സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ! കല്യാണത്തിന് പോകാൻ സാരി ഉടുക്കുന്നവർ ഇതൊന്നു കണ്ടാൽ പെട്ടെന്ന് സുന്ദരി ആകാം!! | Easy Saree Draping with Perfect Pleats

Easy Saree Draping with Perfect Pleats

Easy Saree Draping with Perfect Pleats : പൊതുവെ പരിപാടികൾക്ക് ഒക്കെ പോകുമ്പോൾ സ്ത്രീകൾ എടുക്കാൻ ഏറ്റവും ഇഷ്ടം ഉള്ളത് സാരീയാണ്. എന്നാൽ ഇതിന്റെ പ്ലീറ്റ് എടുക്കാനും അല്ലെങ്കിൽ കറക്റ്റ് ആയി എടുപ്പിക്കാനും മറ്റൊരാളെ ആശ്രയിക്കേണ്ടി വരും. എന്നാൽ ഇനി മുതൽ അങ്ങനെയല്ലാതെ വളരെ പെർഫെക്റ്റ് ആയി സ്വന്തമായി എങ്ങനെ സാരി ഉടുക്കാം എന്ന് നോക്കാം. പരുപാടി ഒകെ ഉള്ളതിന്റെ തലേ ദിവസം ഇതുപോലെ ചെയ്ത് വെച്ചാൽ പെട്ടന്ന് റെഡി ആവാം.

അതിനായി ആദ്യം തന്നെ പട്ടുസാരി ആണ് എടുക്കുന്നത് എങ്കിൽ അത് അയൺ ചെയ്തെടുക്കണം. അതിനായി നമുക്ക് പ്ലീറ്റ് എടുക്കുന്ന ഭാഗം നന്നായി വിരിച്ചു വെക്കുക. അതായത് നല്ല ഭാഗം അടി ഭാഗത്തും മുകൾ ഭാഗത്ത് അതിന്റെ ഉൾവശം വരുന്ന രീതിയിൽ വച്ച ശേഷം ഇതിന്റെ സൈഡിലുള്ള ബോർഡറിന് ലൈൻ കറക്റ്റ് ആയി വരുന്ന പോലെ മടക്കി വെച്ച് ഒന്ന് അയൺ ചെയ്തു കൊടുക്കുക. ശേഷം മറ്റേ എൻഡിലുള്ള ബോർഡർ ഈയൊരു ബോർഡറിന് അടുത്ത് മുട്ടിച്ചു വെച്ച് വീണ്ടും മടക്കുക.

ഇതു പോലെ തന്നെ ഇത് ഉള്ളിലേക്ക് ഉള്ളിലേക്ക് വീണ്ടും മടക്കി മടക്കി ചെറിയ ഒരു കട്ടിയായി തന്നെ മടക്കിയെടുക്കുക. ശേഷം ഇത് നന്നായി അമർത്തി തേച്ചു കൊടുത്തു കഴിഞ്ഞ് ഇത് തുറക്കുമ്പോൾ വരകൾ വന്നിട്ടുണ്ടാകും. അപ്പോൾ പ്ലീറ്റ് എടുക്കാൻ വളരെ എളുപ്പമായിരിക്കും. ആദ്യം മടക്കി വെച്ച് തേച്ച ബോർഡിന്റെ അവിടെ നിന്ന് രണ്ടു കൈ ഉപയോഗിച്ച് ഇതും മടക്കി മടക്കി പ്ലീറ്റ് പോലെ ആക്കിയെടുത്താൽ വളരെ പെട്ടെന്ന് നമുക്ക് പെർഫെക്ട് ആയ പ്ലീറ്റ് സാരിയിൽ ചെയ്തെടുക്കാൻ സാധിക്കും.

ഇങ്ങനെ ചെയ്തത് എടുത്ത ശേഷം ഇത് പിൻ വെച്ച് സെക്യൂർ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് സാരി എടുക്കുന്ന സമയത്ത് വളരെ പെട്ടെന്ന് തന്നെ റെഡിയായി വരാനും സാധിക്കുന്നതായിരിക്കും. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ. Easy Saree Draping with Perfect Pleats Credit : E&E Creations


Easy Saree Draping with Perfect Pleats – Look Elegant Effortlessly!

Mastering the art of saree draping doesn’t have to be intimidating. Whether it’s for a wedding, festival, or office wear, these easy saree pleating tricks will help you drape like a pro in minutes. Learn how to get perfect saree pleats, secure them, and carry the outfit with confidence!

Ideal for those searching for how to drape a saree with perfect pleats, saree draping for beginners, or quick saree pleating hacks.


Step-by-Step Guide: Perfect Pleats Every Time

1. Choose the Right Petticoat & Blouse

  • Wear a well-fitted blouse and cotton petticoat with a strong drawstring.
  • Ensure the petticoat is tied tightly to hold the saree pleats in place.

2. Start Tucking the Saree

  • Begin from your navel, tuck the plain end of the saree into the petticoat and wrap around once, making a full circle.

3. Make Perfect Front Pleats

  • Hold the fabric 5 inches above the floor and start folding 5–7 even pleats, about 5 inches wide each.
  • Align all pleats neatly and pin them together to keep them in place.
  • Tuck the pleats securely at the center of your waist.

4. Pallu Draping Made Easy

  • Drape the pallu over your shoulder and measure the length (up to knees or below, as preferred).
  • Make pleats in the pallu, pin them neatly, and secure them to the shoulder for a clean finish.
  • Optionally, leave the pallu open for a flowing, elegant look.

Pro Tips for Saree Draping:

  • Use safety pins generously to avoid wardrobe mishaps.
  • Iron the saree beforehand for crisper pleats.
  • For silk or chiffon sarees, use saree shapewear to make draping easier.
  • Practice in front of a mirror to master saree pleating techniques.

Saree Draping with Perfect Pleats

  • Easy saree draping for beginners
  • How to wear a saree with perfect pleats
  • Saree pleating hacks for weddings
  • Best way to drape a saree step-by-step
  • Quick saree draping techniques
  • Traditional saree styles made simple
  • How to make perfect saree pleats
  • Saree styling tips for festive wear

Read also : തുന്നണ്ട! തൈക്കണ്ട, ഒട്ടിക്കണ്ട!! ഒറ്റ മിനിറ്റിൽ ഏത് കീറിയ തുണിയും ഇനി പുതിയത് പോലെ ആക്കാം; ഇനി എന്തെളുപ്പം!! | Easy Dress Hole Fix Trick

You might also like