തക്കാളി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ! 10 മിനുട്ടിൽ കിടിലൻ തക്കാളി കറി റെഡി; ഞൊടിയിടയിൽ കറിയും കാലി ചോറും കാലി!! | Easy Tomato Curry Recipe
Easy Tomato Curry Recipe
Easy Tomato Curry Recipe : തക്കാളി ഉണ്ടോ? തക്കാളി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ! 10 മിനുട്ടിൽ കിടിലൻ തക്കാളി കറി റെഡി; ഞൊടിയിടയിൽ കറിയും കാലി ചോറും കാലി. ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഒരു തക്കാളി കറിയാണ് നമ്മൾ ഇന്ന് ഉണ്ടാക്കുന്നത്. വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും ഈ തക്കാളി കറി; വയറു നിറയെ ഉണ്ണാൻ ഈ ഒരു കറി മാത്രം മതി. ഇതിനായി നല്ല പഴുത്ത തക്കാളി ഏകദേശം രണ്ടോ മൂന്നോ എണ്ണം എടുക്കുക.
ചേരുവകൾ
- തക്കാളി
- ഇഞ്ചി
- വെളുത്തുള്ളി
- സവാള
- കറിവേപ്പില
- പച്ചമുളക്
- വെളിച്ചെണ്ണ
- മഞ്ഞപ്പൊടി
- മുളകുപൊടി
- വറ്റൽ മുളക്
- ഉപ്പ്
- തേങ്ങ ചിരകിയത്
- കടുക്
Ingredient
- Tomato
- Ginger
- Garlic
- Onion
- Curry leaves
- Green chilies
- oil
- Turmeric powder
- Chili powder
- Red chilies
- Salt
- Grated coconut
- Mustard
അതിലേക്ക് അര മുറി ഇഞ്ചി, രണ്ട് അല്ലി വെളുത്തുള്ളി, രണ്ട് മീഡിയം സൈസ് സവാള, കുറച്ചു കറിവേപ്പില, മൂന്ന് പച്ചമുളക് എന്നിവയും എടുക്കുക. സവാള നന്നായി കനം കുറച്ചു വേണം അരിഞ്ഞെടുക്കാൻ. അതിനു ശേഷം ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. കറിക്ക് വെളിച്ചെണ്ണ ഉപയോഗിച്ചാൽ രുചി കൂടും. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി സവോള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ശേഷം ഇതിലേക്ക് ആവശ്യമുള്ള പൊടികൾ ചേർത്തു കൊടുക്കാം. കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും മുളകുപൊടിയും ചേർത്ത് കഷ്ണങ്ങൾ നന്നായി ഇളക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അരക്കപ്പ് വെള്ളവും കഷ്ണങ്ങളിലേക്ക് ഒഴിക്കുക. വെള്ളത്തിന്റെ അളവ് കൂടുതൽ ആകരുത്. കഷണങ്ങൾ വേഗം പാകത്തിന് ആവശ്യമുള്ള വെള്ളം മാത്രമേ ഉപയോഗിക്കാവൂ. അതിനുശേഷം അരക്കപ്പ് തേങ്ങ ചിരകിയത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട്
അതിന്റെ ഒപ്പം ഒരല്ലി വെളുത്തുള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ അരപ്പ് വേവിച്ചു വച്ചിരിക്കുന്ന കഷണങ്ങളിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഏറ്റവും ഒടുവിൽ ആയി കറിയിലേക്ക് താളിച്ച് ഒഴിക്കാനായി ഒരു ചെറിയ പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് കടുക്, കറിവേപ്പില, വറ്റൽ മുളക്, എന്നിവയിട്ട് നന്നായി ചൂടാക്കിയ ശേഷം തക്കാളി കറിയിലേക്ക് ഒഴിച്ചു കൊടുക്കാം. സ്വാദിഷ്ടമായ കറി തയ്യാർ. Easy Tomato Curry Recipe Video Credit : Mini’s Passion
Here’s a quick and tasty Easy Tomato Curry Recipe, perfect for busy days when you want something simple, comforting, and packed with flavor. This dish pairs wonderfully with rice, roti, or dosa, and uses everyday ingredients.
Easy Tomato Curry Recipe – Tangy, Spicy & Ready in 15 Minutes
Tomato curry is a flavorful and fuss-free dish made with ripe tomatoes, spices, and minimal ingredients. Whether you’re short on time or want a light side dish, this easy tomato curry is a lifesaver — budget-friendly, vegan, and full of home-style taste.
Time Required:
- Prep Time: 5 minutes
- Cook Time: 10 minutes
- Total Time: 15 minutes
- Serves: 3–4 people
Ingredients:
- 4 ripe tomatoes (chopped)
- 1 onion (finely chopped)
- 2 green chillies (slit)
- 1/2 tsp ginger-garlic paste (optional)
- 1/2 tsp mustard seeds
- 1/2 tsp cumin seeds
- 1/4 tsp turmeric powder
- 1/2 tsp red chilli powder
- 1/2 tsp coriander powder
- Salt to taste
- A pinch of hing (asafoetida)
- Curry leaves – 6 to 8
- 1 tbsp oil
- Fresh coriander leaves (for garnish)
- 1/4 cup water
How to Make Easy Tomato Curry:
1. Heat Oil & Temper Spices
- Heat oil in a pan
- Add mustard seeds and let them splutter
- Add cumin seeds, hing, and curry leaves
- Sauté for a few seconds
2. Sauté Onions & Chillies
- Add chopped onions and green chillies
- Cook until onions turn soft and light golden
- Add ginger-garlic paste and sauté for 1 minute (optional)
3. Add Tomatoes & Spices
- Add chopped tomatoes and cook for 3–4 minutes until soft
- Add turmeric, red chilli, coriander powder, and salt
- Mix well and cook until oil starts to separate
4. Simmer with Water
- Add 1/4 cup water to make a light gravy
- Simmer for 2–3 minutes
- Adjust consistency as per preference
5. Garnish & Serve
- Turn off heat, sprinkle chopped coriander
- Serve hot with rice, roti, chapati, dosa, or even poori
Variations:
- Add boiled potatoes or green peas for extra nutrition
- A dash of garam masala gives it a North Indian twist
- Coconut milk can be added for a Kerala-style tomato curry
Easy Tomato Curry Recipe
- Easy tomato curry recipe for rice
- South Indian tomato curry without coconut
- Tomato curry for chapati
- Vegan tomato curry recipe
- Quick tomato side dish ideas