെങ്കിൽ കസ്കസ് ചേർത്ത് കൊടുക്കുക. ശേഷം ഈ ഒരു സ്ക്വാഷ് കുറച്ച് ഒഴിച്ചു കൊടുത്ത് ബാക്കി വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ തേൻ കൂടി ചേർത്തു കൊടുത്ത് മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഷുഗർ ഉള്ളവർക്ക് അതുപോലെ വണ്ണം കുറയ്ക്കാൻ നോക്കുന്നവരോ ഒരു കാരണവശാലും പഞ്ചസാര ചേർത്ത് കുടിക്കരുത്. Hibiscus Squash Recipe and Benefits Credit : Malappuram Vlogs by Ayishu

Hibiscus Squash Recipe and Benefits

Here’s a refreshing Hibiscus Squash recipe — a vibrant, tangy, floral concentrate you can dilute into a cooling summer drink. Plus, we’ll cover its key health benefits.


🌺 Hibiscus Squash Recipe

📝 Ingredients:

  • 2 cups dried hibiscus petals (or 1.5 cups fresh, washed petals)
  • 2.5 cups sugar (adjust to taste)
  • 1 cup water (for the syrup)
  • 1 tbsp lemon juice (preservative + tang)
  • Optional spices: 1-inch cinnamon stick, 2-3 cloves, or ½ tsp grated ginger (for flavor depth)

🔪 Instructions:

1. Make Hibiscus Extract:

  • Rinse petals well.
  • Boil 2 cups water, add petals, and simmer for 8–10 minutes.
  • Strain the deep red liquid and set aside.

2. Make Sugar Syrup:

  • In a separate pan, dissolve sugar in 1 cup water.
  • Add optional spices here if using.
  • Simmer until it becomes slightly thick (1-string consistency, or sticky).

3. Combine & Finish:

  • Mix hibiscus extract into the sugar syrup.
  • Boil for 2–3 minutes, then add lemon juice.
  • Let it cool completely.

4. Bottle It:

  • Strain again (optional) and pour into a sterilized glass bottle.
  • Store in the refrigerator. Stays good for 2–3 weeks.

5. To Serve:

  • Mix 1 part squash with 3–4 parts chilled water or soda.
  • Add ice, mint leaves, or a splash of lime if desired.

Benefits of Hibiscus:

🌿 1. Rich in Antioxidants

  • Helps fight free radicals, protecting cells from damage.

💓 2. Supports Heart Health

  • May lower blood pressure and cholesterol (studied in hibiscus tea).

🌡️ 3. Natural Body Cooler

  • Traditionally used to reduce body heat in hot climates.

🌸 4. Boosts Immunity

  • Contains vitamin C and anti-inflammatory compounds.

Read also : തേങ്ങയും നാരങ്ങയും ഉണ്ടോ? എങ്കിൽ ഈ ചൂടിന് ദാഹവും ക്ഷീണവും മാറാൻ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ!! | Variety Coconut Lemon Drink

HealthHibiscusRecipeSquashTasty Recipes