ദോശ ഉണ്ടാകുമ്പോൾ ഇതു കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ! മാവ് അരച്ച ഉടനെ പതഞ്ഞു വരാൻ കിടിലൻ സൂത്രം!! | Easy Rava Dosa Recipe
Easy Rava Dosa Recipe
Semolina Dosa Batter Tips for Crispy & Tasty Dosas
Easy Rava Dosa Recipe : Semolina dosa (rava dosa) is quick to prepare and doesn’t need long fermentation. The key to perfect rava dosa lies in thin batter consistency, resting time, and proper pan heat. With these easy tips, you can make crispy, lacey, and golden rava dosas every time.
Top Benefits of Semolina Dosa Batter
- Quick Preparation – No grinding or long fermentation needed.
- Crispy Texture – Thin batter gives classic lacey dosa.
- Light & Easy to Digest – Suitable for breakfast or dinner.
- Consistent Results – Simple method works every time.
- Versatile Batter – Can be flavored with onion, cumin, or pepper.
ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണെന്ന് തന്നെ വേണം പറയാൻ. കഴിക്കാൻ വളരെയധികം രുചിയുള്ള പലഹാരങ്ങളാണ് ഇവയെങ്കിലും മിക്കപ്പോഴും മാവ് കുതിർത്തനായി ഇട്ടു വെച്ചില്ലെങ്കിൽ അവ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അരി കുതിരാൻ ഇടാതെ തന്നെ രുചികരമായ റവ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ദോശ ചേരുവകൾ :
- റവ
- ഗോതമ്പ് പൊടി
- കട്ട തൈര്
ചട്നി ചേരുവകൾ :
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- ഉള്ളി
- ഉപ്പ്
- മുളകുപൊടി
- തേങ്ങ
അതിനായി മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ 2 ടീസ്പൂൺ അളവിൽ ഗോതമ്പ് പൊടി, കാൽ കപ്പ് അളവിൽ കട്ട തൈര് എന്നിവ കൂടി ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കുക. പൊടിയിലെ കട്ടകളെല്ലാം പോയി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ മാവ് അരച്ചെടുക്കണം. ശേഷം ഈയൊരു മാവ് കുറച്ചു നേരത്തേക്ക് മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ദോശയിലേക്ക് ആവശ്യമായ ചട്നി തയ്യാറാക്കാം.
അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഉള്ളി എന്നിവയിട്ട് പച്ചമണം പോകുന്നതുവരെ വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കണം. അതിലേക്ക് ഒരു പിടി അളവിൽ തേങ്ങ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം സ്റ്റൗ ഓഫ് ചെയ്യാം. ഈയൊരു കൂട്ടിന്റെ ചൂട് ആറാനായി മാറ്റിവയ്ക്കാം. ചൂടൊന്ന് ആറി കഴിയുമ്പോൾ ചട്നി മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാവുന്നതാണ്.
Semolina Dosa Batter Pro Tips
- Keep the batter thin and watery; thick batter won’t spread well.
- Let the batter rest for 15–20 minutes so semolina absorbs water.
- Pour batter on a well-heated pan, drizzle oil lightly, and do not spread.
അടുത്തതായി അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു പാക്കറ്റ് ഇനോയും പൊട്ടിച്ചിടുക. മാവിന്റെ കൺസിസ്റ്റൻസിക്ക് ആവശ്യമായ വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ദോശ ചുടാൻ ആവശ്യമായ പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണ തടവി കൊടുക്കുക. അതിലേക്ക് ഒരു കരണ്ടിയളവിൽ മാവൊഴിച്ച് പരത്തുക. മുകളിലായി അല്പം എണ്ണ അല്ലെങ്കിൽ നെയ്യ് കൂടി കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ റവ ദോശയും ചട്നിയും റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Rava Dosa Recipe Credit : BeQuick Recipes
Semolina Dosa Recipe
Semolina dosa (rava dosa) is a quick, instant dosa that doesn’t need fermentation. With the right batter consistency and pan heat, you can make thin, crispy dosas that are perfect for breakfast or dinner—fast and fuss-free.
Ingredients
- Semolina (rava/sooji) – 1 cup
- Rice flour – ½ cup
- All-purpose flour – ¼ cup
- Curd – ¼ cup
- Water – as needed (thin batter)
- Green chilli – finely chopped (optional)
- Ginger – finely chopped
- Curry leaves – finely chopped
- Cumin seeds – 1 tsp
- Salt – to taste
- Oil – for cooking
Directions
- Prepare Thin Batter – Mix rava, rice flour, maida, curd, salt, and water to make a very thin, watery batter.
- Add Seasonings – Mix in cumin seeds, ginger, green chilli, and curry leaves.
- Rest Briefly – Let batter rest for 10–15 minutes; stir well before use.
- Heat the Tawa – Use a hot, well-heated tawa; grease lightly.
- Pour from Outside In – Pour batter in a circular motion from the edges toward the center.
- Cook Until Crisp – Drizzle oil around edges; cook on medium flame until golden and crisp.
- Remove Gently – No need to flip; serve hot.
Pro Tips
- Batter must be thin like buttermilk for crisp dosa
- Stir batter before every dosa (rava settles)
- Use a hot tawa; do not spread like regular dosa
- Cast iron tawa gives extra crispness
FAQs
- Why does rava dosa stick to the pan?
Tawa not hot enough or batter too thick. - Can I skip maida?
Yes, but maida helps with binding and crisp texture. - Is fermentation needed?
No, it’s an instant dosa. - Why are there holes in rava dosa?
Thin batter creates lace-like holes naturally. - Can batter be stored?
Best used fresh; stir well if kept for a few hours.