ചോറിനൊപ്പം ഈ ഒരു ഉള്ളി തീയൽ മാത്രം മതി! ഒരു പറ ചോറുണ്ണാൻ അസാധ്യ രുചിയുള്ള ഈ ഒരൊറ്റ ഉള്ളി കറി മാത്രം മതി!! | Easy Ulli Theeyal Recipe

Easy Ulli Theeyal Recipe

Easy Ulli Theeyal Recipe : ഇന്ന് നമുക്ക് ഒരു അടിപൊളി ഉള്ളി തീയൽ റെസിപ്പി ആയാലോ.? ചോറിനൊപ്പം ഈ ഒരു ഉള്ളി തീയൽ മാത്രം മതി.. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

Ingredients

  • Shallots – 250g
  • Green chilli – 4 Tamarind ( a gooseberry size)
  • Coconut oil / Oil – 1 or 1 1/2 tbsp
  • Mustard – 1/2 tsp
  • Dried red chilli – 1
  • Curry leaves
  • Hot water – 1 1/2 cup + 3/4 cup
  • Salt

For roasting & grinding

  • Grated coconut – 2 cup
  • Shallots – 4
  • Curry leaves
  • Dried red chilli – 5
  • Coriander powder – 1 tsp
  • Fenugreek powder – 2 pinch
  • Turmeric powder – 2 pinch

നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Ulli Theeyal Recipe Credit : Sheeba’s Recipes

Easy Ulli Theeyal Recipe

Here’s a simple and flavorful Ulli Theeyal recipe — a classic Kerala-style dish made with pearl onions (shallots), roasted coconut, and tamarind. It’s tangy, rich, and perfect with steamed rice.


🧅 Easy Ulli Theeyal (Shallot Curry) Recipe

Ingredients:

To roast and grind:

  • Grated coconut – 1 cup
  • Coriander seeds – 2 tbsp
  • Dried red chilies – 4 to 6 (adjust to taste)
  • Fenugreek seeds (methi) – 1/4 tsp
  • Curry leaves – 1 sprig

Main ingredients:

  • Shallots (pearl onions) – 15 to 20, peeled and halved if large
  • Tamarind – small lemon-sized ball (or 1.5 tbsp paste)
  • Turmeric powder – 1/4 tsp
  • Salt – to taste
  • Water – as needed

For tempering:

  • Coconut oil – 1 tbsp
  • Mustard seeds – 1 tsp
  • Dried red chili – 1, broken
  • Curry leaves – 1 sprig

🔥 Instructions:

1. Roast and grind:

  • Dry roast grated coconut in a pan on medium heat until golden brown.
  • Add coriander seeds, red chilies, fenugreek, and curry leaves.
  • Roast until aromatic. Let it cool.
  • Grind to a smooth paste using a little water. Set aside.

2. Prepare tamarind water:

  • Soak tamarind in 1/2 cup warm water for 10–15 mins.
  • Extract the juice and discard the pulp.

3. Cook shallots:

  • In a pan, heat 1 tsp coconut oil.
  • Add shallots and sauté until lightly browned.

4. Make the curry:

  • Add the tamarind extract, turmeric, salt, and 1/2 to 1 cup water.
  • Bring to a boil and simmer for 5–7 minutes until shallots are soft.
  • Add the roasted coconut paste, mix well, and simmer for another 5–7 minutes until the curry thickens and the oil starts to float.

5. Temper:

  • In a small pan, heat coconut oil.
  • Add mustard seeds, let them splutter.
  • Add broken red chili and curry leaves.
  • Pour over the curry and mix.

🍛 Serve With:

  • Steamed rice
  • Pappadam
  • Thoran or any dry veggie stir-fry

Read also : കോവക്ക ഒരു തവണ ഇങ്ങനെ ഒന്ന് കറി വെച്ച് നോക്കൂ! മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി!! | Tasty Ivy Gourd Curry Recipe

You might also like