ഒരു സവാള മതി നരച്ച മുടി കട്ട കറുപ്പാക്കം! അതും വെറും ഒരു മിനിറ്റ് കൊണ്ട്; 100% നാച്ചുറൽ ഹെയർ ഡൈ വീട്ടിൽ ഉണ്ടാക്കാം!! | Easy Natural Hair Dye

Easy Natural Hair Dye

Easy Natural Hair Dye : പ്രായഭേദമന്യേ ഇന്ന് എല്ലാവരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി നരയ്ക്കൽ. തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി അടിക്കുന്ന പതിവാണ് കണ്ടുവരുന്നത്. തുടക്കത്തിൽ ഇത് മുടിയുടെ കറുപ്പ് നിറം നിലനിർത്താൻ സഹായിക്കുമെങ്കിലും പിന്നീട് പലരീതിയിലുള്ള ദോഷങ്ങളും ഉണ്ടാകാറുണ്ട്.

എന്നാൽ യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ ഒരു നാച്ചുറൽ ഹെയർ ഡൈ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം. ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ വലിയ ഉള്ളിയുടെ തൊലി ഒരു വലിയ കൈപ്പിടി, വെളുത്തുള്ളിയുടെ തൊലി ഒരു പിടി, മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്.

  • Henna and Coffee Mix – Enhances dark brown shade naturally.
  • Beetroot and Amla Blend – Gives a deep red tone while strengthening roots.
  • Black Tea Rinse – Adds shine and mild color tone to hair.
  • Curry Leaves Paste – Promotes growth and natural darkening.
  • Use Iron Vessel – Helps deepen the color and improve results.
  • Apply Regularly – Natural colors build up gradually for better coverage.

Easy Natural Hair Dye

ആദ്യം തന്നെ എടുത്തുവച്ച സവാളയുടെ തൊലിയും വെളുത്തുള്ളിയുടെ തൊലിയും അടികട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി ചൂടാക്കി കറുത്ത് വരുന്നത് വരെ ചൂടാക്കി എടുക്കണം. ഇത് നന്നായി കരിഞ്ഞ ശേഷം പൊടിച്ചാൽ മാത്രമാണ് മുടിക്ക് കറുത്ത നിറം ലഭിക്കുകയുള്ളൂ. വറുത്തു വെച്ച ഉള്ളി തൊലി മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിയാക്കി എടുക്കുക.

ശേഷം അതിൽ നിന്നും ആവശ്യമുള്ള അത്രയും പൊടി മറ്റൊരു പാത്രത്തിലേക്ക് ഇട്ടശേഷം, മൈലാഞ്ചിയും നെല്ലിക്ക പൊടിയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു മിക്സിലേക്ക് വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്തു കൊടുക്കാവുന്നതാണ്. ഒരു ബ്രഷ് ഉപയോഗിച്ച് തയ്യാറാക്കിവെച്ച ഹെയർ പാക്ക് നരയുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കുക. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Natural Hair Dye Video Credit : Vichus Vlogs

Natural Hair Dye with Onion Peel: A Hidden Secret for Darker, Stronger, Healthier Hair

Most people throw away onion peels, not realizing they’re one of nature’s best chemical-free hair dyes. Rich in quercetin, sulfur, and natural pigments, onion peels can darken grey hair, strengthen follicles, and add natural shine — all without using synthetic color or ammonia.

Onion peel dye is an ancient remedy that not only helps restore your hair’s natural tone but also improves scalp health, reduces dandruff, and stimulates new growth.


Why Onion Peel Works as a Natural Hair Dye

  • Rich in Pigments: The outer layers contain natural brown-orange compounds that gradually darken grey strands.
  • Sulfur Power: Boosts keratin production, preventing breakage and thinning.
  • Antioxidant-Rich: Quercetin fights scalp inflammation and delays premature greying.
  • Scalp Detox: Helps remove product buildup and strengthens roots naturally.

DIY Onion Peel Hair Dye Recipe

Ingredients:

  • Peels of 4–5 medium onions
  • 2 cups water
  • Optional: 1 tsp black tea or coffee for deeper tone

Method:

  1. Boil onion peels in water for 10–15 minutes until the liquid turns dark brown.
  2. Cool and strain the mixture.
  3. Pour it on your hair after shampooing, massaging it into the scalp.
  4. Leave for 30–45 minutes, then rinse with plain water.
  5. Repeat 2–3 times weekly for visible results.

Pro Tip: Add a few drops of coconut or castor oil for extra nourishment and shine.


Benefits of Onion Peel Hair Dye

  • Gradually darkens grey hair naturally.
  • Reduces hair fall and dandruff.
  • Adds smoothness, volume, and shine.
  • Restores scalp pH and strengthens roots.
  • 100% natural, non-toxic, and budget-friendly.

Read also : എത്ര നരച്ച മുടിയും ഇനി കറുപ്പിക്കാൻ ഈ ഒരു ഇല മാത്രം മതി! 2 മിനിറ്റിൽ ഏത് നരച്ച മുടിയും കറുപ്പിക്കാം!! | Natural Dye For Grey Hair

FAQs: Onion Peel Hair Dye

Q1: Does onion peel really color grey hair?
Yes, with regular use, it adds a light brown tint that darkens gradually.

Q2: Does it have any smell?
The peel decoction has a mild scent that fades after rinsing.

Q3: How often should I use it?
2–3 times a week for visible, lasting results.

Q4: Can I mix onion peel with other natural dyes?
Yes, it pairs well with coffee, black tea, or henna for deeper tones.

You might also like