ചോറിന് പകരം ഈ സാലഡ് കഴിച്ചു നോക്കൂ വയർ ചുരുങ്ങി വരും! ഒരാഴ്ച കൊണ്ട് കൊഴുപ്പുരുക്കി വണ്ണം കുറയ്ക്കാം!! | Healthy Salad For Weight Loss

Healthy Salad For Weight Loss

Healthy Salad for Weight Loss & Daily Energy

Healthy Salad For Weight Loss : A healthy salad is one of the easiest meals to include in a weight-loss routine. When prepared with the right balance of vegetables, protein, and light dressing, it keeps you full, supports digestion, and helps control calorie intake naturally.

Top Benefits of Healthy Salad for Weight Loss

  1. Keeps You Full Longer – Fiber-rich vegetables reduce hunger and cravings.
  2. Low in Calories – Helps manage weight without feeling heavy.
  3. Supports Digestion – Fresh veggies improve gut comfort.
  4. Boosts Nutrient Intake – Provides vitamins, minerals, and antioxidants.
  5. Light & Refreshing Meal – Ideal for lunch or dinner during weight loss.

ബിരിയാണിയും, നെയ്ച്ചോറും ഒക്കെ കഴിക്കുമ്പോൾ സാലഡ് ഇല്ലാതെ നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല അല്ലേ. അതിനാൽ വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം വച്ചു കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന കിടിലനൊരു സാലഡ് പരീക്ഷിച്ചാലോ. കക്കിരി വീട്ടിലുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കാം ഈ അടിപൊളി സാലഡ്. ഇത് നമുക്ക് ഒരുപാട് ഹെൽത്തി ആയിട്ടുള്ള സാലഡ് ആണിത്. ചോറിന് പകരം ഈ സാലഡ് കഴിച്ചാൽ മതി ഒരാഴ്ച കൊണ്ട് കൊഴുപ്പുരുക്കി, വയർ ചുരുങ്ങി വണ്ണം കുറയ്ക്കാം.

Ingredients

  • കക്കിരി – ഒന്ന്
  • സവാള – ഒന്ന്
  • തക്കാളി – ഒന്ന്
  • അണ്ടിപ്പരിപ്പ് – പത്തെണ്ണം
  • കുരുമുളക് പൊടി
  • പനീർ
  • മല്ലിയില
  • ഉപ്പ്
  • നാരങ്ങാ നീര്

ഇതിനായി ആദ്യം ഒരു കക്കിരി എടുക്കുക. ശേഷം ഉപ്പും മഞ്ഞളും ഇട്ട വെള്ളത്തിൽ അര മണിക്കൂർ മുക്കി വെച്ച് കഴുകിയെടുക്കണം. ശേഷം കക്കിരി വട്ടത്തിൽ അരിഞ്ഞെടുക്കാം. തുടർന്ന് ഒരു സവാളയെടുത്ത് കനം കുറച്ച് അരിയാം. നമുക്ക് ഇഷ്ട്ടമുള്ള രീതിയിലിത് അരിയാവുന്നതാണ്. ശേഷം ഒരു തക്കാളി എടുത്ത് ചെറുതായി അരിയുക. പുളി ഉള്ള തക്കാളി ആണെങ്കിൽ ഒന്നോ, രണ്ടോ കഷ്‌ണം എടുത്താൽ മതി. അല്ലെങ്കിൽ സാലഡിന് പുളി കൂടാൻ സാധ്യതയുണ്ട്. ഇനി പത്തു അണ്ടിപ്പരിപ്പ് കുതിരാനായി വെക്കാം.

Healthy Salad Pro Tips

  • Add a protein source like sprouts, beans, paneer, or boiled eggs.
  • Use lemon juice or curd instead of heavy dressings.
  • Eat freshly prepared salads and avoid excess salt or sauces.

ശേഷം അല്പം കുരുമുളക് പൊടിയും ചേർത്ത് പേസ്റ്റ് പരുവത്തിലിത് മിക്സി ജാറിലിട്ട് അരച്ചെടുക്കാം. തുടർന്ന് അല്പം പനീറും കൂടെ ചേർത്ത് ഒന്നുകൂടെ നന്നായൊന്ന് അരച്ചെടുക്കാം. പിന്നീട് അതിലേക്ക് അല്പം മല്ലിയിലയും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ക്രഷ് ചെയ്‌തെടുക്കാം. പിന്നീട് മാറ്റി വെച്ച സാലഡിലേക്കിതിട്ട് അല്പം നാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ്‌ ചെയ്യാം. ടേസ്റ്റിയും ഹെൽത്തിയുമായ സാലഡ് റെഡി. വൈകുന്നേരമിത് കഴിക്കുന്നത് വയർ കുറയ്ക്കാൻ സഹായിക്കുന്നതാണ്.

കൂടാതെ വളരെ ഹെൽത്തിയായ റെസിപ്പി കൂടിയാണിത്. ചോറിനൊപ്പമിത് കഴിക്കണമെന്ന് നിർബന്ധമില്ല. ബ്രൗൺ ബ്രെഡിന്റേയും, മൾട്ടി ഗ്രീൻ ബ്രെഡിന്റേയും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ സാലഡാണിത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും ഉണ്ടാക്കി കഴിച്ചു നോക്കൂ. Healthy Salad For Weight Loss Credit : It’s Me Ish

Healthy Salad for Weight Loss – Light, Filling & Nutrient-Rich

A healthy salad is a smart meal choice when focusing on weight loss and balanced eating. By combining fresh vegetables with fiber and protein-rich ingredients, salads help you stay full longer, manage portions, and maintain steady energy—without heavy cooking or excess calories.


Why Healthy Salads Support Weight Loss

  1. Keeps You Full Longer – Fiber-rich vegetables reduce frequent hunger.
  2. Low-Calorie, High-Volume Meal – You can eat more without excess calories.
  3. Supports Balanced Nutrition – Provides vitamins, minerals, and natural freshness.
  4. Easy & Quick to Prepare – Perfect for busy routines and meal planning.
  5. Highly Customizable – Can be made vegetarian or protein-focused as needed.

FAQs

1. What vegetables are best for weight-loss salads?
Cucumber, lettuce, tomato, carrot, cabbage, and leafy greens work well.

2. Should protein be added to salads?
Yes, adding beans, sprouts, paneer, tofu, eggs, or lean protein improves fullness.

3. Are dressings allowed in weight-loss salads?
Light dressings like lemon juice, yogurt, or minimal olive oil are preferred.

4. Can a salad replace a full meal?
Yes, a well-balanced salad can work as a light meal.

5. When is the best time to eat salad for weight loss?
Lunch or early dinner is commonly preferred for better appetite control.


Read also : വയർ ക്ലീൻ ചെയ്യാൻ ഇനി 2 മിനിറ്റ് മതി! വയറിലെ പഴക്കചെന്ന മാലിന്യത്തെ പുറംതള്ളാൻ ഗ്യാസ് അസിഡിറ്റി ഇല്ലാതാക്കാൻ ഇത് കുടിക്കൂ!! | Quick Relief From Acidity Gas

വെറും 1/4 സ്‌പൂൺ ഈ കൂട്ട് കഴിക്കൂ! ഇനി ഒരിക്കലും വിറ്റാമിൻ ഡി കുറയില്ല; ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് ഇല്ലാതാക്കാൻ ഇത് കഴിക്കൂ!! | How to Increase Vitamin D

You might also like