Hair Care Tip: Natural Hair Dye Using Onion Peel
Easy Natural Hair Dye : Many people throw away onion peels, not realizing they hold a natural pigment that can enhance your hair color beautifully. Onion peel dye is a traditional, chemical-free method that gently darkens hair, strengthens roots, and promotes natural shine. It’s rich in antioxidants and flavonoids that improve scalp health and reduce premature greying.
പ്രായഭേദമന്യേ ഇന്ന് എല്ലാവരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി നരയ്ക്കൽ. തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി അടിക്കുന്ന പതിവാണ് കണ്ടുവരുന്നത്. തുടക്കത്തിൽ ഇത് മുടിയുടെ കറുപ്പ് നിറം നിലനിർത്താൻ സഹായിക്കുമെങ്കിലും പിന്നീട് പലരീതിയിലുള്ള ദോഷങ്ങളും ഉണ്ടാകാറുണ്ട്.
Ads
Advertisement
How to Prepare Onion Peel Hair Dye
- Collect Dry Onion Peels: Take outer brown peels from red or yellow onions for the best natural pigment.
- Boil and Extract Color: Add peels to 2 cups of water and boil for 10–15 minutes until the water turns dark brown.
- Cool and Strain the Liquid: Let it cool completely, then strain and store in a glass bottle.
- Apply on Hair: Gently massage onto scalp and hair. Leave for 30–40 minutes before rinsing.
- Repeat Weekly: Use 2–3 times a week for naturally darker, shinier, and smoother hair.
എന്നാൽ യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ ഒരു നാച്ചുറൽ ഹെയർ ഡൈ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം. ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ വലിയ ഉള്ളിയുടെ തൊലി ഒരു വലിയ കൈപ്പിടി, വെളുത്തുള്ളിയുടെ തൊലി ഒരു പിടി, മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്.
ആദ്യം തന്നെ എടുത്തുവച്ച സവാളയുടെ തൊലിയും വെളുത്തുള്ളിയുടെ തൊലിയും അടികട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി ചൂടാക്കി കറുത്ത് വരുന്നത് വരെ ചൂടാക്കി എടുക്കണം. ഇത് നന്നായി കരിഞ്ഞ ശേഷം പൊടിച്ചാൽ മാത്രമാണ് മുടിക്ക് കറുത്ത നിറം ലഭിക്കുകയുള്ളൂ. വറുത്തു വെച്ച ഉള്ളി തൊലി മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിയാക്കി എടുക്കുക.
Pro Tips
- Add a few hibiscus petals while boiling for extra shine.
- Mix onion peel dye with coconut oil for deep nourishment.
- Avoid using shampoo immediately after application for lasting results.
ശേഷം അതിൽ നിന്നും ആവശ്യമുള്ള അത്രയും പൊടി മറ്റൊരു പാത്രത്തിലേക്ക് ഇട്ടശേഷം, മൈലാഞ്ചിയും നെല്ലിക്ക പൊടിയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു മിക്സിലേക്ക് വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്തു കൊടുക്കാവുന്നതാണ്. ഒരു ബ്രഷ് ഉപയോഗിച്ച് തയ്യാറാക്കിവെച്ച ഹെയർ പാക്ക് നരയുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കുക. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Natural Hair Dye Video Credit : Vichus Vlogs
Natural Hair Dye with Onion Peel
Onion peel is an amazing natural ingredient for coloring hair safely without chemicals. It not only adds a beautiful brown tone but also strengthens hair roots, reduces dandruff, and promotes healthy hair growth. Using onion peels is one of the easiest and most affordable ways to get natural shine and color.
Top Benefits
- Natural Hair Color – Gives a light brown or reddish tone naturally.
- Promotes Hair Growth – Rich in sulfur and antioxidants.
- Reduces Hair Fall – Strengthens roots and improves scalp health.
- Adds Shine – Makes hair smooth, silky, and lustrous.
- Chemical-Free Coloring – Safe for all hair types and daily use.
How to Prepare & Use
- Collect Onion Peels – Use the dry outer skins of red or brown onions.
- Boil in Water – Add a handful of peels to 2 cups of water and boil for 10–15 minutes.
- Cool and Strain – Let it cool and strain the liquid.
- Apply to Hair – Pour or spray the onion peel water onto clean hair.
- Leave for 30 Minutes – Rinse with plain water, avoid shampoo immediately.
FAQs
- Can onion peel dye be used daily?
- Yes, it’s safe for regular use as it contains no chemicals.
- Does it cover grey hair completely?
- Regular use gradually darkens greys naturally.
- Will my hair smell of onions?
- No, boiling removes the strong odor.
- Can I mix onion peel dye with henna?
- Yes, it enhances the color and shine.
- How long does the color last?
- Usually 5–7 days, depending on hair type and wash frequency.