Healthy Chutney for Diabetics – Simple & Nutritious Option
Healthy Chutney for Diabetics : A healthy chutney for diabetics should be low in added sugar, balanced in ingredients, and rich in natural flavors. Using fresh herbs, fiber-rich vegetables, and minimal salt can make chutney both tasty and suitable for a balanced diabetic-friendly meal plan.
Ads
Top Benefits of Healthy Chutney for Diabetics
- Low in Added Sugar – Helps maintain balanced blood sugar levels.
- Rich in Fiber – Supports slower digestion and better glucose control.
- Enhances Meal Flavor Naturally – Reduces need for heavy gravies or sauces.
- Light & Easy to Digest – Suitable as a side with idli, dosa, or roti.
- Nutrient-Rich Ingredients – Herbs and seeds provide natural nutrients.
Advertisement
ഷുഗറും കൊളസ്ട്രോളും എല്ലാം നോർമലായി കണ്ട്രോളിൽ കൊണ്ട് പോവാൻ വേണ്ടി നമുക്ക് യൂസ് ചെയ്യാൻ പറ്റുന്ന ഒരു ചമ്മന്തി ആണിത്. ഈയൊരു ചമ്മന്തി ഹെൽത്തിയുമാണ് അതുപോലെ തന്നെ ടേസ്റ്റിയും ആണ്. ഇത് ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ചേരുവകൾ ചേർത്താണ് നമ്മൾ ഉണ്ടാക്കിയെടുക്കുന്നത്. ആദ്യം തന്നെ ഒരു പ്ലേറ്റിലേക്ക് പാഷൻ ഫ്രൂട്ടിന്റെ ഇല ചെറുതായി മുറിച്ച് ഇട്ടു കൊടുക്കുക.
ശേഷം പേരക്കയുടെ ഇല അതിന്റെ നടുക്കുള്ള ഒരു തണ്ട് മാറ്റിയ ശേഷം പിച്ചി ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് ഫ്രഷ് ആയിട്ട് എടുത്ത വേപ്പില ചേർത്തു കൊടുക്കുക. വേപ്പില എടുക്കുമ്പോൾ ഏറ്റവും ഫ്രഷ് ആയി അപ്പോൾ തന്നെ പറിച്ച വേപ്പില എടുക്കാൻ ശ്രദ്ധിക്കുക. കടയിൽ നിന്ന് വാങ്ങിക്കുന്ന വേപ്പിലയൊക്കെ കെട്ടിവച്ചതൊക്കെ ആയിരിക്കും അത്ര ഫ്രഷ്‌നെസ്സ് ഉണ്ടാവില്ല. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി അതുപോലെ തന്നെ വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക.
Diabetic-Friendly Chutney Pro Tips
- Use mint, coriander, curry leaves, or flaxseed as base ingredients.
- Avoid adding sugar or sweetened coconut in preparation.
- Consume in moderate portions as part of a balanced meal.
നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് വെളുത്ത കാന്താരിയാണ്. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരി മുളക്. അതിന്റെ ഞെട്ടുകളഞ്ഞ് അതും ചേർത്തു കൊടുക്കുക. ഇനി അവസാനമായി കുറച്ച് നാരങ്ങാ പിഴിഞ്ഞ് ചേർത്തു കൊടുക്കുക. ഇനി നാരങ്ങ ഇല്ലെങ്കിൽ പുളി വെള്ളം ചേർത്ത് കൊടുത്താലും മതി. മിക്സിയുടെ ജാറിലേക്ക് ഈ ഒരു കൂട്ട് നന്നായൊന്ന് കുഴച്ച് ഇട്ടു കൊടുത്ത് നല്ല രീതിക്ക് ചമ്മന്തി പോലെ അരച്ചെടുക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് കുറച്ച് ആട്ടിയ വെളിച്ചെണ്ണ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക.
ഇനി നമുക്ക് ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്. എത്ര കൂടിയ ഷുഗറും നമുക്ക് ഒരാഴ്ച കൊണ്ട് തന്നെ കൺട്രോൾ ചെയ്ത് നോർമൽ ആക്കി കൊണ്ടുവരാൻ സാധിക്കും. അതിന്റെ കൂടെ തന്നെ ഷുഗറിന്റെ മരുന്നും കഴിച്ചാൽ മതി. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ തയ്യാറാക്കി നോക്കൂ. Healthy Chutney for Diabetics Credit : NNR Kitchen
Healthy Chutney for Diabetics – Light, Flavorful & Balanced
Chutney can be a smart, flavorful side dish when prepared with balanced ingredients. For people managing blood sugar, choosing fiber-rich herbs, low-glycemic components, and controlled portions makes a big difference. This healthy chutney idea is simple, fresh, and suitable for everyday meals.
Why This Chutney Is a Better Choice
- Low in Added Sugars – Prepared without sweeteners for better balance.
- Rich in Fresh Herbs – Mint, coriander, or curry leaves add natural flavor.
- Supports Portion Control – Strong flavor means small servings are enough.
- Light & Easy to Digest – Minimal oil and simple ingredients.
- Pairs Well with Balanced Meals – Works with idli, dosa, chapati, or salads.
FAQs
1. What ingredients are good for diabetic-friendly chutney?
Mint, coriander, curry leaves, coconut in moderation, roasted chana dal, and lemon juice.
2. Should sugar or jaggery be added?
It’s best avoided for better blood sugar balance.
3. Can coconut be used?
Yes, in moderate quantities as part of a balanced diet.
4. Is this chutney suitable for daily use?
Yes, when portions are controlled and meals are balanced.
5. Can spicy chutney affect blood sugar?
Spice level does not directly increase sugar, but balance is important.