Gas Stove Low Flame Causes and Solutions
A gas stove with a low flame can make cooking slow and frustrating. Common causes include clogged burners, faulty regulators, or low gas pressure. Regular cleaning and timely maintenance can restore performance. Understanding the main reasons for a weak flame helps improve kitchen safety and ensure energy-efficient cooking.
Gas Stove Low Flame Problem : കിടിലൻ ട്രിക്ക്! ഏത് കത്താത്ത സ്റ്റൗ പോലും ഈസിയായി കത്തിക്കാൻ ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി ഒറ്റ സെക്കന്റ് കൊണ്ട് ഏത് ഗ്യാസ് സ്റ്റൗവും റോക്കറ്റ് പോലെ ആളി കത്തും. നമ്മുടെ വീടുകളിൽ അടുക്കളയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗ്യാസ്, കുക്കർ തുടങ്ങി പല ഉപകരണങ്ങളിൽ ഇടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാൻ പുറത്ത് നിന്ന് ഒരാളെ ഇനി വിളിക്കേണ്ട.
Ads
വളരെ പെട്ടെന്ന് തന്നെ ഈ ഒരു പ്രശ്നം പരിഹരിക്കാം. ഗ്യാസ് സ്റ്റൗ എന്തെങ്കിലും പ്രശ്നം വന്നാൽ അത് ആ അടുക്കളയെ മൊത്തം ബാധിക്കും. പാചകം ഒന്നും പിന്നെ നടക്കില്ല. ഗ്യാസ് സ്റ്റൗ വളരെ അപകടം പിടിച്ച ഒന്നാണ്. പലർക്കും ഗ്യാസ് സ്റ്റൗ നന്നാക്കാൻ പേടിയാണ്. എന്നാൽ എന്തെങ്കിലും പ്രശ്നം വന്നാൽ വളരെ പെട്ടെന്ന് തന്നെ ഗ്യാസ് സ്റ്റൗ നന്നാക്കുന്നതാണ് നല്ലത്. പ്രധാനമായും ഗ്യാസ് സ്റ്റൗവിൽ വരുന്ന പ്രശ്നങ്ങൾ നോക്കാം.
Advertisement
Practical Tips to Fix Gas Stove Flame Issues
- Clean Burner Holes – Use a thin pin or brush to remove food particles or dust blocking burner holes, restoring flame quality and heat distribution.
- Check Gas Regulator – Faulty or old regulators can reduce pressure. Replacing them ensures smooth gas flow and consistent flame strength.
- Inspect Gas Pipe – Bends, leaks, or blockages in the pipe can reduce gas supply. Regular checks improve kitchen safety and flame performance.
- Schedule Maintenance – Annual servicing by a technician prevents carbon deposits and ensures better flame output for hassle-free cooking.
ഒരു സ്റ്റൗ കത്താതിരിക്കുന്നത് ഒരു പ്രശ്നമാണ്. ഇതിൻറെ പ്രധാന കാരണം ബർണറിൽ എന്തെങ്കിലും കരട് കുടുങ്ങിയതാവാം. അല്ലെങ്കിൽ ബർണറിലേക്ക് ഗ്യാസ് പോവുന്ന പൈപ്പിൽ എന്തെങ്കിലും കുഴപ്പം ആവാം. ഈ ഒരു പ്രശ്നം ഒഴിവാക്കാൻ ആദ്യം ഫ്ലേയ്ം കുറവായ സ്റ്റൗവിൻറെ ബർണർ ഊരി എടുക്കുക. ഇനി ഒരു ചെമ്പ് കമ്പി എടുക്കുക. കനം കുറഞ്ഞ കമ്പി ഉപയോഗിക്കണം. മെയ്ൻ സ്വിച്ച് ഓഫ് ചെയ്ത് മാത്രമേ ഇങ്ങനെ ചെയ്യാവൂ.
ഇനി ഗ്യാസ് പോവുന്ന ആ പൈപിലേക്ക് ഈ കമ്പി ഒന്ന് കുത്തികൊടുക്കുക. ഇങ്ങനെ ചെയ്താൽ കരട് പോവും. വളരെ ശ്രദ്ധിച്ച് മാത്രമേ ഇത് ചെയ്യാവൂ. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു ചിലവും ഇല്ല വളരെ എളുപ്പവുമാണ്. വീടുകളിൽ ഒറ്റയ്ക്ക് ഉള്ളപ്പോൾ പോലും ഇത് ചെയ്യാം. മറ്റൊരാളുടെ സഹായം ഇല്ലാതെ വീട്ടമ്മമാർക്ക് സ്റ്റൗ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Gas Stove Low Flame Problem Video Credit : Thullu’s Vlogs 2000
Ensure Safe and Efficient Cooking
Fixing a low flame gas stove is simple with timely cleaning, regulator checks, and safe maintenance. Always prioritize safety and energy efficiency. Proper care of your cooking appliances not only improves performance but also enhances durability and helps avoid unnecessary kitchen hassles.