ഈ വളം ചെയ്തു നോക്കൂ.. ഒരു ചട്ടിയിൽ പല കളറുകൾ ഉള്ള റോസാ ചെടികൾ വളർത്തി എടുക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! | Easy Rose plant with multiple colors in a pot

Easy Rose plant with multiple colors in a pot

Easy Rose plant with multiple colors in a pot : ഒരു ചെടിച്ചട്ടിയിൽ തന്നെ കണ്ണഞ്ചിപ്പിക്കുന്ന പല കളറുകളിലുള്ള റോസാച്ചെടികൾ എങ്ങനെ നട്ടു വളർത്തിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഇതിനായി ഒരു അടിപൊളി വളം തയ്യാറാക്കി ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലതുപോലെ റോസാ ചെടികൾ വളർന്നു വലുതായി കാണാം. ഇതിനായി ആദ്യം പോർട്ടിംഗ് മിക്സ്‌

നിറയ്ക്കുമ്പോൾ കാൽഭാഗത്തോളം കരിയില കമ്പോസ്റ്റ് പകുതി ഭാഗത്തോളം മണ്ണും നിറച്ച് കുറച്ചു ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയും കൂടി ചേർത്ത് കുറച്ചു മണലും കൂടി ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്തു എടുക്കുക. അടുത്തായി കുറച്ചു വലിയ പോട്ട്‌ എടുത്ത് അടിഭാഗത്തായി വെള്ളം വാർന്നു പോകുന്നതിനു വേണ്ടി ദ്വാരം ഇട്ടതിനു ശേഷം ഇതിലേക്ക് പകുതിയോളം

പോർട്ട് മിക്സ് നിറച്ചു കൊടുക്കുക. മുൻ ഭാഗത്തേക്ക് ഏകദേശം ഒരു 2 ഇഞ്ചോളം ഒഴിവാക്കിയിട്ട് വേണം മിക്സ് പോർട്ട് ഉള്ളിലേക്ക് നിറക്കാൻ. റോസാച്ചെടികൾ ഇതിലേക്ക് വെക്കുമ്പോൾ ബഡ് മണ്ണിനടിയിൽ പോകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നാല് വ്യത്യസ്ത തരത്തിലുള്ള റോസാച്ചെടികൾ ഇവയിൽ വച്ച് നടാൻ സാധിക്കുന്നതാണ്. ബഡ് ചെയ്തിട്ടുള്ള ഭാഗത്ത്

ഇപ്പോൾ ഇളക്കി കൊടുക്കേണ്ട ആവശ്യമില്ല. കുറേ ദൂരത്തു നിന്നും തൈകൾ വരുന്നതിനാൽ ഇളക്കി കൊടുക്കുകയോ നനഞ്ഞിരിക്കുകയോ ചെയ്തതാണെങ്കിൽ പെട്ടെന്ന് നശിച്ച് പോകാൻ സാധ്യതയുണ്ട്. വളം എന്താണെന്നും അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയാൻ വീഡിയോ കാണൂ. Video credit : MALANAD WAYANAD

You might also like