ചെമ്പരത്തി പൂവ് കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഷുഗർ ഉള്ളവർക്കും വണ്ണം കുറയ്ക്കാനും കിടിലൻ ചെമ്പരത്തി ജ്യൂസ്!! | Hibiscus Squash Recipe and Benefits
Hibiscus Squash Recipe and Benefits
Hibiscus Benefits: Natural Boost for Hair, Skin, and Overall Health
Hibiscus Squash Recipe and Benefits : Hibiscus is a versatile plant used in hair care, skincare, and natural remedies. Rich in antioxidants, vitamins, and minerals, hibiscus helps strengthen hair roots, reduce premature graying, improve skin elasticity, and support heart health. Regular use or consumption can enhance your natural beauty and wellness without chemicals.
എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങൾ ഉള്ള ഒരു പൂവാണ് ചെമ്പരത്തിപ്പൂ. ഇതുകൊണ്ട് ഒരു സ്ക്വാഷ് ഉണ്ടാക്കിയാലോ.? ചെമ്പരത്തി പൂവ് ഇനി ആരും വെറുതെ കളയല്ലേ അത്ഭുതപ്പെടുത്തും ആരോഗ്യ ഗുണങ്ങൾ മക്കളെ. എത്ര വേണമെങ്കിലും ഉണ്ടാക്കി സ്റ്റോർ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി സ്കോഷിന്റെ റെസിപ്പി ആണിത്. എല്ലാവർക്കും ഒരുപോലെ ശരീരത്തിന് ഗുണങ്ങൾ ഉള്ള ഈ ഒരു സ്ക്വാഷ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
Ingredients
- Hibiscus Flower
- Lemon
- Honey
- Ginger
- Chia Seed / Couscous
Top Benefits of Hibiscus
- Promotes Hair Growth – Strengthens hair roots and reduces hair fall naturally.
- Prevents Premature Graying – The natural pigments help maintain hair color.
- Improves Skin Health – Antioxidants in hibiscus promote glowing, youthful skin.
- Supports Heart Health – Helps regulate blood pressure and cholesterol levels.
- Boosts Immunity – Rich in vitamin C, aiding overall immune function.
ചെമ്പരത്തി പൂവിന്റെ ഇതളുകൾ മാത്രമാക്കി വേർതിരിച്ച ശേഷം നന്നായി രണ്ടുമൂന്നു തവണയെങ്കിലും കഴുകി വൃത്തിയാക്കി എടുക്കുക. പ്രത്യേകിച്ച് റോഡ്സൈഡിൽ ഒക്കെ ഉള്ള പൂവാണ് എന്നുണ്ടെങ്കിൽ നല്ല രീതിക്ക് പൊടിയും അഴിക്കും ഉണ്ടാവും അതുകൊണ്ട് തന്നെ വളരെ നന്നായി തന്നെ കഴുകിയെടുക്കാൻ ശ്രദ്ധിക്കുക. ഇനി അടുപ്പിൽ ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കാൻ വെക്കുക. വെള്ളം തിളച്ചു വരുമ്പോൾ നമുക്ക് ഇതിലേക്ക് ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ചേർത്ത് കൊടുക്കാം. പൂവിന്റെ ഇലകൾ ഇട്ടു കൊടുക്കുമ്പോൾ തന്നെ ഇതിൽ കളർ വ്യത്യാസം വരും. ഇലകൾ വൈറ്റ് നിറമാകുമ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇനി ഇത് ചൂടാറാൻ വെക്കാം. ശേഷം ഇതിലേക്ക് ചതച്ച ഒരു ഇഞ്ചിക്കഷണം ചേർത്തു കൊടുക്കുക. ഇനി ഇത് ചൂടാറി കഴിയുമ്പോൾ ഒരു ജഗ്ഗിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കുക.
Pro Tips
- Use fresh hibiscus flowers or dried petals for best results in teas or hair masks.
- Combine with coconut oil for a nourishing hair treatment.
- Drink hibiscus tea daily for natural antioxidants and immune support.
ശേഷം ഇതിലേക്ക് കുറച്ചു നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കുക. നാരങ്ങാനീര് ചേർക്കുമ്പോൾ തന്നെ ഇതൊരു ഡാർക്ക് റെഡ് കളറിൽ നിന്ന് ഒരു ലൈറ്റ് റെഡ് കളറിലേക്ക് വരുന്നതായിരിക്കും. ഇനി ഇത് നമുക്ക് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാവുന്നതാണ്. ഇത് കുടിക്കാൻ സമയമാകുമ്പോൾ ഒരു ഗ്ലാസ്സിലേക്ക് കുറച്ച് ഐസ്ക്യൂബ് ചേർത്തു കൊടുക്കുക. ശേഷം കുതിർത്ത ചിയാ സീഡ് അല്ലെങ്കിൽ കസ്കസ് ചേർത്ത് കൊടുക്കുക. ശേഷം ഈ ഒരു സ്ക്വാഷ് കുറച്ച് ഒഴിച്ചു കൊടുത്ത് ബാക്കി വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ തേൻ കൂടി ചേർത്തു കൊടുത്ത് മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഷുഗർ ഉള്ളവർക്ക് അതുപോലെ വണ്ണം കുറയ്ക്കാൻ നോക്കുന്നവരോ ഒരു കാരണവശാലും പഞ്ചസാര ചേർത്ത് കുടിക്കരുത്. Hibiscus Squash Recipe and Benefits Credit : Malappuram Vlogs by Ayishu
Hibiscus Squash Recipe and Benefits
Hibiscus, known for its vibrant color and tangy flavor, can be transformed into a refreshing hibiscus squash — a natural, healthy drink perfect for hydration and wellness. Rich in antioxidants, vitamin C, and other nutrients, hibiscus squash not only tastes delicious but also offers multiple health benefits. Making it at home is simple, preservative-free, and customizable to your taste.
Top Benefits
- Rich in Antioxidants – Helps combat free radicals and slow aging.
- Supports Heart Health – Regular consumption may help maintain healthy blood pressure.
- Boosts Immunity – Packed with vitamin C and nutrients that strengthen the immune system.
- Aids Digestion – Improves gut health and relieves constipation naturally.
- Hydrating and Refreshing – A natural, flavorful alternative to sugary drinks.
How to Prepare
- Clean and Boil Hibiscus Flowers – Use 10–15 dried hibiscus petals; boil in 2 cups water until the color deepens.
- Add Sweetener – Mix in jaggery or sugar according to taste and stir until dissolved.
- Strain the Mixture – Remove the flowers and collect the syrup.
- Store and Dilute – Keep the concentrated squash in a bottle; dilute with water or soda before serving.
- Optional Flavor Enhancers – Add a pinch of ginger, lemon juice, or mint leaves for extra taste and health benefits.
FAQs
- Can I use fresh hibiscus instead of dried?
Yes, but adjust quantity as fresh petals are more delicate and watery. - How long does homemade hibiscus squash last?
Store in the refrigerator for up to 2 weeks. - Is it suitable for kids?
Yes, reduce sugar as needed; it’s a safe, healthy drink for all ages. - Can I make it without sugar?
Yes, natural sweeteners like honey or stevia work perfectly. - Does it help with weight management?
Yes, it’s low in calories and helps in hydration, making it a healthy alternative to sugary beverages.