മട്ട അരിയും ഇച്ചിരി തേങ്ങയും കുക്കറിൽ ഇതുപോലെ ഒന്ന് ഇട്ടു നോക്കൂ ഞെട്ടും! ഈ സൂത്രപ്പണി കണ്ടാൽ ആരും ഒന്ന് ഞെട്ടും ഉറപ്പ്!! | Easy Matta Rice Porridge Recipe
Easy Matta Rice Porridge Recipe
Easy Matta Rice Porridge Recipe : മട്ടയരി ഉണ്ടോ? എങ്കിൽ വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. രാവിലെ ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ വ്യത്യസ്‍തമായ ഒരു വിഭവം ട്രൈ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രുചിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇനി ദോശയും ഇഡലിയും പൊട്ടും ഒന്നും ആവശ്യമില്ല ഇതുപോലൊരു വിഭവം മാത്രം മതി രാവിലെ കഴിക്കാൻ. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും.
വളരെ വ്യത്യസ്തമായിട്ട് സാധാരണ നമ്മൾ കഴിക്കാത്ത ഒരു വിഭവമാണ് തയ്യാറാക്കുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് കുറച്ചു മട്ടയരി നന്നായി കഴുകി കുക്കറിലേക്ക് ഇട്ടു കൊടുക്കാം. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്തു കൊടുക്കാം. ഒപ്പം തന്നെ ചെറിയ ഉള്ളി ചതച്ചത്, ജീരകം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അരി വേകാൻ പാകത്തിന് വെള്ളം ഒഴിച്ച് കുക്കർ അടച്ചുവെക്കാം.
ചേരുവകൾ
- മട്ടയരി
- തേങ്ങ
- ചെറിയ ഉള്ളി
- ജീരകം
- ഉപ്പ്
Ingredients
- Matta Rice
- Coconut
- Small Onion
- Cumin
- Salt
എല്ലാം കൂടി വെന്തുവരുമ്പോൾ ചൂടാറാനായി മാറ്റി വെക്കാം. ഒന്നു കുഴഞ്ഞു വന്നാൽ വളരെയധികം രുചികരയ അടിപൊളി പലഹാരം റെഡി ആയി. ഇത് ചുമ്മാ കോരി കഴിക്കുമ്പോൾ തന്നെ നമുക്ക് കഴിച്ചുകൊണ്ടിരിക്കാൻ തോന്നും. ഒരിക്കലും നിങ്ങൾ ഒഴിവാക്കരുത് എത്രയും വേഗം ഉണ്ടാക്കി കഴിച്ചു നോക്കൂ. എല്ലാവർക്കും ഇഷ്ടപ്പെടും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതിൽ സംശയമില്ല. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന്
വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Easy Matta Rice Porridge Recipe Video credits : Grandmother Tips
Easy Matta Rice Porridge Recipe – Nutritious & Comforting South Indian Delight
Looking for a healthy and filling breakfast that’s easy to digest and packed with nutrients? Try this Easy Matta Rice Porridge – a traditional Kerala recipe made using Kerala red rice (Matta rice). Known for its high fiber, iron, and low glycemic index, this porridge is perfect for weight watchers, diabetics, and anyone looking for a wholesome meal.
Whether you’re searching for matta rice recipes for health, diabetic-friendly South Indian breakfast, or iron-rich porridge options, this recipe is a delicious solution.
Ingredients:
- 1/2 cup Matta rice (Kerala red rice)
- 4–5 cups water (adjust for desired consistency)
- Salt to taste
- 1/2 cup coconut milk (optional for added flavor)
- Crushed cumin seeds or grated ginger (optional, for flavor)
Instructions:
Step 1: Wash & Soak
- Rinse the matta rice thoroughly.
- Soak it in water for at least 3–4 hours or overnight for faster cooking.
Step 2: Cook the Rice
- In a pressure cooker, add rice and water (1:8 ratio for porridge texture).
- Pressure cook for 5–6 whistles or until the rice is soft and mushy.
Step 3: Adjust Consistency
- Open the cooker, mash slightly with the back of a spoon.
- Add more hot water or coconut milk if desired, and simmer for a few minutes.
Step 4: Season & Serve
- Add salt to taste.
- Serve hot with pickle, green gram thoran, or a simple coconut chutney.
Health Benefits:
- High in fiber – promotes digestion and gut health
- Rich in iron and magnesium – ideal for anemia and bone strength
- Low GI food – great for diabetics and weight loss diets
- Keeps you full for longer, making it a perfect wholesome breakfast or dinner
Matta Rice Porridge
- Matta rice porridge recipe
- How to cook Kerala red rice
- Diabetic-friendly porridge recipes
- Healthy South Indian breakfast ideas
- Iron-rich porridge for anemia
- Low GI rice recipes
- Benefits of matta rice
- Simple porridge recipes for weight loss