പച്ചരിയും പാലും! പൂ പോലെ മയം! 1കപ്പ് പച്ചരിയും 1കപ്പ് പാലും കൊണ്ട് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ്.!! | Easy Raw Rice Breakfast Recipe

Easy Raw Rice Breakfast Recipe

Easy Raw Rice Breakfast Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പച്ചരിയും പാലും കൊണ്ട് വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാവുന്ന പൂ പോലെ സോഫ്റ്റായിട്ടുള്ള ഒരു പലഹാരത്തിന്റെ റെസിപ്പിയാണ്. അതിനായി ആദ്യം 1 കപ്പ് പച്ചരി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുക്കുക. എന്നിട്ട് നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറിലേക്കിടുക.

അതിനുശേഷം ഇതിലേക്ക് 1 കപ്പ് കട്ടിയുള്ള തേങ്ങാപാൽ ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് 1 കോഴിമുട്ട പൊട്ടിച്ചൊഴിച്ച് മിക്സിയിൽ ഒന്നുക്കൂടി അരച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

Easy Raw Rice Breakfast Recipe
Easy Raw Rice Breakfast Recipe

അങ്ങിനെ നമ്മുടെ മാവ് ഇവിടെ റെഡിയായിട്ടുണ്ട്. ഇനി നമുക്കിത് ചുട്ടെടുക്കണം. അതിനായി ഒരു പാൻ അടുപ്പത്തുവെച്ചു ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തവി മാവ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് പാൻ ഒന്ന് ചുറ്റിച്ചു കൊടുക്കുക. വളരെ കട്ടി കുറഞ്ഞതു കൊണ്ട് പെട്ടെന്ന് തന്നെ വെന്തുവരുന്നതാണ്. അതിനുശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റികൊടുത്താൽ മതി.

അങ്ങിനെ വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാവുന്ന പൂ പോലെ സോഫ്റ്റായിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് ഇവിടെ റെഡിയായിട്ടുണ്ട്. പാലാട അല്ലെങ്കിൽ പാൽദോശ എന്നാണ് ഈ പലഹാരത്തിന്റെ പേര്. വളരെ സോഫ്‌റ്റും നൈസും ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആണിത്. Easy Raw Rice Breakfast Recipe Video credit : She book


Raw Rice Milk Paalada Dosa Breakfast Recipe

Paalada Dosa made with raw rice milk is a soft, tasty, and easy-to-digest South Indian breakfast. Unlike regular dosa, this variation is made without urad dal, using raw rice milk, which gives a unique flavor and soft texture. Perfect for a light yet filling breakfast.

Raw Rice Milk Paalada Dosa is a delicious and light South Indian breakfast recipe made with raw rice, milk, and a touch of coconut, offering a soft texture and unique flavor. This healthy dosa recipe is perfect for those looking for a gluten-free breakfast option rich in energy and nutrients. The combination of rice and milk makes it easily digestible and ideal for kids and adults alike. Serve it hot with chutney or sambar for a wholesome start to the day. Its simple preparation and authentic taste make it one of the best traditional Kerala breakfast dishes.

Time

Preparation Time: 15 minutes
Soaking Time: 4–5 hours
Fermentation Time: Overnight (8 hours)
Cooking Time: 15 minutes
Total Time: 9–10 hours (including soaking and fermentation)

Ingredients

  • 2 cups raw rice
  • ½ cup poha (flattened rice)
  • ½ cup coconut (grated)
  • 1 cup milk (or coconut milk for vegan option)
  • ½ teaspoon fenugreek seeds
  • Salt to taste
  • Oil or ghee for cooking

Preparation Steps

  1. Wash and soak raw rice and fenugreek seeds for 4–5 hours.
  2. Grind soaked rice along with poha, coconut, and milk into a smooth batter.
  3. Add salt and mix well. Allow the batter to ferment overnight.
  4. Heat a dosa tawa, grease lightly with oil, and pour a ladle of batter.
  5. Spread into a thin dosa and cook on medium flame.
  6. Serve hot with coconut chutney, sambar, or vegetable curry.

Tips

  • Using raw rice milk instead of water makes the dosa softer and tastier.
  • For a healthier version, cook with ghee instead of oil.
  • Best served fresh in the morning.

Easy Raw Rice Breakfast Recipe

  • Raw rice milk dosa recipe
  • Paalada dosa breakfast
  • Traditional South Indian breakfast recipe
  • Healthy raw rice dosa
  • Easy dosa without urad dal

Read also : ഇച്ചിരി അരിപ്പൊടി മതി! കറിപോലും വേണ്ട! അരിപ്പൊടി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ; 5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി!! | Easy Rice Flour Breakfast Recipe

You might also like