ഈ സൂത്രം അറിഞ്ഞാൽ എത്ര കിലോ ഉള്ളിയും വെളുത്തുള്ളിയും വെറും 5 മിനുട്ടിൽ തൊലി കളയാം! വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട കിടിലൻ സൂത്രം!! | Easy Way to Peel Shallots

Easy Way to Peel Shallots

Easy Way to Peel Shallots and Garlic in 5 Minutes

Easy Way to Peel Shallots : Peeling shallots and garlic can take a lot of time, especially when preparing large meals. With a few simple kitchen tricks, you can remove the skins quickly and make cooking preparation faster and more convenient.

Top Benefits of Easy Shallot and Garlic Peeling

  1. Saves Kitchen Time – Helps speed up meal preparation significantly.
  2. Reduces Manual Effort – Makes peeling easier with less handling.
  3. Improves Cooking Efficiency – Gets ingredients ready faster for recipes.
  4. Keeps Kitchen Workflow Smooth – Helps organize food preparation better.
  5. Perfect for Large Quantities – Useful when cooking for family gatherings or special meals.

Easy Way to Peel Shallots : നല്ല മഴക്കാലമല്ലേ? ഒരേ തരം കോഫി കുടിച്ച് മടുത്തില്ലേ? എങ്കിൽ ഒരു നല്ല വെറൈറ്റി ക്രീമി കോഫി കുടിച്ചാലോ? ഇതെങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ഇതിനായി ആദ്യം ഒരു പ്ലേറ്റ് എടുക്കാം. ശേഷം അതിലേക്ക് രണ്ട് രൂപയുടെ ഇൻസ്റ്റന്റ് കോഫി പൗഡർ ഒഴിക്കാം. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കാം. തുടർന്ന് നാല് ടേബിൾ സ്പൂൺ വെള്ളം ഇതിലേക്ക് ഒഴിക്കുക. തുടർന്ന് നന്നായി ബീറ്റ് ചെയ്തെടുക്കുക.

ഇനി മറ്റൊരു പാത്രത്തിൽ കോഫി ഉണ്ടാക്കാനുള്ള പാൽ എടുക്കുക. ശേഷം ഇത് തിളപ്പിക്കാം. തുടർന്ന് മാറ്റി വെച്ച കോഫി ഷുഗർ മിക്സ് ഒരു ഗ്ലാസിൽ അല്പം എടുക്കാം. ഇനി ഈ പാൽ അതിലേക്ക് മുക്കാൽ ഭാഗത്തോളം ഒഴിക്കാം. ശേഷം കോഫി ഷുഗർ മിക്സ്‌ ഇതിന് മുകളിലായി കുറച്ചുകൂടെ ചേർക്കാം. കിടിലം ക്രീമി കോഫി റെഡി. വീട്ടിൽ പെട്ടന്നൊരു ഗെസ്റ്റ്‌ വരുന്നു. അവർക്ക് പെട്ടന്ന് ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിനിടയിൽ നമ്മൾ വളരെ ബുദ്ധിമുട്ടുന്ന കാര്യമാണ് ഉള്ളിയുടെ തൊലി കളയൽ. എന്നാൽ വളരെ എളുപ്പത്തിൽ തൊലി വേർപ്പെടുത്തിയെടുക്കാൻ ഒരു വഴിയുണ്ട്.

Shallot and Garlic Peeling Pro Tips

  1. Soak Briefly in Water – A short soak can help loosen the outer skins.
  2. Use a Covered Container Method – Shake garlic cloves gently in a container to separate skins more easily.
  3. Dry Before Chopping – Pat peeled shallots and garlic dry for easier cutting and handling.

