എത്ര ഉണങ്ങി കരിഞ്ഞ കറിവേപ്പും കാടു പോലെ തഴച്ചു വളരാൻ ഒരു പിടി അരി മതി!! | Easy Kariveppila Cultivation Tips

Easy Kariveppila Cultivation Tips

Easy Kariveppila Cultivation Tips : മല്ലിയില വീട്ടിൽ കാടു പോലെ വളരാൻ ഒരു മാന്ത്രിക വിദ്യ! മല്ലിയില കാടു പോലെ വളരാൻ ഇങ്ങനെ ചെയ്താൽ മതി! ഒരു കഷ്‌ണം മല്ലിയിൽ നിന്നും എത്ര നുള്ളിയാലും തീരാത്തത്ര മല്ലിയില വീട്ടിൽ വളർത്താം; മല്ലിയില ഇനി കടയിൽ നിന്നും വാങ്ങണ്ട! ഏറ്റവും കൂടുതൽ വിഷാംശം അടിച്ചു വരുന്ന ഒരു പച്ചക്കറി ഇനമാണ് മല്ലിയില. നമുക്ക് ആണെങ്കിലോ രസം ഉണ്ടാക്കുന്നതിനും

സാമ്പാറിൽ ഇടാനും ബിരിയാണി ഉണ്ടാക്കുന്നതിനും ഒക്കെ ആവശ്യവുമാണ് മല്ലിയില. അതുകൊണ്ട് ഏറ്റവും എളുപ്പത്തിൽ നമ്മുടെ അടുക്കളത്തോട്ടത്തിലെ നമുക്ക് എങ്ങനെ മല്ലിയില കൃഷി ചെയ്ത് എടുക്കാം എന്ന് ആണ് ഇന്ന് നോക്കുന്നത്‌. ധാരാളം ആന്റിഓസ്സൈഡും വിറ്റാമിനുകളും അടങ്ങിയ ഒന്നാണ് മല്ലിയില. കൃഷി രീതി നമുക്കൊന്ന് കണ്ടു നോക്കാം… നടാൻ ആവശ്യമായ മുഴുവനെ ഉള്ള ഒരു മല്ലി എടുത്തത് ഒന്ന് പൊട്ടിച്ചെടുക്കാം.

അതിനായി നമുക്ക് ചെയ്യാൻ പറ്റുന്നത് ഒന്നുകിൽ ഒരു പിവിസി പൈപ്പ് അല്ലെങ്കിൽ ഒരു ചെറിയ കല്ല് എടുത്ത് ചെറുതായി ശക്തി കുറച്ച് മല്ലിയുടെ മുകളിലൂടെ ഒന്ന് ഉരുട്ടാം.ഇങ്ങനെ പൊട്ടിച്ചെടുത്ത മല്ലി ഒരു 12 മണിക്കൂർ മുന്നേ അല്ലെങ്കിൽ ഒരു 15, 16 മണിക്കൂർ മുന്നേ തന്നെ നമുക്ക് വെള്ളത്തിൽ ഇട്ട് വെക്കാം. സ്യുഡോ മോണോക്സൈഡ് വെള്ളത്തിലോ തേയില വെള്ളത്തിലോ ഒക്കെ ഇട്ട് വെക്കാം. ഇനി നമുക്ക് ഇത് പാകി

കിളിപ്പിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഏറ്റവും എളുപ്പത്തിൽ മല്ലി കൃഷി ചെയ്യുന്ന രീതിയാണിത്. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് സാധാ പോർട്ടിങ് മിക്സ് എടുക്കാം. അത് അൽപ്പം വെള്ളം ഉപയോഗിച്ച് ഒന്ന് നനച്ചെടുക്കേണ്ടതാണ്. അതിനുശേഷം ചെയ്യേണ്ട കാര്യങ്ങളും ബാക്കി വിവരങ്ങൾക്കും വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. Video credit : Chilli Jasmine

You might also like