പെരുംജീരകം പൊടിക്കുമ്പോൾ ഇതും കൂടി ചേർത്ത് പൊടിക്കൂ രുചി വേറെ ലെവൽ! കറിയുടെ രുചി മാറി മാറിയും കോരി കുടിക്കും!! | Fennel Seeds Powder Tips

Fennel Seeds Powder Tips

Health and Cooking Benefits of Fennel Seeds Powder

Fennel seeds powder is a natural remedy and flavorful spice used in cooking. Packed with antioxidants, fiber, and essential minerals, it aids digestion, freshens breath, and supports weight management. Making fennel seeds powder at home ensures freshness, purity, and maximum nutritional value while enhancing the taste of everyday dishes.

Fennel Seeds Powder Tips : എല്ലാവരുടെയും അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് പെരുംജീരകം. കറികൾക്ക് രുചിയും മണവും വർധിപ്പിക്കാൻ എപ്പോഴും ചേർക്കുന്ന ഒന്നാണല്ലോ പെരുംജീരകം. നോൺ വെജ് ഒക്കെ കുക്ക് ചെയ്യാനുള്ള മെയിൻ ചേരുവയാണ് പെരുംജീരകം. ഇത് എങ്ങനെ കുറെ നാൾ പൊടിച്ചു സൂക്ഷിക്കാം എന്ന് നോക്കിയാലോ. ഇങ്ങനെ ചെയ്ത് വെക്കുമ്പോൾ കറികൾ ഉണ്ടാക്കുമ്പോൾ ചേർത്ത് കൊടുക്കാനും എളുപ്പമാണ്. ഇതിൽ ഒരു സ്പെഷ്യൽ ചേരുവ കൂടി ചേർക്കുന്നുണ്ട്.

ചേരുവകൾ

  • പെരുംജീരകം – 100 ഗ്രാം
  • പട്ട
  • ഗ്രാമ്പു – 2
  • കുരുമുളക് – 1/4 ടീ സ്പൂൺ
  • അരി – 1 സ്പൂൺ

Ingredients

  • Fennel seeds – 100 grams
  • Cinnamon
  • Cloves – 2 cloves
  • Black pepper – 1/4 teaspoon
  • Rice – 1 teaspoon

Tips for Preparing Fennel Seeds Powder at Home

  • Proper Roasting – Dry roast fennel seeds on low flame to release aroma and enhance flavor while preserving nutrients.
  • Cool Before Grinding – Allow roasted seeds to cool completely before grinding to prevent clumping and retain essential oils.
  • Use a Quality Grinder – A fine, dry grinder ensures smooth powder and prevents loss of flavor or nutrients.
  • Airtight Storage – Store powder in glass jars to maintain freshness, aroma, and shelf life.
  • Combine with Other Spices – Mix with cardamom or cinnamon for added flavor and enhanced digestive benefits.

പെരുംജീരകപ്പൊടി ഉണ്ടാക്കാനായി ആദ്യം തന്നെ പെരുംജീരകം വാങ്ങിച്ചു നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അത് വെയിലത്ത് വെച്ച് നന്നായി ഉണക്കുക. ശേഷം ഇത് ഒരു നോൺസ്റ്റിക് പാനിലേക്ക് ഇട്ട് കൊടുത്തു കൂടെ തന്നെ പട്ട, ഗ്രാമ്പു, കുരുമുളക് എന്നിവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് അരിയാണ് ഒരു മെയിൻ ഇൻഗ്രീഡിയന്റ് ആയിട്ട് നമ്മൾ ചേർത്തു കൊടുക്കുന്നത്. ശേഷം ഇതിനെ ചൂടാറി കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്തു വെക്കുക. ഇങ്ങനെ ചെയ്തു ഒരു കുപ്പിയിലേക്ക് ചൂടാറി കഴിഞ്ഞ ശേഷം എടുത്ത് ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ വച്ച് സൂക്ഷിക്കണം. ഇത് വെയിലത്ത് വച്ച് ഉണക്കിയ ശേഷം പൊടിക്കാനും സാധിക്കും.

ഇങ്ങനെ ചെയ്യുമ്പോൾ അത് കേടു വരാതെ നമുക്ക് കുറെ നാൾ തന്നെ സൂക്ഷിച്ചു വെക്കാൻ സാധിക്കും. നല്ല വേനൽക്കാലത്താണ് ഈ ഒരു പൊടികളൊക്കെ ഉണ്ടാക്കിവെക്കാൻ ഏറ്റവും ബെസ്റ്റ് അതാവുമ്പോൾ ആ സമയത്ത് ഉണ്ടാക്കി വെച്ചു കഴിഞ്ഞാൽ പൂപ്പലൊന്നും വരാതെ എത്ര നാൾ വേണമെങ്കിലും സ്റ്റോർ ചെയ്യാം. ഇനി നമുക്ക് മീൻ പൊരിക്കാൻ ആണെന്നുണ്ടെങ്കിൽ കുറച്ച് കായം പൊടിയും പെരുംജീരകപ്പൊടിയും കാശ്മീരി മുളകുപൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിനു ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം മീനിൽ പുരട്ടി പൊരിച്ചെടുക്കാവുന്നതാണ്. ഇതുപോലെ എന്ത് കറി ഉണ്ടാക്കുകയാണെന്നുണ്ടെങ്കിൽ അതിലേക്കിട്ടു കൊടുത്താൽ നമുക്ക് വളരെ ടേസ്റ്റി ആയ തന്നെ കിട്ടും. Fennel Seeds Powder Tips Credit : Thoufeeq Kitchen

Why Fennel Seeds Powder is a Kitchen Essential

Pro Tip: Include 1–2 teaspoons of homemade fennel seeds powder daily in meals or drinks to aid digestion, freshen breath, and support weight management. Freshly ground powder enhances flavor and ensures maximum health benefits naturally.


Read also : ഇതാണ് മക്കളെ ചിക്കൻ മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ ചിക്കൻ കറി വേറെ ലെവൽ ടേസ്റ്റ് ആകും!! | Chicken Masala Powder Recipe

You might also like