Fennel Seeds Powder Making Tips – Boost Digestion and Health Naturally
Fennel Seeds Powder Tips : Fennel seeds powder is one of the best natural remedies for digestion, bloating, and acidity. Making it at home ensures purity and better aroma than store-bought ones. It’s also a great way to add flavor and health benefits to your cooking. This easy method helps you create high-quality powder that retains its essential oils and nutrients.
എല്ലാവരുടെയും അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് പെരുംജീരകം. കറികൾക്ക് രുചിയും മണവും വർധിപ്പിക്കാൻ എപ്പോഴും ചേർക്കുന്ന ഒന്നാണല്ലോ പെരുംജീരകം. നോൺ വെജ് ഒക്കെ കുക്ക് ചെയ്യാനുള്ള മെയിൻ ചേരുവയാണ് പെരുംജീരകം. ഇത് എങ്ങനെ കുറെ നാൾ പൊടിച്ചു സൂക്ഷിക്കാം എന്ന് നോക്കിയാലോ. ഇങ്ങനെ ചെയ്ത് വെക്കുമ്പോൾ കറികൾ ഉണ്ടാക്കുമ്പോൾ ചേർത്ത് കൊടുക്കാനും എളുപ്പമാണ്. ഇതിൽ ഒരു സ്പെഷ്യൽ ചേരുവ കൂടി ചേർക്കുന്നുണ്ട്.
Ads
Advertisement
Ingredients
- പെരുംജീരകം – 100 ഗ്രാം
- പട്ട
- ഗ്രാമ്പു – 2
- കുരുമുളക് – 1/4 ടീ സ്പൂൺ
- അരി – 1 സ്പൂൺ
Easy Steps to Make Fennel Seeds Powder
- Choose Quality Seeds: Select fresh, green fennel seeds with a strong aroma for best flavor.
- Clean and Sun Dry: Spread the seeds in sunlight for a few hours to remove moisture.
- Roast Gently: Dry roast on low flame until you get a mild fragrance — don’t overheat.
- Cool and Grind: Let the seeds cool before grinding into a fine powder using a clean mixer jar.
- Store Properly: Keep in an airtight container to preserve aroma and freshness for weeks.
- Optional Add-ons: Mix with cardamom or dry ginger powder for enhanced taste and benefits.
പെരുംജീരകപ്പൊടി ഉണ്ടാക്കാനായി ആദ്യം തന്നെ പെരുംജീരകം വാങ്ങിച്ചു നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അത് വെയിലത്ത് വെച്ച് നന്നായി ഉണക്കുക. ശേഷം ഇത് ഒരു നോൺസ്റ്റിക് പാനിലേക്ക് ഇട്ട് കൊടുത്തു കൂടെ തന്നെ പട്ട, ഗ്രാമ്പു, കുരുമുളക് എന്നിവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് അരിയാണ് ഒരു മെയിൻ ഇൻഗ്രീഡിയന്റ് ആയിട്ട് നമ്മൾ ചേർത്തു കൊടുക്കുന്നത്. ശേഷം ഇതിനെ ചൂടാറി കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്തു വെക്കുക. ഇങ്ങനെ ചെയ്തു ഒരു കുപ്പിയിലേക്ക് ചൂടാറി കഴിഞ്ഞ ശേഷം എടുത്ത് ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ വച്ച് സൂക്ഷിക്കണം. ഇത് വെയിലത്ത് വച്ച് ഉണക്കിയ ശേഷം പൊടിക്കാനും സാധിക്കും.
Pro Tips for Best Results
Always grind small batches to keep the powder fresh. Use it in tea, curries, or after meals to improve digestion and freshen your breath naturally.
ഇങ്ങനെ ചെയ്യുമ്പോൾ അത് കേടു വരാതെ നമുക്ക് കുറെ നാൾ തന്നെ സൂക്ഷിച്ചു വെക്കാൻ സാധിക്കും. നല്ല വേനൽക്കാലത്താണ് ഈ ഒരു പൊടികളൊക്കെ ഉണ്ടാക്കിവെക്കാൻ ഏറ്റവും ബെസ്റ്റ് അതാവുമ്പോൾ ആ സമയത്ത് ഉണ്ടാക്കി വെച്ചു കഴിഞ്ഞാൽ പൂപ്പലൊന്നും വരാതെ എത്ര നാൾ വേണമെങ്കിലും സ്റ്റോർ ചെയ്യാം. ഇനി നമുക്ക് മീൻ പൊരിക്കാൻ ആണെന്നുണ്ടെങ്കിൽ കുറച്ച് കായം പൊടിയും പെരുംജീരകപ്പൊടിയും കാശ്മീരി മുളകുപൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിനു ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം മീനിൽ പുരട്ടി പൊരിച്ചെടുക്കാവുന്നതാണ്. ഇതുപോലെ എന്ത് കറി ഉണ്ടാക്കുകയാണെന്നുണ്ടെങ്കിൽ അതിലേക്കിട്ടു കൊടുത്താൽ നമുക്ക് വളരെ ടേസ്റ്റി ആയ തന്നെ കിട്ടും. Fennel Seeds Powder Tips Credit : Thoufeeq Kitchen
Fennel Seeds Powder Making Tips
Fennel seeds, also known as saunf, are a natural source of flavor and health. Making fennel seed powder at home is simple, cost-effective, and ensures purity without added preservatives. This aromatic spice not only enhances taste but also offers amazing digestive and detox benefits. Follow these easy steps to make your own fresh fennel powder for daily use.
Step-by-Step Fennel Powder Preparation
1. Choose Good-Quality Fennel Seeds
Select fresh, greenish-yellow fennel seeds with a strong aroma. Avoid old or dull-colored ones as they lose flavor.
2. Clean and Dry the Seeds
Remove dust or small stones and spread the seeds on a plate. Sun-dry for 1–2 hours or dry-roast lightly on low flame for 2–3 minutes to remove moisture.
3. Cool Before Grinding
Allow the roasted seeds to cool completely before grinding to prevent lumps and preserve aroma.
4. Grind to Fine or Coarse Powder
Use a clean, dry mixer jar and grind the seeds based on your preference — fine for sweets or coarse for curries and teas.
5. Store Properly
Store the fennel seed powder in an airtight glass jar and keep it in a cool, dry place away from sunlight.
Extra Tips for Best Results
- Roast only small batches to keep the flavor fresh.
- Add a pinch of rock salt while grinding for extra aroma.
- Avoid storing near heat or moisture.
FAQs About Fennel Seed Powder
Q1: Can I make fennel powder without roasting?
Yes, but roasting enhances flavor and shelf life.
Q2: How long can I store fennel powder?
Up to 3 months in an airtight container.
Q3: Can fennel powder be used in tea?
Yes, add a small pinch for a refreshing taste and better digestion.
Q4: What are the health benefits of fennel powder?
It aids digestion, reduces bloating, and supports liver health.
Q5: Can I mix fennel with other spices?
Yes, it pairs well with cumin, coriander, and cardamom.