പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കേറില്ല ഇങ്ങനെ ചെയ്‌താൽ മതി! അടുക്കളയുടെ ഏഴ് അയലത്ത് പോലും ഇനി ഉറുമ്പ് ശല്യം ഉണ്ടാകില്ല!! | Get Rid Of Ants In Kitchen

Get Rid Of Ants In Kitchen

Get Rid of Ants in Kitchen Easily

Get Rid Of Ants In Kitchen : Ants in the kitchen are usually attracted by food crumbs, moisture, and sweet smells. With simple daily habits and natural care, you can reduce their presence and keep your kitchen clean, hygienic, and comfortable.

Top Benefits of Getting Rid of Ants in Kitchen

  1. Keeps Kitchen Hygienic – Prevents contamination around food areas.
  2. Protects Stored Food – Stops ants from entering grains and snacks.
  3. Maintains Clean Surfaces – Keeps counters and shelves neat.
  4. Safer Home Environment – Avoids the need for harsh indoor solutions.
  5. Prevents Repeat Entry – Simple care helps stop ants from returning.

പഞ്ചസാര പാത്രത്തിൽ പൊട്ടിച്ചിട്ട് കഴിഞ്ഞാൽ അടുക്കളയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും ഉറുമ്പ് ശല്യം. എത്ര സൂക്ഷിച്ചാലും ഉറുമ്പ് പഞ്ചസാര പാത്രത്തിന് അടുത്തേക്ക് എത്തിക്കഴിഞ്ഞാൽ ആ ഒരു ഭാഗം മുഴുവൻ ഉറുമ്പ് ശല്യം കൊണ്ട് പൊതിയാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെയുള്ള

ചില വസ്തുക്കൾ ഉപയോഗിച്ച് ഉറുമ്പ് ശല്യം എങ്ങനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യാവുന്ന രീതി നാരങ്ങ ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. പഞ്ചസാര പാത്രത്തിൽ നാരങ്ങ ഇട്ടു വയ്ക്കുകയാണ് വേണ്ടത്. എന്നാൽ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നാരങ്ങ നീരോടുകൂടി പഞ്ചസാര പാത്രത്തിനുള്ളിൽ ഇട്ടു വയ്ക്കുകയല്ല വേണ്ടത്.

Kitchen Ant Control Pro Tips

  • Wipe kitchen slabs daily to remove food spills and crumbs.
  • Store sugar, rice, and snacks in airtight containers.
  • Seal small cracks and gaps near sinks, walls, and windows.

നീര് മുഴുവനായും കളഞ്ഞ് ഉണങ്ങിയ രൂപത്തിലുള്ള നാരങ്ങയാണ് പഞ്ചസാര പാത്രത്തിൽ ഇട്ടുവയ്ക്കേണ്ടത്. അതല്ലെങ്കിൽ ഉണങ്ങിയ നാരങ്ങ ഉണ്ടെങ്കിൽ അതും ഈയൊരു രീതിയിൽ പഞ്ചസാരപ്പാത്രത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. നാരങ്ങയിൽ നിന്നുണ്ടാകുന്ന പ്രത്യേകം ഗന്ധം കാരണം ഉറുമ്പ് ആ വഴി വരികയില്ല. നാരങ്ങയോടൊപ്പം തന്നെ രണ്ടു ഗ്രാമ്പൂ കൂടി ഇട്ടു വയ്ക്കുകയാണെങ്കിലും

ഉറുമ്പ് ശല്യം പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്. ഗ്രാമ്പു ഇട്ടു വയ്ക്കുമ്പോൾ ചായ പോലുള്ള സാധനങ്ങൾക്ക് പ്രത്യേക മണവും ലഭിക്കും. ഗ്രാമ്പുവിന് പകരമായി ഉപയോഗിക്കാവുന്ന മറ്റൊന്നാണ് വഴണയില. ഇവയിൽ നിന്നും ഉണ്ടാകുന്ന പ്രത്യേക ഗന്ധം ഉറുമ്പുകളെ ആ ഭാഗത്തു നിന്നും തുരത്താനായി സഹായിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Get Rid Of Ants In Kitchen Video Credit : Grandmother Tips

Get Rid of Ants in Kitchen – Simple, Safe & Effective Home Tips

Ants in the kitchen are attracted to food crumbs, moisture, and tiny entry gaps. With a few smart cleaning habits and preventive steps, you can reduce ant activity and keep your kitchen clean and comfortable. These tips are easy to follow, budget-friendly, and suitable for daily home care.


Effective Ways to Keep Ants Away from the Kitchen

  1. Keep Counters Clean & Dry – Wipe spills and crumbs immediately to remove attractants.
  2. Store Food Airtight – Use sealed containers for sugar, rice, snacks, and flour.
  3. Seal Entry Points – Close small cracks near windows, sinks, and walls.
  4. Take Out Trash Regularly – Avoid leaving food waste overnight.
  5. Maintain Sink & Drain Hygiene – Dry sinks and fix leaks to reduce moisture.

FAQs

1. Why do ants keep coming back to the kitchen?
Food residue, moisture, and easy entry points attract them repeatedly.

2. Does regular cleaning really help?
Yes, consistent cleaning removes food trails and reduces attraction.

3. Are ants harmful in the kitchen?
They can contaminate food, so keeping them away is important.

4. How long does it take to see improvement?
With daily care, reduced activity is usually noticed within a short time.

5. Is prevention better than repeated removal?
Yes, sealing gaps and maintaining cleanliness prevents return.


Read also : ഉപ്പിലേക്ക് ഇത് ഒരു തുള്ളി ഒഴിച്ചാൽ മതി! എലി, പല്ലി, പാറ്റ, പാമ്പ് ഒറ്റ നക്കിൽ തുരുതുരാ ച,ത്തുവീഴും; 100% റിസൾട്ട് ഉറപ്പ്!! | How to Get Rid of Rats in Home

അനുഭവിച്ചറിഞ്ഞ സത്യം! വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Easy Wall Dampness Treatment

You might also like