വെളുത്തുള്ളിയുടെ തൊലിയാണ് നിങ്ങൾക്ക് കളയേണ്ടതെങ്കിൽ ആദ്യം ആവശ്യമായ അത്രയും ഉള്ളി എടുക്കുക. ശേഷം ചെറു ചൂടുവെള്ളം എടുക്കാം. തുടർന്ന് ഈ ഉള്ളി ചൂടുവെള്ളത്തിലേക്കിട്ട് അഞ്ച് മിനിറ്റ് കുതിർത്തു വെക്കുക. പിന്നീട് ഉള്ളി ആ വെള്ളത്തിൽ വെച്ച് തന്നെ ഞരണ്ടി നോക്കൂ. തൊലി ഇളകി വരുന്നത് കാണാം. നിങ്ങൾക്ക് ചുവന്ന ഉള്ളിയുടെ തൊലിയാണ് കളയേണ്ടതെങ്കിൽ പച്ചവെള്ളം എടുത്താൽ മതി. രണ്ടറ്റവും മുറിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഇത്തരത്തിൽ തൊലി കളയാവുന്നതാണ്.

അതുപോലെ ഉള്ളി ഓരോന്നായി അടർത്തിയെടുക്കാതെ അത് ടേബിളിന് മുകളിൽ വെച്ച് ഒന്ന് പ്രെസ്സ് ചെയ്ത് കൊടുത്താൽ എല്ലാം പെട്ടന്ന് തന്നെ വേർപെട്ട് വരുന്നത് കാണാം. അരിപ്പ കൊണ്ട് ഉള്ളിയും വെളുത്തുള്ളിയും നിമിഷ നേരം കൊണ്ട് തൊലി കളയാനുള്ള സൂത്രം വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ സൂത്രം ചെയ്തു നോക്കൂ. Easy Way to Peel Shallots Credit : SaaS World


Easy Way to Peel Shallots and Garlic Using a Strainer – Simple Kitchen Time-Saving Hack

Peeling shallots and garlic can take a lot of time, especially when preparing large quantities for cooking. A simple kitchen hack using a strainer can help loosen the skins quickly, making meal preparation faster and more convenient. This easy method requires no special tools and can save valuable time during busy cooking sessions.


Top Benefits of This Kitchen Hack

  1. Saves Preparation Time
    Helps remove loose skins more quickly than peeling one by one.
  2. Easy to Do at Home
    Uses a common kitchen strainer that most households already have.
  3. Convenient for Large Quantities
    Useful when preparing meals that require many shallots or garlic cloves.
  4. Reduces Manual Effort
    Makes peeling easier and less time-consuming.
  5. Keeps Kitchen Work Efficient
    Helps speed up ingredient preparation before cooking.

Why Many Home Cooks Like This Method

  1. Simple and Budget-Friendly
    No additional gadgets are required.
  2. Suitable for Everyday Cooking
    Can be used whenever large batches need peeling.
  3. Less Mess During Preparation
    Helps separate loose skins more efficiently.
  4. Beginner-Friendly Kitchen Tip
    Easy for anyone to try at home.
  5. Works with Both Shallots and Garlic
    A versatile preparation hack for common ingredients.

FAQs

1. What type of strainer works best?
A sturdy metal or plastic kitchen strainer with enough space for shaking.

2. Does it work for large quantities?
Yes, it is especially useful when peeling larger batches.

3. Can it be used for garlic cloves?
Yes, many people use the same method for garlic.

4. Is this method safe?
Yes, when done carefully using clean kitchen tools.

5. Does it remove all the skin?
It helps loosen most of the outer skin, making final peeling much easier.


Read also : വെറും ഒറ്റ സെക്കൻഡിൽ ഇനി ചക്കയുടെ തോൽ കളയാം! എണ്ണയും പുരട്ടേണ്ട, കത്തിയും ചീത്ത ആവില്ല; ഇനി എന്തെളുപ്പം!! | Easy Jackfruit Peel Cleaning Tips

സ്പൂൺ ശരിക്കും ഞെട്ടിച്ചു! ഗ്യാസ് അടുപ്പിൽ സ്‌പൂൺ ഇതുപോലെ ചെയ്തപ്പോൾ ഒരു മാസം കൊണ്ട് തീരുന്ന ഗ്യാസ് നാല് മാസം ആയാലും തീരില്ല!! | How to Save Cooking Gas

You might also like