ഒന്നൊന്നര രുചിയിൽ ഒരു ഫ്രൈഡ് റൈസ്! കാറ്ററിംഗ് സ്റ്റൈൽ ഫ്രൈഡ് റൈസ് ഈസി ആയി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം!! | Easy Perfect Fried Rice Recipe
Easy Perfect Fried Rice Recipe
Veg Fried Rice Recipe (Vegetable Fried Rice)
Fried rice is a flavorful and quick dish made by stir-frying cooked rice with vegetables, eggs, and seasonings. A popular staple in Asian cuisine, it transforms leftover rice into a delicious, satisfying meal. Common ingredients include onions, carrots, beans, capsicum, garlic, soy sauce, and scrambled eggs or meat. The rice is stir-fried in oil over high heat to create a slightly crispy texture while absorbing the savory flavors of sauces and spices. Fried rice is versatile, easy to prepare, and can be customized with your favorite veggies, proteins, and herbs, making it perfect for lunch or dinner.
Easy Perfect Fried Rice Recipe : ഹോട്ടലിൽ വിളമ്പുന്ന ഫ്രൈഡ് റൈസും കാറ്ററിങ്ങിൽ വിളമ്പുന്ന ഫ്രൈഡ്രൈസ് തമ്മിൽ നല്ല വ്യത്യാസം ഉണ്ടല്ലേ. കാറ്ററിങ് സ്പെഷ്യൽ ഫ്രൈഡ്രൈസ് വീട്ടിൽ തന്നെ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. പല സ്ഥലത്തും പല രീതിയിലാണ് ഫ്രൈഡ്രൈസ് ഉണ്ടാക്കുന്നത് ഇതും ഒരു വ്യത്യസ്ത രീതിയിയിലുള്ള ഫ്രൈഡ് റൈസ് റെസിപ്പി ആണ്. ആദ്യം തന്നെ അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഊറ്റി കളഞ്ഞ് വെക്കുക.
Ingredient
- Basmati rice – 2. 1/2 cup
- Patta – 3 pieces
- Cloves – 7 pieces
- Cardamom – 10 pieces
- Ghee – 1 tablespoon
- Salt – as needed
- Carrot – 3 pieces
- Beans – 15 pieces
- Onion
- Cashew nuts
- Garlic – 3 pieces
- Ginger
- Oil
- Cow’s milk
- Pineapple essence
ഒരു പാത്രം അടുപ്പിൽ വച്ച് വെള്ളം ഒഴിച്ച് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക നെയ്യ് ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് കൊടുത്ത ശേഷം നന്നായി തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന അരിയിട്ട് കൊടുത്ത് അരി നന്നായി വേവിച്ചെടുക്കുക. അരി അതികം വെന്തു പോകാതെ സൂക്ഷിക്കുക. ഇനി ഇത് വെള്ളത്തിൽ നിന്ന് കോരി ഊറ്റി മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച് കൊടുത്ത ശേഷം ക്യാരറ്റും ബീൻസും നീളത്തിൽ കനം
കുറച്ച് അരിഞ്ഞത് ഇട്ടുകൊടുത്തു വഴറ്റുക. ക്യാരറ്റ് നന്നായി വാടി കഴിയുമ്പോൾ ഇത് എണ്ണയിൽ നിന്നും മാറ്റിയശേഷം ഇതേ എണ്ണയിലേക്ക് കശുവണ്ടി ഇട്ട് വറുത്ത് കോരുക. പിന്നീട് വീണ്ടും ഇതിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ഇട്ടുകൊടുത്ത് സവാളയും പൊരിച്ചു കോരുക. ബിരിയാണി ദം ഇടാൻ പറ്റുന്ന ഒരു കടായി അടുപ്പിൽ വച്ച് അതിലേക്ക് ഏറ്റവും താഴെ ലെയറായി ക്യാരറ്റും ബീൻസും ഇട്ട് കൊടുത്ത ശേഷം അതിനു മുകളിലേക്ക് സവാള പൊരിച്ചതും കശുവണ്ടിയും ഇട്ടുകൊടുക്കുക. ഇതിനു മുകളിലായി അരി ഇട്ടു കൊടുത്ത് വീണ്ടും ഇതുപോലെ തന്നെ റിപ്പീറ്റ് ചെയ്യുക.
പിന്നീട് ഇതിലേക്ക് പശുവിൻ പാലിൽ പൈനാപ്പിൾ എസെൻസ് കലക്കിയത് കുറച്ചു ഒഴിച്ചു കൊടുക്കുക. പിന്നീട് വീണ്ടും ചോറും ക്യാരറ്റും ബീൻസും എല്ലാം ഇട്ട് കൊടുക്കുക ശേഷം 15 മിനിറ്റ് കുറഞ്ഞ തീയിൽ അടച്ചുവെച്ച് ദം ഇടുക. Credit: Anu’s Kitchen Recipes in Malayalam
Easy Perfect Fried Rice Recipe
- Use Day-Old Rice: Cold, firm rice prevents clumping and fries better.
- Prep All Ingredients First: Stir-frying happens quickly; have everything ready.
- Use High Heat: Ensures quick cooking and a slightly crispy texture.
- Don’t Overcrowd the Pan: Fry in batches if needed to avoid steaming.
- Add Soy Sauce Sparingly: Adds flavor without making the rice soggy.
- Incorporate Eggs or Protein Separately: Cook them first, then mix into the rice.
- Finish with Spring Onions or Sesame Oil: Adds a burst of fresh flavor.